Part - 5 ❣️

209 46 2
                                    

Appo Bunnyze ithan ini muthal nammude cover pic 😙

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Appo Bunnyze ithan ini muthal nammude cover pic 😙





















Diiii 😳

Charu : അയ്യോ 👀

( room ന് പുറത്ത് ഇറങ്ങിയപ്പോഴാണ് താൻ phone എടുത്തിട്ടില്ലെന്ന് Harshan അറിയുന്നത് )

( Room ലേക്ക് കയറിയ Harshan കാണുന്നത് അവന്റെ കട്ടിലിൽ വിരിച്ചു വച്ചിരുന്ന പുതപ്പും, Pillow യും അലങ്കോലമായി കിടക്കുന്നതാണ്. )

Charu ആണേൽ കട്ടിലിൽ ഉള്ള എല്ലാ സാധനവും വലിച്ചു താഴ്യ്ക്ക് ഇട്ടു നോക്കികൊണ്ട് ഇരുന്നു പക്ഷെ അവൾക്ക് അടുത്ത് ആരോ ഉണ്ടെന്ന് ഉള്ള തോന്നലിൽ നോക്കിയപ്പോൾ കണ്ടത്

അവളെ ചുട്ടെരിക്കാൻ ഭാവത്തിൽ നോക്കുന്ന Harshan നെ ആണ്

Harshan : WHAT THE HELL ARE YOU DOING HERE 😡

charu : ആഹ് അത് അതുപിന്നെ ഞാൻ അല്ല 👀ഇയാൾ എന്താ ഇവിടെ...!!?

Harshan : ഞാൻ ആരെങ്കിലും ആകട്ടെ ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം പറയ്

Charu : എന്ത് പറയാൻ

Harshan : Are you deaf Or Something

Charu : excuze me Mister 😑

Harshan : oh അപ്പൊ നിനക്ക് ചെവി കേൾക്കാം അല്ലെ പിന്നെ എന്താടി കോപ്പേ കിടന്ന് അഭിനയിക്കുന്നെ...!!? 🤬

Charu : ദേ സൂക്ഷിച്ചു സംസാരിക്കണം

Harshan : ഇല്ലെങ്കിൽ നീ എന്ത് ചെയ്യും 😏

Charu : മംഗലശ്ശേരിയിലെ Charusree ക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യും 😑

Harshan : എന്ന നീ കാണിക്കടി

( എന്താ ചെയ്യണ്ടേ എന്ന് അറിയാതെ കുഴഞ്ഞു നിന്ന charu പെട്ടെന്ന് ഒരു ഉൾപ്രേരണ കാരണം ഓടി ചെന്ന് അവന്റെ കയ്യിൽ കടിച്ചു )

 " തേൻമിട്ടായി ❤️"Where stories live. Discover now