അവൻ കണ്ണ് എടുക്കാതെ ഞെട്ടി അവളെ നോക്കി അവൾ മുറിവിൽ മരുന്ന് വെക്കുന്നതിന് അനുസരിച്ച് മുറിവിലേക്ക് ഉതുക കുടി ഉണ്ടായിരുന്നു
മാത്രവുമല്ല അവളുടെ കണ്ണുകൾ ആകെ നിറഞ്ഞ് ഒഴിക്കിയിരുന്നു ആ നിമിഷം വിശ്വാസിക്കാനേ കഴിഞ്ഞില്ല തന്റെ മുമ്പിൽ ഇപ്പൊ ഉള്ളത് അവന്റെ നന്ദ തന്നെ ആണോന്ന് അവന് സംശയം ആയി.

ശേഷം അവൾ മുറിവ് തുണി കൊണ്ട് വെച്ചു കെട്ടി.
അവനേ നോക്കി
അപ്പോഴും അവൻ അവളെ കണ്ണ് എടുക്കാതെ നോക്കി നിന്നു.

നന്ദ :വേദന ഇണ്ടോ

ശിവ :ആ.. എന്താ

നന്ദ :വേദന ഇണ്ടോന്ന്

ശിവ:ഇല്ല ചെറിയ വേദനയെ ഉള്ളു

നന്ദ :എന്താ ശെരിക്കും സംഭവിച്ചേ

ശിവ :അത് ഒന്നുവില്ല

നന്ദ കട്ടിലിൽ നിന്നു എണീച്ചു അലമാരി തുറന്ന് മരുന്ന് എല്ലാം എടുത്ത് വെച്ച് തിരിഞ്ഞു അവളുടെ മുനിലായി ശിവ നിലപ്പുണ്ടായിരുന്നു
അവൻ അവളുടെ ഇടുപ്പിൽ പിടിച്ച് അടുത്തേക്ക് ചേർന്ന് നിന്നു
അവൾ ഒന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് ധൈര്യം ഇല്ലായിരുന്നു അതു കൊണ്ട് അവൾ നിലത്തേക്ക് നോക്കി നിന്നു.

ശിവ :നന്ദ..

അവൾ ഒന്ന് താഴേക്ക് നോക്കി മുളി

അവൻ ഒന്ന് കുടി അവളുടെ ഇടുപ്പിലെ പിടി മുറുകി ചേർത്തു

അവളുടെ ഹൃദയം ഇടിക്കനും ആകെ വിയർക്കാനും തുടങ്ങി.

ശിവ :എന്തുപറ്റി നന്ദ

നന്ദ അപ്പോഴും ഒന്നും മിണ്ടിയില്ല

ശിവ :ഇപ്പൊ എന്റെ മുമ്പിൽ ഈ നിൽക്കുന്നത് എന്റെ പഴയെ നന്ദ അല്ല എന്റെ പഴയ നന്ദ ആണെങ്കിൽ എന്നേ ഇപ്പോ തള്ളി മാറ്റിയേനെ മാത്രവുവല്ല ഇന്ന് എനിക്ക് ഇഷ്ടപ്പെട്ട കറികൾ ഉണ്ടാകുക എന്നേ സന്തോഷിപ്പിക്കുക
മറ്റർക്ക് വേണ്ടിയും കണ്ണ് നിറയേണ്ടി വന്നാലും ഒരിക്കലും എനിക്ക് വേണ്ടി നിറയാത്തെ ഈ കണ്ണുകൾ നിറഞ്ഞു എന്താ ഇതിന്റെ അർഥം നന്ദ

എന്റെ മാത്രം 💙Onde as histórias ganham vida. Descobre agora