നന്ദ :ഏട്ടൻ എന്നോട് ദേഷ്യവാ

ചന്തു :നീ എന്തിനാ അവനെ കെട്ടാൻ സമ്മതിച്ചേ അതും ആ ചെറ്റയെ

നന്ദ ഒന്നും മിണ്ടിയില്ല

ചന്തു :നിനക്ക് അറിയില്ല അവനെ എനിക്ക് തോന്നുന്നത് നിന്റെ കല്യാണം അവനാണോ മുടക്കിയത് ന്നാ അവൻ ആയിരിക്കും

നന്ദ :ഏട്ടാ നിർത്ത്.. ശിവ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല അവന് അങ്ങനെ ചെയ്തിട്ട് എന്ത്‌ കിട്ടാനാ

ചന്തു : നിന്നെ നിന്നെ കിട്ടും അവന്

നന്ദ :ഏട്ടാ മതി ഇനി ശിവയെ കുറച്ച് എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ

അശോകൻ :എന്താ ഇവിടെ

നന്ദ :അത്..അച്ഛാ..ഒന്നുവില്ല

അശോകൻ :മ്മ് മോളെ നീ താഴേക്ക് പോ

നന്ദ :ശരി അച്ഛാ.

നന്ദ താഴെ ഹാളിലേക്ക് പോയ്‌

ശിവടെ വീട്ടിൽ.

ഹരീടെ റൂമിൽ

നിത്യ കണ്ണാടിയിൽ നോക്കി മുടി ചികി കൊണ്ട് ഇരിക്കുവാരുന്നു.
പെട്ടന്ന് അവളുടെ വയറിൽ ആരോരാൾ  പിടുത്തം  ഇട്ടു കണ്ണാടിയിലൂടെ അത് ആരായിരുന്നു എന്ന് അവള് കണ്ടു.

നിത്യ :ഹരിയേട്ടാ..

ഹരി :എന്താ

നിത്യ :പതിവ് ഇല്ലാതെ ഓഫിസിൽ പോകാതെ ഇവിടെ ഇരുന്നപ്പോഴേ എനിക്ക് തോന്നി ഇങ്ങനെ ഓരോ കുരുത്തക്കേട് കാണിക്കാൻ ആയിരിക്കുമെന്ന് മാറിക്കെ

ഹരി :ഇല്ല

നിത്യ :മാറാൻ എനിക്ക് പോണം

ഹരി :എങ്ങോട്ട്

നിത്യ :അത് പിന്നെ കുഞ്ഞ്..

ഹരി :കുഞ്ഞ് അമ്മടെ കൈയിൽ അല്ലെ അമ്മ നോക്കിക്കോളും.

നിത്യ :എനിക്ക് അടുക്കളയിൽ ജോലി ഉണ്ട്

ഹരി :ഞാൻ നോക്കിയിട്ടാ വന്നത് അവിടെ എങ്ങും ഒരു ജോലിയും ചെയ്യാൻ ഇല്ല നീ വേറെ കള്ളം  ആലോചിക്ക്

നിത്യ :വേണ്ടാ ഹരിയേട്ടാ

ഹരി :വേണം..i need you
അവൻ പതിഞ്ഞ സ്വരത്തിൽ അവളുടെ കാതുകളിൽ ആയി പറഞ്ഞു
അവൾ കണ്ണുകൾ മുറുകെ അടച്ചു

അവൻ അവളെ അവനു നേരെ നിറത്തി
അവന്റെ ചുണ്ടുകൾ മെല്ലെ അവളുടെ നെറ്റിയിൽ പതിച്ചു. അവൾ മെല്ലെ കണ്ണുകൾ തുറന്ന് അവനു നേരെ നോക്കി.
ഹരി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
എന്നിട്ട് മെല്ലെ അവളുടെ സാരി അഴിച്ചു താഴേക്ക് ഇട്ടു അവൻ അവന്റെ ഷർട്ടും അഴിച് താഴേക്ക് ഇട്ടു
അവൻ അവളെ വരി എടുത്ത് കട്ടിലിൽ കിടത്തി അവൾക്ക് മേലെ ആയി അവനും
അവൻ അവളുടെ മുഖം ആകെ ചുംബിച്ചു
ശേഷം അവരുടെ ചുണ്ടുകൾ പരസ്പരം ചുംബിച്ചു.അവന്റെ കൈകൾ അവളുടെ
വയറിൽ ആയി തഴുകി കൊണ്ടിരുന്നു.

നിത്യ :മ്മ്..

അവന്റെ കൈകൾ അവളുടെ വയറിൽ പിടി മുറുക്കി അവൻ അവളുടെ കഴുത്തിൽ ചുണ്ടുകൾ പതിപ്പിച്ചു കൊണ്ടിരുന്നു.
അവന്റെ ഓരോ ചുംബനത്തിലും അവൾ
പിടഞ്ഞു കൊണ്ടിരുന്നു.
അവളുടെ മാറിലേക്ക് അവന്റെ മുഖം അരിച്ചിറങ്ങിയതും അവൾ കണ്ണുകൾ ഇറുകെ അടച്ചു
അവന്റെ മുഖം തഴുന്ന് വന്നതും ശ്വസം മാറിടുക്കിൽ പതിയുന്നതും കണ്ണുകൾ അടച്ചിട്ടും അവൾ അറിഞ്ഞു അവന്റെ മുഖം അവളുടെ മാറിൽ അമർന്നു

നിത്യ :മ്മ്..ഹരിയേട്ടാ

തുടരും...

Next part coming soon✨️

എന്റെ മാത്രം 💙Where stories live. Discover now