Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

David : sir ഇവരാണ് nayana പുട്ടി ഇട്ടത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


David : sir ഇവരാണ് nayana പുട്ടി ഇട്ടത്

Princi : ആണോ neha

Neha : sir

Christy : ഒരുപാട് കള്ളം പറഞ്ഞു ബുന്ധിമുട്ടണ്ട
Sir library cctv visuals ഉണ്ട് sir

Arun cctv visuals princy കാണിക്കുന്നു

Princi : okay 4 പേരും 1 week വീട്ടിൽ പോയി ഇരിക്ക്

Jenni : sir ഞങ്ങൾ ഒന്നും ചെയ്‌തില്ല

Lisa : അതെ sir neha chechi പറഞ്ഞത് ഒന്ന് പേടിപ്പിച്ചു വിടാൻ എന്നാണ് ഞനങ്ങളോട് പറഞ്ഞത്

Jenni : ഞങ്ങൾ പറ്റില്ലാന്ന് പറഞ്ഞപ്പോൾ mariya ചേച്ചി പറഞ്ഞു നിങ്ങൾ ചെയ്തില്ലേ mariya pappa police ആണ് ഞങ്ങളെ കള്ള casil കുടുക്കുമെന്ന്

Lisa : അതു കൊണ്ടാണ് sir

Pricy : mariya neha 1 week അല്ല ഒരു 15 days വീട്ടിൽ ഇരിക് ഇന്നാ suspension letter okay

MINe😍 Where stories live. Discover now