11. സൈക്കിൾഉം ഗുഹയും

Start from the beginning
                                    

അനു പോകുന്നതു നോക്കി ഒരു ചിരിയോടെ kookie നിന്നു.... 


എന്നിട്ടു ആദിയുടെ Cabinലേക്ക് കയറി.... 


കയറിയപ്പോൾ kookie കാണുന്നത് ഒരു മൂളി പാട്ടും പാടി chairഇൽ ഇരുന്നു കറങ്ങി കളിക്കുന്ന ആദിയെ ആണ്.... 'ഇ ചെക്കന് എന്താ.... വട്ടായോ??....'

 "ഡാ!!

ആദി ഞെട്ടി മുന്നിലേക്ക് നോക്കി.... 

"എന്താ??" 

"നീ എന്താ സ്വപ്നം കാണുന്നേ.... കുറച്ചു മുന്നേ ആ കൊച്ചു വന്നതിന്റെ ആണോ?..." 

"ആണെങ്കിൽ??" 

"ആണെങ്കിൽ ഒന്നുമില്ല.... വെറുതെ അതിനെ ഇങ്ങനെ ശല്യം ചെയ്യാതെ.... എനിക്ക് തോന്നുന്നതു അനുവിന് നിന്നോട് ചെറിയ ഒരു ഇഷ്ടം ഉണ്ടെന്ന.... നീയായിട്ടു അതും കൂടെ കളയല്ലേ.... ഇങ്ങനെ ശല്യം ചെയ്തു വെറുപ്പിക്കാതെടാ ആ കൊച്ചിനെ...." 

അതിനു മറുപടി ആയി ആദി ചിരിച്ചു....

'ചെറുതല്ല.... വലിയ ഇഷ്ടം തന്നെ ആണ്.... പക്ഷെ I am sorry Kookie... നിന്നോട് ഇപ്പൊ പറയാൻ പറ്റില്ല.... ഞങ്ങൾ കുറച്ചു നാൾ ഒന്ന് ആരും അറിയാതെ പ്രേമിച്ചോട്ടെ....' ആദി മനസ്സിൽ പറഞ്ഞു.... 


Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


"എന്ത് പറഞ്ഞാലും ഇ മുയലും പല്ലു കാണിച്ചു ചിരിച്ച മതിയല്ലോ...." Kookie പറഞ്ഞു.... 

"എനിക്ക് മാത്രം അല്ല നിനക്കും മുയലിന്റെ പല്ല് ആണ്..." 

"അതേല്ലോ.... എന്റെ പല്ല് മാത്രം അല്ല.... ഞാൻ മുഴുവനായും മുയലിനെ പോലെയാ... അല്ലാതെ നിന്നെ പോലെ മുയലിന്റെ മുഖവും കാണ്ടാമൃഗത്തിന്റെ ശരീരവും അല്ല...." 

എന്റെ പ്രണയം (My Love)Where stories live. Discover now