🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 11 🌼

774 99 12
                                    

Night🌝

Ami : msg അയക്കാല്ലേ.. 😌

അവൾ phone എടുത്ത് abi യുടെ No ലേക്ക് msg അയച്ചു..

Whatsapp chat..💬

Ami : Hyyy😛

Abi online

Abi : Hh?

Ami : ഇത് ഞാനാ ameya Krishna 😌

Abi : Ooh.. 🙂

Ami : ന്താ പരിവാടി.?

Abi : ഒന്നൂല്ല.. ഞാൻ വെറ്തെ 😁

Ami : Hhh😂 കയ്ച്ചോ?

Abi : Haam.. ജ്ജ്?

Ami : ല്ല.. 😌

Abi : Hmmm...

Ami : പിന്നെ?

Abi : പിന്നെന്താ..

Ami : എന്നാ ഞാൻ കഴിക്കാൻ പോവാ..

Abi : Ok

Ami : By

Abi : Hmmm...

Abi ഫോൺ എടുത്തു വച്ചു..fan ലേക്ക് നോക്കി കിടന്നു...

Abi pov : നിക്കെന്താ ഇവളോട് സംസാരിക്കുമ്പോ എന്തോ ഒരു അസ്വസ്ഥത...? മനസ്സിന് ഒരു ഇടിപ്പ്..? ഇവളെന്തിനാ എന്നോട് massage ഒക്കെ അയക്കുന്നെ? ഇവളോടെന്താ എനിക്ക്? Yeyyy.. Abi see നീയൊരു girl ആണ്.. അവളും ഒരു girl ആണ്.. ഇതൊന്നും പറ്റൂലാ..oooohhh!!!!!

അവൾ തലയണ തല വഴി മൂടി.. കിടന്ന് ഉറങ്ങി..

________________________________

Nxt morning

Ami : ഓൾക്ക് ഒന്ന് വിളിച്ചാലോ? അല്ലെങ്കി വേണ്ട... പിന്നെ എന്താ വിളിച്ചാ എന്റെ Friend അല്ലെ.. 😌

അവൾ phone എടുത്തു...

?? : helo

Ami : hhh... Hello

?? : എന്തെ വിളിച്ചേ?

Ami : ഒന്നൂല്ല.. ഞാൻ വെറുതെ

?? : Hmmmm

Ami : ചായ കുടിച്ചാ?

?? : Haa.. ജോ?

Ami : Mmm.. കുടിച്ചു..

?? : Mm...

Ami : abla... Hmm നിനക്ക് എന്തേലും prblm ണ്ടോ? എന്നോട് പറയാൻ പറ്റിയ?

Abla : eyyyy... എന്തെ?

Ami : ഒന്നൂല്ല..

Abla : Hmm.. എന്നാ ഞാൻ വെക്കട്ടെ

Ami : Haa ok

അങ്ങനെ അവൾ ഫോൺ cut ചെയ്തു..

പിന്നീട് കുറച്ചു കാലങ്ങൾ അവർ പരസ്പരം കാണാതെ msg ലൂടെ എല്ലാം പറയാൻ തുടങ്ങി... Abla ക്ക് എന്തോ ami യോട് ഒരു വല്ലാത്ത attraction feel ചെയ്യാൻ തുടങ്ങി.. പക്ഷെ അത് മനസ്സിൽ വെച്ച് abla ami യോട് പെരുമാറാൻ തുടങ്ങി.... അങ്ങനെ ഒരു ദിവസം....

Whatsapp

Tr : അപ്പോ നിങ്ങടെ shift clss ഇന്നത്തോടെ അവസാനിക്കാണ്.... So, നാളെ മുതൽ എല്ലാവരും ആദ്യം വന്നത് പോലെ വരാൻ ശ്രമിക്കുക.. Ok thankyou

Abla : yes🥳

___________________________________

Next day clss ലേക്ക് abla ചെന്ന് കയറി...

Ami : Hiii

Abla : 😀

Ami : എന്താ നേരം വഴുകിയെ?

Abla : Bus late ആയി..

Ami : Hmmm... എന്നാ വാ നമ്മൾക്ക് പൊറത്തു പോവാ..

Hisana : എടീ ഞാനും..

Ami : നീ വേണ്ടാ.. ഞങ്ങൾ രണ്ട് പേരും മതി...

?? : നിങ്ങളാരാ couples ooh... 😂😂 private place ഒക്കെ നോക്കി പോകുന്നു...

Ami : Aahdee.. ഞങ്ങൾ couples തന്നാ.. എന്തെ? വല്ല കുഴപ്പം ഉണ്ടോ? ഉണ്ടെങ്കിലും അത് മനസ്സിൽ 4 ആക്കി ചുരുട്ടി വച്ചാളാ.. വാ abi

അവൾ abi യെയും പിടിച്ച് ക്ലാസ്സ്‌ നു വെളിയിലേക്ക് ഇറങ്ങി...

Abi അവളെത്തന്നെ നോക്കാൻ തുടങ്ങി... ആ കൈകളിലേക്കും....

____________________________________

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


____________________________________

Ok bie..... 👩🏻‍🦯

💋❤️

Xe_Alfrrr😈

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now