കാർത്തിക് (കാർത്തി )നിത്യടെയും ഹരീടെയും മോൻ ആണ്.)

നിത്യ :അതെ ഇങ്ങനെ പുതുപ്പും മുടി ഇരുന്നാൽ മതിയോ നമുക്ക് ഡ്രസ്സ് മാറണ്ടേ

കാർത്തി അവളെ നോക്കി ഒന്ന് ചിരിച്ചു.
നിത്യ കാർത്തിക്ക് ഡ്രസ്സ്‌ ഇട്ട് കൊടുത്തു.

Time skip....

എല്ലാവരും food കഴിക്കാൻ ആയി ഡൈനിംഗ് ടേബിളിൽ ഇരുന്നു.

സീത :കുറച്ച് കറി കുടി ഒഴിക്കട്ടെ

കൃഷ്ണൻ :വേണ്ടാ മതി.

ഹരി :ശിവ

ശിവ :എന്താ ഏട്ടാ?

ഹരി : എത്ര നാളാ ഈ ബേക്കറി നോക്കി നടത്തി കഴിയുന്നെ.

ശിവ :ഏട്ടൻ എന്താ പറഞ്ഞ് വരുന്നത്

ഹരി :നീ നാളെ എന്റെ കമ്പിനിലോട്ട് വാ നിനക്ക് ഞാൻ അവിടെ ഒരു ജോലി റെഡി ആക്കി തരാം

ശിവ :ഈ ബിസിനസ് പരിപാടി ഒന്നും എനിക്ക് സെറ്റാവില്ല. അത് കൊണ്ട് എന്നെ വിട്ടേക്ക് ഞാൻ എന്റെ ബേക്കറി നോക്കി നടത്തി ജീവിച്ചോളാം

സീത :ശിവ അവൻ പറഞ്ഞതിലും കാര്യം ഉണ്ട്

ശിവ :എന്ത്‌ കാര്യം ഉണ്ടന്നാ.

സീത ഒന്നും മിണ്ടിയില്ല.

ശിവ :അതെ എന്ത്‌ ചെയ്യണം എങ്ങനെ ജീവിക്കണമെന്ന് ഈ ശിവയ്ക്ക് അറിയം ആരും എന്റെ കാര്യത്തിൽ ഇടപ്പെടേണ്ട നിങ്ങള് എല്ലാവരും കുടി ഇടപ്പെട്ട് ആണല്ലോ അവള് പോയത് എന്നിട്ടും നിങ്ങക്ക് ഒന്നും മതിയായില്ലേ

കൃഷ്ണൻ :നീ പറയുന്നത് കേട്ടാൽ തോന്നും ഞങ്ങള് എല്ലാവരും കാരണവാ അവള് ഈ വീട് വിട്ട് പോയത് എന്ന്

ശിവ :നിങ്ങള് കാരണം തന്നെയാ അന്ന് അവള് പറഞ്ഞത് ഒന്ന് കെട്ടാങ്കിൽ എന്റെ പെങ്ങള് ഇന്നും ഈ വിട്ടിൽ ഉണ്ടായനെ

ശിവ അത്രെയും പറഞ്ഞ് അവിടെ നിന്നും എണീറ്റ് നേരെ പുറത്തേക്ക് പോയി അവന്റെ ബൈക്ക് എടുത്ത് അവിടെ നിന്നും പോയി.

.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Time skip..
.
.
.
.
.
.
മാറ്റ് ഒരു വിട്ടിൽ

എന്റെ മാത്രം 💙जहाँ कहानियाँ रहती हैं। अभी खोजें