a day 🌇

116 19 3
                                    
കുറച്ച് സമയം മുന്നേ ജൂണിൻ്റെ വീട്

വെളിച്ചം വീഴുന്നതിന് മുന്നേ ജൂൺ തൻ്റെ ഫോണിൻ്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാണ് എഴുന്നേറ്റത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

വെളിച്ചം വീഴുന്നതിന് മുന്നേ
ജൂൺ തൻ്റെ ഫോണിൻ്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാണ് എഴുന്നേറ്റത്. അവൻ ചുറ്റും കണ്ണോടിച്ചു അവൻ സോഫയിലാണെന്ന കാര്യം അപ്പോഴാണ് ഓർമ വന്നത്.

അവൻ്റെ ചെടികൾ എല്ലാം പതിയേ ഉറക്കം ഉണരുന്നതേയുള്ളൂ.

അവൻ്റെ ചെടികൾ എല്ലാം പതിയേ ഉറക്കം ഉണരുന്നതേയുള്ളൂ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ പതിയേ എഴുന്നേറ്റ് ഒന്ന് സ്ട്രെച്ച് ചെയ്തു. ചെടികളെയൊക്കെ ഒന്ന് തലോടിയശേഷം അവൻ റൂമിലേക്ക് ജനൽ വഴി കയറി. അതാണ് അവൻ്റെ സ്ഥിരം റൂട്ട്.ഡോർ സാധാരണ അകത്ത് നിന്ന് ലോക്ക് ആയിരിക്കും.
അവൻ ഫോൺ എടുത്തു വാട്ട്സ്ആപ് തുറന്ന് mad angles group ഓപ്പൺ ആക്കി. എല്ലാവരും രാവിലെ പ്രാക്ടീസിന് പോകാൻ ഇറങ്ങിയിട്ടുണ്ട്.അവൻ ബാത്ത്റൂമിലൊക്കെ ഒന്ന് കയറി പോകാൻ തയ്യാറായി.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
IT'S GREEN 🚦 GO AHEAD 🥀💞Where stories live. Discover now