Part - 7 ❣️

238 46 11
                                    

( അന്ന് രാത്രി )

Charu : നാളെ മുതൽ അംഗകുറിക്കുവാണ് Mr Harshan varma 😌

( പിറ്റേന്ന് രാവിലെ )

അടുക്കളയിൽ തിരക്കിട്ട പണിയിലാണ് അച്ഛമ്മയും അമ്മമാരും. Charu അവിടെ പോയി നിന്ന് തിന്ന് സഹായിക്കുന്നുണ്ട്.

Charu : indhumma ഹർഷേട്ടന് ചെറുപ്പത്തിൽ ഇഷ്ടം ഉണ്ടായിരുന്ന സാധനങ്ങൾ എന്തായിരുന്നു

Sree : 👁️👁️* Bombastic Side eye*

Indhu : അവന് strawberry shake, strawberry cake, അങ്ങനെ പലതും.

Charu : oh i see 👀

Charu : എന്നാൽ പണി നടക്കട്ടെ ഞാൻ അങ്ങോട്ട് 🙂

Sree : ആയ്കോട്ടെ 😑

( charu room ൽ ചെന്ന് thinking )

Charu : അപ്പൊ അവന് strawberry വെച്ച് പലതും ഇഷ്ടം ആണ് അല്ലേ 😌

" ശെരിയാക്കി തരാടാ 😌"

🔔""  Ding Dong ""

Nambiar :  ahaaa ആരാ ഈ വന്നേക്കുന്നെ Soorya മോനോ 😗

Nambiar :  ahaaa ആരാ ഈ വന്നേക്കുന്നെ Soorya മോനോ 😗

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


  Name : Sidharth Govinda

Age : 🙂

CIRCLE INSPECTIOR ( CI )

പുള്ളി POLICE ആണെന്ന് 🌚

Devyani : eh മോൻ എപ്പോ വന്നു 😗

Sidhu : ഞാൻ ഇന്നലെ വൈകീട്ട് എത്തി.

Nambiar : വാ കേറി ഇരിക്ക്

( Room ൽ നിന്ന് ഇറങ്ങി വന്ന Harshan Hall ൽ ഒരാളെ കണ്ടു )

Sidhu : Daaaa.... 👀

Harshan : Edaaaaa......👀

( അവർ 2 പേരും Hug ചെയ്തു )

Harshan : എത്ര നാൾ ആയി നിന്നെ കണ്ടിട്ട്...!!

സിദ്ധു : Oh കുറച്ചു തിരക്കിലായി പോയെടാ. Pinne ഈ സ്ഥാനം കയ്യിലെത്താൻ ഒരുപാട് കഷ്ടപ്പെട്ട്.

 " തേൻമിട്ടായി ❤️"Where stories live. Discover now