Krishna : പോടീ ഇനി മേലാൽ ഈ വക വൃത്തികെട്ട പരിപാടി അയ്യിട്ടു ഇറങ്ങിയ
ഞാൻ എന്താ ചെയ്യണേ എന്ന് പറയാൻ പറ്റില്ല

Neha : she va di

അവർ അവിടെന്ന് പോകുന്നു

Krishna : arun എന്നോട് എല്ലാം നേരെത്തെ പറഞ്ഞിട്ടുണ്ട്

Nayana : mmh🥹

Krishna : നീ പിന്നെ എന്നതിന കരയുന്നെ

Arun : അത് krishna

അവൻ നടന്നത് എല്ലാം അവളോട് പറയുന്നു

Krishna : ഇത് എല്ലാം അവളുമാരുടെ പരുപാടി ആയിരിക്കും

Arun : അതെ നമ്മുക്ക് ഇത് എങ്ങനേലും ശെരി ആകാം

Nayana : ഞാൻ ഇനി എങ്ങനെ മറ്റുള്ളവരുടെ മുഖത്തു നോക്കും

Arun : കണ്ണ് കൊണ്ട് നമ്മക് ശെരിയാകാം എന്ന് പറഞ്ഞില്ലേ

Nayana : mmh

Arun : നീ ഇവളെ വിളിച്ചോണ്ടേ ക്ലാസ്സിൽ പോവ്

Krishna : mmh

Krishna nayana കുട്ടി ക്ലാസ്സിലേക് പോകുന്നു

At class

Anna : നിങ്ങൾ എവിടെ പോയതായിരുന്നു

Nayana : wash room വരെ

Anna : princi വന്നിരുന്നു നിന്നോട് princi കണ്ടിട്ട് ക്ലാസ്സിൽ കേറിയാൽ മതി പറഞ്ഞു

Anna പറഞ്ഞു തിരുന്നതിനു
മുൻപ് nayana കരഞ്ഞു തുടങ്ങിരുന്നു

Anna : eyy ഒന്നുല നീ പേടിക്കണ്ട പോയി അങ്ങേര് പറയുന്നത് കേക്ക് എന്നിട്ട് ഇങ്ങോട്ട് പോരെ

Nayana : mmh

അവൾ നേരെ പോയത് princi റൂമിലോട്ട് ആണ്

At princi room

അവൾ അവിടെ ചെന്നപ്പോൾ david ഉണ്ടായിരുന്നു

Princi : ഞാൻ നിങ്ങൾ ഇങ്ങോട്ട് വിളിപ്പിച്ചത് എന്തിനാ എന്ന് അറിയാലോ

David : mmh

Princi :  നിങ്ങളുടെ presonal life എനിക്ക് ഇടപെടാൻ താല്പര്യം ഇല്ല പക്ഷെ എനിക്ക് ഇനി ഇടപെട്ടെ പറ്റു

David : sir ഞങ്ങൾ അറിയാതെ ആണ് ആ photo ഒട്ടിച്ചത്

ഞങ്ങൾ അത്മായി ഒരു ബന്ധവുമില്ല

Princi : management എന്താ തീരുമാനം എടുക്കുന്നത് അതിൽ ഞാൻ മുന്നോട്ട് പോകും

MINe😍 Where stories live. Discover now