ശിവ അവള് പോയിട്ടും അവളെ നോക്കിയില്ല.

ജിത്തു :ശിവേട്ട

ശിവ :എന്തടാ

ജിത്തു :ചേട്ടൻ എന്താ നന്ദ ചേച്ചിയെ കണ്ടിട്ടും ഒന്നും മിണ്ടാതെ നിന്നത് അതും അല്ല ചേച്ചിയെ ഒന്ന് നോക്കിയ പോലും ഇല്ലല്ലോ.

ശിവ :ഇനിയും സമയം ഉണ്ടല്ലോ

ജിത്തു :എന്ന് വെച്ചാൽ?

ശിവ :ഇന്ന് അമ്പലത്തിൽ പോകാൻ ഉള്ളത് അല്ലെ

ജിത്തു :ഓ.. മനസ്സിലായി

ശിവ ഒന്ന് പുഞ്ചിരിച്ചു.

.
.
.
.
.
.
Time skip
.
.
.
.
.
.
.
അമ്പലത്തിൽ.

ശിവയും ജിത്തുവും നേരെത്തെ അമ്പലത്തിൽ വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ശിവയും ജിത്തുവും നേരെത്തെ അമ്പലത്തിൽ വന്നു.

ശിവ :ഇപ്പൊ എത്ര നേരവായി

ജിത്തു :ഒന്ന് അടങ്ങ് ശിവേട്ട.

ശിവ :mm.

ജിത്തു :ആ ദോ ചേച്ചി എത്തിയല്ലോ.

ശിവ :എന്തിയെ

ജിത്തു :ദോ

ശിവ അങ്ങോട്ടേക്ക് നോക്കി

ശിവ അങ്ങോട്ടേക്ക് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
എന്റെ മാത്രം 💙Where stories live. Discover now