Abraham : ഞാൻ എന്തേലും പറഞ്ഞോളാം neha mariya perants ഇങ്ങോട്ട് വിളിക്കണം

David : mmh അപ്പോ solve okay

Abraham : നിന്റെ അമ്മ ഓർത്തു ഞാൻ വിടുന്നോ പോകോ

David : ശെരി sir

Abraham : da...
നീ പറഞ്ഞത് ഒന്നും ഞാൻ വിശ്വസിച്ചിട്ടില്ല

David പോകുന്ന വഴിയിൽ തിരിഞ്ഞു നോക്കാതെ പറഞ്ഞു

David : ആയിക്കോട്ടെ

പുറത്ത് എല്ലാരും എന്ത് ചെയ്യും tension ആണ്

David പുറത്തോട്ട് വരുന്നു

Yeshu : എന്തായി

David : ഞാൻ പറഞ്ഞു നേരെ അകിട്ടുണ്ട്
അവൻ nayana നോക്കി yeshu എന്നാ രീതിൽ റഞ്ഞു

എല്ലാരേം മുഖത്തു tension ഒഴിവായി

Alice : ഹോ സമാധാനായി

Krishna : സത്യം

Alice : ah neha mariya കാണട്ടെ

Christy : ഇനി നീ പ്രേശ്നത്തിന് ഒന്നും പോകണ്ട ehh

Alice : എന്നാലും വെറുതെ വിടാൻ പറ്റില്ലാലോ

David : അത് ശെരിയാ അവകിട്ട് ഞാൻ കൊടുത്തോളം

അവൻ അത് പറഞ്ഞു അവിടെന്ന് പോയി

Anna : അവളുമാരുടെ കാര്യം ഇനി അവർ നോക്കിക്കോളാം നമ്മുക്ക് പോവാം

Nayana : mmh

അങ്ങനെ  പ്രേശ്നങ്ങൾ ഏകദേശം ഒതുക്കി തീർന്നു
എന്നാലും എല്ലാരും അവിടെ ഇവിടെ ആയി സംസാരിക്കുന്നുണ്ട് nayana അത് കേൾക്കുന്നടെകിലും mind ചെയ്യാൻ നിന്നില്ല
പറയുന്നവർ പറയട്ടെ എന്ന് വിചാരിച്ചു വായിലെ വെള്ളം വറ്റുപോൾ നിർത്തിക്കോളും എന്നാ attitude ആയ്യിരുന്നു അവൾ. David nayana relationship ആണ് എന്നാ rumors college ഉണ്ട്

കുറച്ചു ദിവസങ്ങൾ ശേഷം

Nayana happy ആയി ഇനി പ്രശനം ഉണ്ടകിൽ എന്ന് പ്രേതിക്ഷയിൽ ആണ്

Krishna arun വഴക് അവരുപോലും അറിയാതെ മാഞ്ഞു പോയി

Anna ഇപ്പോഴും christy എങ്ങനെ impress ചെയ്യാം എന്നാ നിരീക്ഷണത്തിൽ ആണ്

ഒരാൾ ഒഴിച്ചു alice അവർ ഇതുവരെ സംസാരിക്കുകയോ ചെയ്‌തട്ടില്ല yeshu തന്നോടെ sorry പറയും എന്നാ പ്രേതിക്ഷയിൽ ആണ് ആ ഇപ്പോൾ

MINe😍 Where stories live. Discover now