🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 38 🌼

Start from the beginning
                                    

Abi : 🤐

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abi : 🤐

Nora : കൊള്ളല്ലേ? 🤩

Abi : എന്നോടൊന്നും പറയണ്ടാ.. എന്താച്ചാ ആയിക്കോ..

അവൾ അവളുടെ bag എടുത്തു മുൻപിൽ വേഗം നടന്നു...

Nora : Heyyy!!!!?

അവൾ abi യുടെ പുറകെ ഓടി അവളുടെ കൈ പിടിച്ചു...

Abi : കയ്യെടുക്ക്..

Nora : നിനക്ക് ഇഷ്ടായീലെ?

Abi അവളെ ആകെ മൊത്തം ഒന്ന് നോക്കി...

Abi അവളെ ആകെ മൊത്തം ഒന്ന് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abi : നീ ആരാന്നാ നിന്റെ വിചാരം?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abi : നീ ആരാന്നാ നിന്റെ വിചാരം?

Nora : 🤐

Abi : കൈ മൊത്തം കുത്തിവരച് ഒള്ള 2 നാര് മുടിയും വെട്ടി ചുണ്ടത്തും കാതിലും പോരാത്തതിന് പുരികംമേലും കാളക്ക് മൂക്ക് കയർ ഇട്ടപോലെ? Ehh!!! എന്താ ഇതൊക്കെ?

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now