❤️🔥 VIDYUT MAHADEV ❤️🔥
Superintendent of police..AGE : 27
നീലേശ്വരം TOWN STATION ലെ SP.....
എല്ലാവരുടെയും സ്വന്തം vicha...
യദുവിന്റെ മാത്രം Vidhu....നിലാമ്മയുടെ സ്വന്തം കണ്ണൻ ❤️....
ചെറുപ്പത്തിൽ കാമുകന് love letter കൊടുത്തത് ചെക്കന്റെ അച്ഛൻ കയ്യോടെ പിടിച്ചു രണ്ട് അടിയും കൊടുത്തു ബോർഡിങ് സ്കൂളിൽ കൊണ്ട് പോയി വിടുമെന്ന് പറഞ്ഞപ്പോൾ നാട് വിട്ടു പോയ ഉണ്ണി......
തിരികെ വന്നത് അതേ നാട്ടിലെ SP ആയിട്ട്..
. Aww... മാസ്സ് അല്ലെ... നാട് വിട്ടു പോയിട്ട് തിരിച്ചു വരുമ്പോൾ ഇങ്ങനെ വേണം വരാൻ...അല്ലാതെ ചുമ്മാ ബോംബെയിൽ പോയി മാഫിയയും അധോലോകവുമൊക്കെയായി വന്നു ബാക്കിയുള്ളവർക്ക് തലവേദന ഉണ്ടാക്കിയിട്ട് എന്ത് കാര്യം.........
ചെക്കൻ ചുമ്മാ പൊളിയല്ലേ...... 🔥
❤️🔥 MANVI ❤️🔥
AGE :23
SP സാറിന്റെ കൂട്ടുകാരി പെണ്ണ്.....
കഥയിലേക്ക് ഇപ്പോൾ കടന്നു വന്നതേയുള്ളു.... മുന്നേ നടന്ന ഫോൺ കാളിലൂടെ ഏകദേശ സ്വഭാവം മനസിലായിട്ടുണ്ടാകുമല്ലോ..... ICLH ലെ ബെല്ലയുടെ മറ്റൊരു വേർഷൻ ആയിട്ട് കൂട്ടിയാൽ മതി...........
YOU ARE READING
BATTLE FOR ROMANCE❤️🔥
FanfictionBl theme ൽ ഉള്ളൊരു സ്റ്റോറി ആണ്... മനസിൽ കിടന്നു സമാധാനം തരാതായപ്പോൾ വേഗം എഴുതി ഇട്ടു..
❤️🔥🅲︎🅷︎🅰︎🆁︎🅰︎🅲︎🆃︎🅴︎🆁︎ 🆂︎🅺︎🅴︎🆃︎🅲︎🅷︎❤️🔥
Start from the beginning