Nora : ( exciting ) Heyyy🤩
അവൾ Enzoo യെ വാരി എടുത്തു...
Nora : ( abi യെ നോക്കി ) വാ അകത്തേക്ക്... നല്ല മഞ്ഞുണ്ട്..
Abi ഒന്ന് പരുങ്ങി അകത്തേക്ക് കയറി... Enzoo എടുത്ത് Nora യും പിറകെ കയറി.. വാതിൽ അടച്ചു..
Nora : ഇതെന്നതാ ഞാനീ കാണണേ? Ehh!! Mochi എന്നെ കാണാൻ വന്നിരിക്കെ?
Enzoo : 😁
Nora : mm? എന്താ?
Enzoo : എനിക്ക് കാണണം എന്ന് തോന്നി...
Nora : ആണോ?
Enzoo : ഹാന്നെ..
Nora : okey.. എന്നാ ഇവിടെ നിന്നോ..
Enzoo : ശെരിക്കും 🤩
Nora : Haanne...
Abi : അത് പറ്റില്ല..!!നമ്മക്ക് പോണം mochi!!
Enzoo : Ha..? ഞാനില്ല amma പൊയ്ക്കോ... Humm!!!
Abi : Enzoo... എനിക്ക് ദേഷ്യം വരണ്ട്... 😡
Enzoo : 🥺
Nora : നീയെന്തിനാ ഇങ്ങനെ ചൂടാവണേ?
Abi :.......
Enzoo : 🥺
Nora : അവൾ പറയുന്നേ കേൾക്കണ്ട.. മക്കള് ഇവിടെ നിന്നോ...
Enzoo : 🤩 Yeyyy🤩🔥
Abi : 🤦🏻♀️
Nora : ( Abi യെ നോക്കി ) food കഴിച്ചതാണോ?
Abi : അവൾക്ക് അതിന് food ഒന്നും വേണ്ടല്ലോ..!!! Food!!നോക്കുന്നെ കണ്ടില്ലേ?!!!
Nora : എന്താ Enzoo food കഴിക്കാതെ?
Enzoo : എനിക്ക് Food ഇഷ്ടം അല്ല...
Nora : aysheri!!!
Enzoo : 😁
Nora : മുയലെ!!!😂
Enzoo : ഞാൻ മുയലാണോ?
Nora : നിന്നെ കണ്ടാ മുയലിനെ പോലെണ്ട്.. 😂😂
ΔΙΑΒΑΖΕΙΣ
IT'S ҒΔTΣ🍁(compltd)✔️
FanfictionGirl × Girl Taekook 🐰🖤🐯 താല്പര്യം ഉള്ളവർക്ക് ഇവിടെ സ്വാഗതം...😌🔥
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 44 🌼
Ξεκινήστε από την αρχή