🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 46 🌼

806 96 55
                                    

Morng

Nora : അതേയ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Nora : അതേയ്.. ഇതെന്താ ഇങ്ങനെ ഇരിക്കണേ? ഏഹ്ഹ്!! School ലേക്ക് പോകണ്ടേ?

Enzoo : എനിക്ക് വയ്യ...

Nora : എന്നാ പറ്റി?

Enzoo : Amma യെ കാണണം..

Nora : amma വരും...

Enzoo :.......

Nora : നിനക്ക് മടിയാണല്ലേ?

Enzoo : 😁

Nora : Hmmm.... നല്ല കോച്ചായിട്ട് school ക്ക് പോ.. എന്നാ നമ്മക്ക് night കറങ്ങാൻ പോകാം..

Enzoo : എങ്ങോട്ട് 🤩

Nora : അതൊക്കെ ഉണ്ട്..

Enzoo : അത് പറ..!!

Nora : Chummaa... നമ്മക്ക് പോകാമെന്നേ..

Enzoo : Haa... Oyyoo!! അപ്പടെ കൈ മുഴുവനും tattoos ആ???? 🤩

Nora : ( chuckled ) ഈ tattoos കണ്ടിട്ടാ നിന്റെ amma വീണേ... 😌

Enzoo : ശരിക്കും...😂🤩

Nora : haanne... നിന്റെ amma ക്ക് ഭയങ്കര ഇഷ്ടാവാ..

Enzoo : 😂

Nora : oyoo.. അതാ bus!! Baa...

Keee keee!!!!!

Nora : Oyyoo.. വേഗം വാ...!!!

അവൾ Enzoo യെ പിടിച്ച് ഓടി bus ൽ കയറ്റി...

Nora : Taataa... 👋🏻

Enzoo : Taata.... 👋🏻

______________________________________

UAE🇦🇪

Twabeeba : അവളോട് ഒന്ന് ക്ഷമിച്ചൂടെ?

Abi : എന്റെ മനസ്സ് അതിന് സമ്മതിക്കുന്നില്ല.. ഏതായാലും mochi അറിഞ്ഞിട്ടുണ്ടാകും അവളാരാ എന്നത്...

Twabeeba : Edee... വാശി കള... ഞാൻ പറയുന്നേ കേൾക്ക്... നമ്മടെ mochi ടെ ഭാവി വച്ചാ ഇങ്ങനെ കളിക്കണെ?

Abi :............

Twabeeba : ശരിയാ Nora അങ്ങനൊക്കെ ചെയ്തു.. അന്ന് നിന്റെ തള്ളയും തന്തയും നിന്നെ അങ്ങ് കെട്ടിച്ചിരുന്നേ എന്താവും???

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now