🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 29 🌼

816 96 45
                                    

അങ്ങനെ മാസങ്ങൾ..,ദിവസങ്ങൾ.., കടന്നുപോയി.. അതുപോലെ അവരുടെ പ്രണയവും.. അങ്ങനെ!!!!!!

Nora : പോട്ടെ?

Abi : 🥺

Nora : Ayss... കരയല്ലേ പൊന്നെ... ഞാൻ പഠിക്കാനല്ലേ പോകണേ? പിന്നെന്തിനാ??

Abi : എന്നാലും... പെട്ടന്നൊരു പോക്ക്.. 😣

Nora : Oooohhhh😂😂 ഇവൾ.. Twabeeba ഇവളെ പിടിച്ചാ... 😂😂

Twabeeba : 🙂

Nora : Haa.. Best ടീ.. Abeesee!!!

Abi : Hmmm

Nora : നോക്ക്!

Abi അവളുടെ മുഖത്തേക്ക് നോക്കി..

Nora : നല്ല കുട്ടിയായി പഠിക്കാൻ നോക്ക്.. എന്നിട്ട് നമ്മക്ക് ജീവിക്കണ്ടേ? Hmm? അതുപോലെ 2 പേർക്കും ഒരു job വേണ്ടേ?

Abi : ( Nodded )

Nora : ഹാ... എന്നാ നല്ല കുട്ടിയായി പോകാൻ നോക്ക്.. ചേച്ചി പോട്ടെ... കേട്ടല്ലോ?

Abi : കൊറച്ചു കയിഞ്ഞു പോകാ..

Nora : flight പോകും പൊന്നെ.. വിട്

Abi : ന്നാ പൊക്കോ..

Nora : Oooh...

അവൾ abi യുടെ waist ൽ പിടിച്ച് അവളിലേക്ക് അടുപ്പിച്ചു...

Abi തല താഴ്ത്തി Nora ക്ക് മുഖം കൊടുക്കാതെ നിന്നു..

Nora : മുത്തേ?

Abi :...........

Nora : De!!

Abi :...........

Nora : എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. നോക്ക്

Abi അവളുടെ മുഖത്തേക്ക് പതിയെ നോക്കി..

Nora : കരയല്ലേ...

Abi : Hmmm...

Nora : പോകട്ടെ?

Abi : Hmmm

Nora : ഞാൻ എത്തിയാൽ വിളിക്കാം.. Okey?

Abi : Hmm

Nora : ഈ ഒരു Hmm ഒള്ളോ?

Abi : നിങ്ങൾ പോകാൻ നോക്ക്...

Twabeeba : അത് പറയുമ്പോ പൊയ്ക്കോ.. ഇല്ലെങ്കിൽ പിന്നെ പോകാൻ സമ്മതിക്കില്ല..

Nora ക്ക് സങ്കടം വരാൻ തുടങ്ങി.... അവളെ ഇവിടെ ഒറ്റക്കാക്കി..!! പക്ഷെ, നിവർത്തിയില്ല... ഇതല്ലാതെ...

Nora പതിയെ abi യുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്ന് നിന്നു.. അവളുടെ കണ്ണുകളിലേക്ക് നോക്കി.. കരഞ്ഞു തളർന്ന അവളുടെ കണ്ണുകൾ... Nora അവളുടെ കവിള്കളെ തടവി.. Abi Nora യുടെ കണ്ണുകളിലേക്ക് നോക്കി...

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now