Nayana : നീ പേടിക്കാതെ

Alice : christy ഇച്ചായൻ അടുത്ത് നിന്ന് +ve മറുപടി വരും എന്ന് പ്രേതിഷിച്ചു പോണം

Anna : mmhh

Krishna : നീ പുള്ളിടെ frontil ചെന്ന് ഈ tension ഒന്നും കാണിക്കരുത്

Anna : ahh

Nayana : bell അടിച്ചു നീ പോയി പറഞ്ഞിട്ട് വാ

Anna : നിങ്ങൾ വാ

Alice : നീ ഓറ്റക് വേണം പോകാൻ

Anna : mmh

Krishna : all the best പോയി പൊളിച്ചിട്ട് വാ

Alice : mmh

Time skip

Anna ചെല്ലുമ്പോൾ christy library ഇന്ന് book വായിക്കുന്നു

Anna : ഏട്ടാ

Christy : ahh anna വാ ഇരിക്  dout okay മാറിയ

Anna : ahh മാറി

Christy : mmh

Anna : എനിക്ക് ഒരു കാര്യം പറയുന്നുണ്ട്

Christy : formal ആകുന്നത് എന്തിനാ പറഞ്ഞോ

Anna : അത്..

Christy : അത്

Anna : i love you

Christy : എന്ത്..

Anna : എനിക്ക് ഒരുപാട് ഇഷ്ട

Christy : അത്...

Time skip

At class

Nayana : അവൾ എപ്പോ പോയതാ  ഈ period കഴിഞ്ഞു

Alice : mmh

Krishna : ഇനി no പറഞ്ഞിട്ട് അവൾ കരയുവാണോ എവിടേലും ഇരുന്നു

Alice : മിക്കവാറും

Nayana : എടി അവൾ msg ഇട്ടേകുന്നു അവൾ റൂമിൽ പോവാൻ എന്ന് ഇന്ന് വന്നില്ല എന്ന്

Alice : എന്താ സഭവിച്ചിട്ടുണ്ട്

Krishna : അതെ class കഴിയട്ടെ നമ്മുക്ക് അങ്ങോട്ട് പോയി നോക്കാം

Alice : mmh

After class

Girls അപ്പോ തന്നെ hostel പോയി

ഇതിനിടയിൽ alice ഒന്ന് സംസാരിക്കാൻ Chance കിട്ടാൻ alice തപ്പി നടക്കുന്നുണ്ട് yeshu

At hostel room

അവർ വരുമ്പോൾ bedil കിടക്കായൊരുന്നു anna

Alice : എന്തായി christy എന്നാ പറഞ്ഞെ

Anna : പറയാത്തത് ഒന്നുല ഒരു class കഴിഞ്ഞ പോലെ ഉണ്ട്

Krishna : തെളിച് പറ

Anna : അത് നിന്റെ ചേട്ടനോട് ഞാൻ കാര്യം പറഞ്ഞു

Nayana : എന്നിട്ട്

Anna : എന്നിട്ട്

Christy  : അത് താൻ കൊച്ചാണ് അതുകൊണ്ട് ആണ് ഇങ്ങനെ okay തോന്നുന്നത്  ഞാൻ mature അയ്യത് കൊണ്ട് തനിക് ഇത് പറഞ്ഞു തന്നു ഈ attraction crush ഇതൊക്കെ ഈ പ്രായത്തിൽ ഉണ്ടാകുന്നത് ആണ് നമ്മൾ വേണം നമ്മൾ നിയാത്രികൻ

Anna : class തുടങ്ങിലെ 1 hr ഞാൻ അതും കേട്ട് അവിടെ ഇരുന്നു എന്റെ പൊന്നോ noഅത് പറഞ്ഞാൽ പോരെ ഇതുപോലെ class എടുത്തു കൊല്ലണോ

Alice : ഞാൻ പറഞ്ഞില്ലേ നിന്നെ hurt ചെയ്യില്ല എന്ന് നിന്നെ പറഞ്ഞു മനസിലാക്കി

Nayana : അത് ശെരിയാ ഇപ്പൊ നിങ്ങൾ തമ്മിൽ എങ്ങനെ face ചെയ്യും എന്ന tension വേണ്ട

Krishna : അപ്പോ നീ വിട്ടോ പുള്ളിനെ

Anna : no എനിക്ക് ഏകദേശം മനസിലായി ആരെല്ലാം propose ചെയ്‌തട്ടുണ്ടോ എല്ലാരേം class എടുത്ത് കാണാം അല്ലാതെ relathion ഒന്നും ഇണ്ടാവില്ല ആളെ വിശ്വസിക്ക

Nayana : ohh thats my girl

Alice : നിന്നെ ഞാൻ അക്ഷരം തെറ്റാതെ വിളിക്കും നാത്തൂൻ എന്ന്

Krishna : അതാണ്  അല്ല ഇതിനാണോ class പോലും കയറാതെ ഇങ്ങോട്ട് വന്നേ

Anna : christy വക ഒരു class ഇനി വേറെ class കേക്കാൻ വയ്യ അതുകൊണ്ട്

Nayana : ohh

____________________________

Vote 😍
Comments 😘

MINe😍 Where stories live. Discover now