🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 46 🌼

Start from the beginning
                                    

Abi :..............

Twabeeba : നോക്ക്.. നമ്മടെ mochi അല്ലെ?Nora അവൾ ഇന്ന് കയറി വന്നതൊന്നും അല്ലല്ലോ? നിന്റെ ichaa അല്ലെ?

Abi : 🥺

Twabeeba : നീയൊന്ന് ആലോചിക്ക്... എന്തേലും നിന്റെ മനസ്സിൽ ഉണ്ടെങ്കി ഇന്ന് leave എടുത്തു അവരുടെ അടുത്തേക്ക് ചെല്ല്... എന്നിട്ട് കൊറച്ചു days അവരുടെ കൂടെ spend ചെയ്യ്..

Abi : edee!!

Twabeeba : അറിയാം.. നിനക്ക് അതിനു കുറച്ചു പണിയാ..പക്ഷെ, accept ചെയ്തേ പറ്റൂ... Mochi ഇതെങ്ങാനും അറിഞ്ഞാൽ അതിന് എത്ര സങ്കടം ഉണ്ടാകും എന്ന് അറിയോ?

Abi : 🥺

Twabeeba : നിന്റെ സങ്കടം എനിക്ക് അറിയാ... എന്നാലും എന്റെ abi അല്ലെ നീ... നിന്നെ എനിക്ക് അറിയാം... നീ എത്രത്തോളം Nora യെ സ്നേഹിക്കുന്നുണ്ടെന്നും എല്ലാം.. അവളെ പുറത്ത് നീ വെറുതെങ്കിലും അകത്ത് അവൾക്കുള്ള സ്ഥാനം എത്രെ ആണെന്ന്...

Abi :..........

Twabeeba : നീ ആലോചിക്ക്... എന്നിട്ട് നിന്റെ ഇഷ്ടത്തിന് ചെയ്യ്...ഒരു friend എന്നുള്ള നിലയിൽ ഞാൻ പറഞ്ഞു എന്നൊള്ളു..

Staff : Ma'am!!

Abi : Huh...

Twabeeba : എന്നാ ഞാൻ പോകാ... Okey

Abi : Hmm..ഞാൻ വിളിക്കാം.

Twabeeba : haddeee.... വിളിക്ക്..

Abi അങ്ങനെ അവിടെ നിന്നും പോയി..

__________________________________________

Evng

Nora : ഇങ്ങനെ ഉണ്ടായിരുന്നു?

Enzoo : 1th clss ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല... Appa ഒക്കെ എങ്ങനാ Doctor ആയെ?

Nora : 😂

Enzoo : amma യെം സമ്മതിക്കണം... വൃത്തിക്കെട്ട class🤢

Nora : Hmm.. അതൊക്കെ കുറച്ചു കഴിഞ്ഞാ ശരിയായിക്കോളും... ഇത് കഴിക്ക്..

Enzoo : Haamm...

Nora : Full കഴിക്കണേ...

Enzoo : Mmm..

അവൾ food കഴിക്കാൻ തുടങ്ങി...

Enzoo : എന്നെ എവിടെക്കാ കൊണ്ടുപോകാ?

Nora : പോകാന്നെ.. ദൃതി പിടിക്കല്ലേ...

Enzoo : Ahmmm

Nora : ഞാൻ!!!!!

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now