9. Flowers

263 49 53
                                    


{All pictures credit to Pinterest}


അപ്പോൾ നമ്മൾക്ക് കഥയിലേക്ക് പോകാം....

......................................................................

......................................................................


After 30 minutes

ആദിയും അനുവും ഇപ്പോൾ തിരികെ അനുവിന്റെ ഫ്ലാറ്റിലേക്ക് പോകുകയാണ്.... So carൽ ആണേ..... രണ്ടുപേരുടെയും ചുണ്ടിൽ ഒരു ചിരി മായാതെ കിടക്കുന്നുണ്ട്....

"ആദി എന്താ workനു പോയിട്ട് എന്നെ contact ചെയ്യാതെ ഇരുന്നേ...."

"അത്.... അന്ന് അനു ഒന്നും പറയാതെ പോയപ്പോൾ ഞാൻ വിചാരിച്ചു ഇനി contact ചെയ്താൽ തനിക്കു ചിലപ്പോ uncomfortable ആകുമെന്ന്.... വെറുതെ ഓരോ... just overthinking....."

"I am Sorry...."

"ഏയ്.... sorry ഒന്നും വേണ്ട.... കുറച്ചു നാൾ മനസ്സ് വിഷമിച്ചതു ഇത്രെയും അടിപൊളി confessionനു വേണ്ടി ആല്ലേ....So that was worth it...."

അനു ഒന്ന് blush ചെയ്തു ചിരിച്ചു....


"പിന്നെ അനു.... താൻ പറഞ്ഞ... friendഇന്റെ പേര് എന്താ???"

"വിശ്വ.... വിശ്വദേവ്...."

" അയാളുടെ Girlfriend..... ആ കുട്ടിയെ താൻ അറിയുന്നതാണോ??"

"ഇല്ല ഞാൻ അന്നാണ്.... ആദ്യമായി കാണുന്നത്.... പേര് പറഞ്ഞിരുന്നു.... ഞാൻ അത് correct ആയിട്ട് ഓർക്കുന്നില്ല.... മായയോ മിത്രയോ അങ്ങനെ എന്തോ പേര് ആണ്...."

"ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു.... താൻ അത് ഓർക്കണ്ട..."



അവർ അനുവിന്റെ Flatൽ എത്തി.....

വണ്ടി നിർത്തിയിട്ടു ആദി അനുവിനെ നോക്കി.... അനു already അവനെ നോക്കി ഇരിക്കുയാണ്....

"Bye".... അനു പറഞ്ഞു....

"Bye" എന്ന് ആദി....

"Bye"പിന്നെയും അനു....

"Bye" ആദി ഒന്ന് pout ചെയ്തു പറഞ്ഞു....



Oops! Questa immagine non segue le nostre linee guida sui contenuti. Per continuare la pubblicazione, provare a rimuoverlo o caricare un altro.
എന്റെ പ്രണയം (My Love)Dove le storie prendono vita. Scoprilo ora