Abi : ഈ വീടാണോ അതോ ആ വീടാണോ?
Nora : ഈ വീട്ടിലേക്ക്...
Abi : Wokey
അവൾ ആ വീട്ടിലേക്ക് കയറാൻ തുടങ്ങി...
Nora : ( അവളുടെ dress ൽ പിടിച്ചു വലിച്ചു ) എവിടെക്കാ ഈ ചാടി തുള്ളി പോകണേ?
Abi : പിന്നെ അവരെ കാണണ്ടേ?
Nora : അതിനാണ് ഒരു മര്യാദ മാനിച്ചുകൊണ്ട് ഇവിടെ ഒരു bell ഉള്ളത്... അത് press ചെയ്യ്..
Abi : അതൊക്കെ വേണോ.. ഇത് നമ്മടെ വീടല്ലേ...
Nora : അതിന്റെ അകത്ത് ആളുകൾ ഉള്ളതാ.. കൊറച്ചു മര്യാദ ആവാം..
Abi : ഒരു നന്മ മരം..
Nora : നോക്കി നിൽക്കാതെ bell അടിക്കടീ..
Abi : ഞാൻ അടിക്കില്ല...
nora : അതെന്താ?
Abi : ആ... എനിക്കെങ്ങും മേല 🙄
Nora : നിനക്ക് ഞാൻ പറഞ്ഞത് ചെയ്യാൻ കഴിയില്ല എന്നാണോ?
Abi : അങ്ങനെ ആണെന്ന് തന്നെ കൂട്ടിക്കോ 😏
Nora : okey
അവൾ വേഗം അവളുടെ phone എടുത്തു...
Christina : എന്താടീ?
Nora : ഹാ.. പിന്നെ.. നീ ഇന്ന് വീട്ടിലേക്ക് വരോ?
Christina : എന്തേ?
Nora : അല്ല....
Christina : Hmm... മനസ്സിലാകുന്നുണ്ട്... Abi ടെ കൂടെ കൂടാനാകും...
Nora : Hehhe
Christina : okey... ഞാൻ Jasmine ന്റെ കൂടെ പൊയ്ക്കോളാം...
Nora : Okey... കൊഴപ്പം ഒന്നൂല്ലല്ലോ?
Christina : എന്ത് കൊഴപ്പം... നീ പൊളിക്ക്... എനിക്കറിയാം..
Nora : Oooh.. Thankyou so much😌❤️
അവൾ phone cut ചെയ്തു...
Abi :
YOU ARE READING
IT'S ҒΔTΣ🍁(compltd)✔️
FanfictionGirl × Girl Taekook 🐰🖤🐯 താല്പര്യം ഉള്ളവർക്ക് ഇവിടെ സ്വാഗതം...😌🔥