You can't walk away like that 🚶

147 26 21
                                    


ടേ റിഹേഴ്സലിന് പോയി, ജിമിൻ വീട്ടിൽ തന്നെ ആയിരുന്നു.അവൻ അങ്ങനെ അയാളുടെ കണ്ണുകൾ സ്വപ്നം കണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് വേറെ രണ്ട് കണ്ണുകൾ അവൻ്റെ മനസ്സിലേക്ക് വന്നു അവൻ ആകെ അസ്വസ്ഥനായി. അവൻ അത് മറന്ന് കളയാൻ ശ്രമിക്കും തോറും അത് വീണ്ടും എന്തോ ഓർമിപ്പിക്കുന്ന പോലെ അവൻ്റെ മനസ്സിലേക്ക് വരും.അവനെന്ത് ചെയ്യണം എന്നറിയില്ല.......

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അജയ് വണ്ടിവീട്ടിൽകയറ്റി നിർത്തി.
അജയ്:"_അപ്പോൾ ഗുഡ് നൈറ്റ് സർ നാളെ കാണാം_"

അജയ്:"_അപ്പോൾ ഗുഡ് നൈറ്റ് സർ നാളെ കാണാം_"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



സുഗ:"_ശരിയെടാ സൂക്ഷിച്ച് പോ_"
അജയ്:"_ok സർ_"
അവൻ്റെ കണ്ണ് അവിടെയെല്ലാം പരതി👀 ജൂണിനെ നോക്കി പക്ഷേ ജൂണിനെ അവിടെയെങ്ങും കണ്ടില്ല. അവൻ പതിയെ വണ്ടി റിവേഴ്സ് എടുത്ത് പുറത്തേയ്ക്ക് ഇറങ്ങി.
സുഗ ഇന്ന് നേരത്തെ ആണ്.
അവൻ്റെ കയ്യിൽ ജൂണിന് ഏറ്റവും ഇഷ്ട്ടപെട്ട റെഡ് വെൽവെറ്റ് കേക്കും മറ്റ് സ്വീറ്റ്സും ഉണ്ടായിരുന്നു. ആലീസ് വന്ന് വാതിൽ തുറന്നു
"_എന്ത് പറ്റി ഇന്ന് നേരത്തെ"_

സുഗ:"_ഹമ് ഇന്ന് നേരത്തെ ഇറങ്ങാൻ പറ്റി, അവനെന്തേ_"
ആലീസ്:"_മുകളിലുണ്ട് ഇന്ന് പുറത്തോട്ട് ഇറങ്ങിയിട്ടില്ല_"
സുഗ:"_ഇന്നാ ഇത് പിടി ഇതവനാ_"
ആലീസ്:"_നീ തന്നെ കൊണ്ടെ കൊടുക്ക് നീയല്ലേ അവനെ വഴക്കിട്ടത് 🤨_"

സുഗ ഒന്നും പറയാതെ റൂമിലേക്ക് പോയി അവൻ ഡ്രസ്സ് മാറിയിട്ട് അവൻ മേടിച്ച സ്വീട്സുമായി ജൂണിൻ്റെ റൂമിലേയ്ക്ക് ചെന്നു. അവൻ റൂമിൽ ഇല്ലായിരുന്നു അവൻ ടെറസിലേക്ക് നോക്കി അവൻ അവിടെ സോഫയിൽ ഇരുന്ന് വായിക്കുന്നു.

IT'S GREEN 🚦 GO AHEAD 🥀💞Where stories live. Discover now