Part -1 ❣️

476 68 22
                                    


" തേൻമിട്ടായി "
  Part -1

********************

നേരം പര പരാ വെളുക്കുന്നു 🌞

----അങ്ങ് Canada യിൽ----

" Kitchen ൽ തിരക്കിട്ട പണിയിലാണ് Indira ( ഇന്ദു ). രാവിലെ തന്നെ മക്കൾക്ക് ഒരു കേരള food ഉണ്ടാക്കി കൊടുക്കണം എന്ന ലക്ഷ്യത്തോടെ 😬.

NB: * ഒരു personal ആവിശ്യത്തിനായി കേരളത്തിലേക്ക് പോയ Anandh തിരിച്ച് canada യിൽ എത്തിയപ്പോ കേരള food ഉണ്ടാക്കാനുള്ള സാധനങ്ങൾ കൊണ്ട് വന്ന് eg : പുട്ട് പൊടി, ചക്ക, പായസത്തിന് വേണ്ടിയുള്ള സേമിയ, പരിപ്പ് etc.... etc.....*

Anandh ന്റെ പുട്ട് കൊതി കാരണവും ആനന്ദന്റെ നിർബന്ധം കൂടി ആണ് രാവിലത്തെ ഈ പരുപാടി.

* Gas stowe ൽ വെച്ചിരിക്കുന്ന ചിരട്ട പുട്ടിന്റെ രൂപത്തിലുള്ള അച്ചിലേക്ക് ഇന്ദു രുചി കൂടാനായി ഏത്തപ്പഴം കൂടി പൊടിയിൽ ചേർത്ത് കുഴച്ചു തേങ്ങയും കൂടെ ചേർത്ത് അത് ആ അച്ചിലേക്ക് വെച്ചു.

" രാവിലെ വെല്ല Bread ഉം jam ഉം കഴിക്കേണ്ട ഞാൻ ആണ്. അങ്ങനെ ആണേൽ ഒരു 8:00 ആവുമ്പോ എഴുന്നേറ്റാൽ മതിയാരുന്നു ഈ ആനന്ദ് ന്റെ ഓരോ രോ ആഗ്രഹങ്ങളെ 🤭"

* Breakfast നുള്ളത് ഉണ്ടാക്കി വെച്ചുകൊണ്ട് മനസ്സിൽ ഓരോന്ന് പറഞ്ഞു കൂട്ടുകയാണ് ഇന്ദു *

Dining റൂം ൽ എത്തിയ ഇന്ദു ഓരോരുത്തരുടെയും പേര് വിളിച്ചു കൂവാൻ തുടങ്ങി

ജിത്തുട്ടാ...... , ഹർഷാ.....

കേട്ടപാടെ ഇന്ദു കാണുന്നത് stair ൽ നിന്നും White shirt ഉം white pants um Black shoes um കയ്യിൽ white Coat um കഴുത്തിൽ stethoscope ഇട്ട് Handsome look ൽ വരുന്ന ഇന്ദ്രനെ ആണ്

" ജിത്തുട്ടാ വാ വന്ന് ഇരിക്ക് നീ ഹർഷനെ കണ്ടായിരുന്നോ "

* വന്നിരുന്ന ഇന്ദ്രനോട് ഇന്ദു വിവരം തിരക്കി *

" കണ്ടില്ലമ്മേ room ൽ നിന്ന് പുറത്ത് ഇറങ്ങിയിട്ടില്ല "

ഇന്ദു : പിന്നേ നീ പോയി നിന്റെ അച്ഛനെ വിളിക്ക് കഴിക്കാൻ ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന് പറയ്‌ "

*അത്രയും നേരം കഴിച്ചോണ്ട് മറുപടി പറഞ്ഞ ഇന്ദ്രൻ പെട്ടെന്നു കഴിപ്പ് നിർത്തി ഇന്ദുവിനോടായി പറഞ്ഞു *

 " തേൻമിട്ടായി ❤️"Where stories live. Discover now