🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 18 🌼

825 87 39
                                    

അവൾ അവിടെ നിന്നും alim ന്റെ അടുത്തേക്ക് പോയി...

Abla : എടാ.. എടാ ആ പെണ്ണെടാ..

Alim : ehh!!! എവിടെ?

Abla : അവിടെ അതാ ഇരിക്കുന്നു..

Alim : ചെന്ന് സംസാരിക്കെടീ പോത്തേ..

Abla : വേണ്ടടാ എന്റെ heart ഇടിക്ക്ണ്....

Alim : അത് സ്ഥിരം ഉള്ളതാ... നീ ചെല്ല്..

Abla : വാണോ?

Alim : നീ ആരെ പേടിക്കുന്നെ.. അവളൊരു പെണ്ണ്.. നീയും അത് വിചാരിച് ചെല്ല്.. പോ..

Abla : Hmmmm

Abla കൈകൾ കൂട്ടിതിരുമ്മി അവളുടെ അടുത്തേക്ക് നടന്നു...

Abla കൈകൾ കൂട്ടിതിരുമ്മി അവളുടെ അടുത്തേക്ക് നടന്നു

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou télécharger une autre image.

Abla : Hmm... Haii

?? : Huh? haaa ഇനി എന്താ? 😂

Abla : അതല്ല... ഞാൻ... ഞാൻ ഇവിടെ ഇരുന്നോട്ടെ?

?? : Ooh.. അതിനെന്താ ഇരുന്നോ...

Abla അവളുടെ അടുത്തായി ഒരു chair ൽ ഇരുന്നു...

?? : Hmm.. എന്താണ്?

Abla : ഒന്നൂല്ല.. ഞാൻ ചുമ്മാ 😅

?? : Hmmm... ഇവിടെ ആണോ job ചെയ്യണേ?

Abla : Ayyo.. അല്ല എന്റെ friend ഇവിടെ job ചെയ്യണ്... അപ്പോ അവനൊരു കൂട്ടിന് വന്നതാ...

?? : Ooh.. Ok

Abla : നിങ്ങടെ name?

?? : Ooh sorry..!!
















!!

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou télécharger une autre image.
IT'S ҒΔTΣ🍁(compltd)✔️Où les histoires vivent. Découvrez maintenant