Part 6 ❣️

245 49 16
                                    

Story വായിക്കുന്നതിന് മുൻപ് Vote ചെയ്യാനും comment ചെയ്യാനും മറക്കല്ലേ. Vote ഉം comment ഉം തീരെ ഇല്ല ഞാൻ ഒരു പാട് ആഗ്രഹിച്ചു ചെയ്യുന്ന story ആണ് ഇത് so എനിക്ക് നിങ്ങളുടെ support കൂടി വേണം. Vote ഉം view ഉം comment ഉം ഇല്ലേൽ പിന്നെ ഈ story ഞാൻ update ചെയ്യില്ല നോക്കിക്കോ 😒

Lets go to story🚲

Flashback

Aanandh നും indhu വിനും room കാണിച്ച് കൊടുത്ത് charu നേരെ പോയത് Harshante room ലേക്കാണ്.

( Car ന്റെ Key എടുക്കാനായി Harshan മുകളിലേക്ക് കയറി വന്നതും കൂടെ ചാരുവും കേറി )

Charu : Heyy ഒന്ന് നിന്നെ...!!

Harshan : എന്താടി നീ എന്താ എന്റെ room ൽ...!!?

Charu : എന്റെ വീട് എന്റെ room , ഞാൻ എനിക്ക് ഇഷ്ടം ഉള്ള അടുത്തൊക്കെ വരും

Harshan : നിന്നോട് സംസാരിക്കാൻ നിന്നാ എനിക്ക് വട്ടാകും

Charu : oh പറച്ചിൽ കേട്ടാ തോന്നും വട്ട് ഇല്ലെന്ന് ( charu ആത്മ )

( ആത്മ അടിച്ചതാണെങ്കിലും Harshante നോട്ടം കണ്ടപ്പോ അവൾക്ക് മനുസലായി പറഞ്ഞതിന് sound കുറച്ചു കൂടി പോയെന്ന് )

Charu be like - 😁

Harshan : നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ...?

Charu : oh പറഞ്ഞത് പോലെ അത് മറന്നു..... Ah നീ അല്ലേ വിച്ചേട്ടൻ

Harshan : വിച്ചേട്ടനോ....? ഏത് വിച്ചേട്ടൻ

Charu : അല്ല അത്

Harshan : നീ ഈ രാവിലെ തന്നെ എന്താ ഈ പിച്ചും പേയും പറയുന്നേ

Charu : അല്ല indhu മ്മേടെ മോൻ വിച്ചേട്ടൻ പണ്ട് ഓർമ ഇല്ലേ

Harshan : എനിക്കൊന്നും ഓർമ ഇല്ല നീ പോയെ.... 😑

( അത്രയും നേരം ചിരിച്ചു കളിച്ചു സംസാരിച്ച charu ന്റെ മുഖം പെട്ടെന്ന് മങ്ങി. അവളുടെ കണ്ണ് നിറഞ്ഞു അവൻ ബാക്കി പറയുന്നതിന് മുൻപ് തന്നെ അവൾ അവിടെ നിന്ന് room ലേക്ക് ഓടി )

അവൾ അവിടെ നിന്ന് room ലേക്ക് പോയി. കുറച്ചു നേരം കണ്ണ് അടച്ചു ഇരുന്നു. പതിയെ പതിയെ അവൾ കുട്ടിക്കാലത്തെ ഓർമകളിലേക്ക് പോയി.

# PAST


ഒരിക്കൽ Mahadev varma ( sree devi യുടെയും Anandh ന്റെയും അച്ഛൻ )

 " തേൻമിട്ടായി ❤️"Where stories live. Discover now