This heart won't listen 🫀👂

120 23 29
                                    


ജിന്ന് അവിടെ തന്നെ നിന്നു സമയം പോയത് അവൻ അറിഞ്ഞതേ ഇല്ല.
ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അവന് ബോധം വന്നത്.
അവൻ ഫോൺ എടുത്തു ഹോബിയാണ് അവൻ കാൾ കട്ട് ചെയ്തു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അങ്ങേ തലക്കൽ ഹോബി :" ഇവനിതെന്താ എടുക്കാത്തേ "
അവൻ ഫോണിൽ നോക്കി നെറ്റി ചുളിച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ജിൻ ഫോൺ പോക്കറ്റിൽ തന്നെ ഇട്ട് തിരിച്ച് നടന്നു.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.




പോകുന്ന വഴി അവരെ നോക്കി അവരെല്ലാം ജൂണിന് നേരെ എന്തൊക്കെയോ പറയുന്നുണ്ട് . ജൂൺ തല താഴ്ത്തി ഇരിപ്പുണ്ട് .
അവൻ്റെ ആ ഇരുപ്പ് കണ്ടിട്ട് അവന് ആകെ വിഷമമായി.

ജിൻ മനസ്സിൽ:*"ഞാൻ കാരണം അവൻ ശരിക്ക് വിഷമിക്കുന്നുണ്ട്.നല്ല പാടാണ് അത് രണ്ട് ദിവസമായിട്ടും കുറഞ്ഞിട്ടില്ല. അപ്പോ അന്നെ ദിവസം എത്ര വേദനിച്ച് കാണണം അവൻ.ശേ.. എന്താണ് എൻ്റെ കാര്യം ഇങ്ങനെ.ഇത്രയും നാൾ .......എനിക്ക് ഒരാളെ പോലും മനസ്സിൽ ഇഷ്ടപ്പെട്ട് കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നു. പക്ഷേ....... ഇപ്പോൾ.........ഒരാളെ കണ്ടപ്പോൾ അയാളോട് അടുക്കാൻ പറ്റാത്ത വിധം സാഹചര്യങ്ങൾ അകറ്റുകയാണ്. എനിക്ക് ഒരിക്കലും ഇതൊന്നും ശരിയാവില്ലായിരിക്കും. വെറുതെ ഞാൻ കാരണം അവൻ വേദനിക്കണ്ട.അവൻെറ വിഷമത്തോടെയുള്ള മുഖം കാണുമ്പോൾ എൻ്റെ നെഞ്ച് മുറിയുന്ന പോലെയാണ് തോന്നുന്നത്.ഒന്നും വേണ്ട......."*

IT'S GREEN 🚦 GO AHEAD 🥀💞Where stories live. Discover now