🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 24 🌼

840 95 35
                                    

Twabeeba : ശെരിക്കും ഇങ്ങള് ഇഷ്ടത്തിലായോ?

Abi : hehhe... Yes of course 😏

Twabeeba : Hmm...

Abi : എന്താ മുത്തേ ഒരു സന്തോഷം ഇല്ലാത്തപോലെ?

Twabeeba : ഞ്ഞിപ്പോ ഞാൻ ഇബടെ എന്താ പടക്കം പൊട്ടിക്കണോ?

Abi : Oooh.. ദേഷ്യം!

Twabeeba : 🙄

Abi : Alim നെ നിനക്ക് ഇഷ്ടാവാന്ന് എനിക്ക് നല്ലതുപോലെ അറിയാം.. 😌

Twabeeba :.............

Abi : ഇഷ്ടമാണെങ്കിൽ അങ്ങോട്ട് പറയടീ പുള്ളേ... 🙄

Twabeeba : എടീ... അവനെക്കാൾ പ്രായം എനിക്കുണ്ടെടീ...

Abi : Ayn?

Twabeeba : ഒന്നും നടക്കൂല.... ഓന് ഇന്നേ തിരിഞ്ഞു നോക്കപോലും ഇല്ലടീ... പിന്നെന്തിനാ..

Abi : Hmmm.. ന്നലെ ഞാൻ പോവാ... Ok bie..

Twabeeba : എപ്പഴാ വരാ..? Ooh.. പോയോ!!

____________________________________________

MARINA MALL

Abi അകത്തേക്ക് കടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abi അകത്തേക്ക് കടന്നു...

Abi : യാ റബ്ബേ... അതിനെ ഇനി കാണുമ്പോ.. Aysss... നാണം വെര്ന്നു.. 😖🙈

അവൾ പതുക്കെ നടക്കാൻ തുടങ്ങി...

?? : Oii.. Snapee

Abi : നശിപ്പിച്ചു... 😤🤦🏻‍♀️















 😤🤦🏻‍♀️

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now