🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 33 🌼

Start from the beginning
                                    

Abi : ഇതെനിക്ക് വേണ്ടാ...

Nora : കുടിച്ചോടീ...

Abi : ഞങ്ങൾക്കിത് കുടിക്കാൻ പറ്റില്ല...

Nora : ഒരു wine കുടിച്ചൂ എന്ന് കരുതി ചത്തു പോകോന്നും ഇല്ല...

Abi : പറ്റില്ല.. പറ്റില്ല... എനിക്ക് വേറെ juice വേണം...

Nora : Oooohhhh.... Excuse me!!

Staff : Yes?

Nora : 1 grape juice please..!!

Staff : Okey Ma'am

Nora : Hmmm

Abi : 😌

Nora : വാശിക്ക് ഒരു കുറവും ഇല്ലല്ലേ?

Abi : അതെന്താ മുത്തേ?

Nora : ഒന്നൂല്ല... Ichaa ടെ കുട്ടി അത് കുടിക്ക്..

Abi : Heheh😌😂

Nora : 🙄

Abi : വീട്ടിലേക്ക് വിളിച്ചിരുന്നോ?

Nora : yeah... ഇന്ന് വിളിച്ചിട്ടില്ല..

Abi : hhh...

Nora : നിനക്ക് ഞാൻ അവരുടെ photo കാണിച്ചു തരട്ടെ..

Abi : ആരുടെ?

Nora : നിന്റെ ഭാവി അമ്മായി അമ്മയുടെയും അപ്പന്റെയും...😌

Abi : അത് വേണോ?

Nora : പിന്നെ.. വേണം വേണം...ഇതാ...

























































HARRY JACOB

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

HARRY JACOB

DAISY JACOB

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

DAISY JACOB

Abi : Oufff... Look mummy🤩

Nora : Huh?

Abi : Hehe.. എനിക്കിഷ്ടായി... 😌

Nora : കയ്യിലിരിപ്പ് മഹാ മോശാ... പപ്പ ടെ പോലെ അല്ല terror ആ... 😂😌

Abi : Ooohhh...

Nora : എങ്ങനെ ഇവരെ സമ്മതിപ്പിക്കും.. എന്ന് വിചാരിച് ഒരു എത്തും പിടിയും കിട്ടുന്നില്ല...

Abi :............

Nora : Aahh!!അതപ്പോഴല്ലേ... നമ്മക്ക് set ആക്കാം...

Abi : ഞാൻ എന്നും പറയുന്നതാ... എനിക്ക് വിഷമവും എന്ന് കരുതി നീ ഇതൊക്കെ സഹിക്കാൻ നിൽക്കണ്ടാ...

Nora : ഞാനും എന്നും പറയുന്നതാ... എനിക്ക് നിന്നെയും വേണം എന്റെ വീട്ടുകാരെയും വേണം...

Abi : എനിക്ക് നിന്നെ മതി... വീട്ടുകാരെ ആവശ്യം ഇല്ല...

Nora : എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ പറ്റുന്നെ?

Abi : അങ്ങനെ പറയിപ്പിക്കുകയാ...

Nora : Hummm..... സാരല്ല...

Abi : Heyyy😂... അതേയ് നമ്മക്ക് പോകണ്ടേ?

Nora : പോണോ?

Abi : പിന്നെ പോകണ്ടേ.... ഈ Restaurant അടക്കാൻ ആയിട്ടുണ്ടാവും...

Nora : അതൊക്കെ അടച്ചോളും... നീയെന്താ ഇങ്ങനെ വിട്ടിരിക്കുന്നെ?

Abi : safe നു വേണ്ടി 😌

Nora : ooh... ഞമ്മളെ വിശ്വാസം ഇല്ല...

Abi : ayyoo... Soryy ചക്കരെ... ഇതാണ് better😌

Nora : Hmmm....

Abi : 😂

Tring... Tring....

Nora : Hello?

Christina : Haa.. ഇത് ഞാനാ.. എടീ നീ വീട്ടിലുണ്ടോ?

Nora : ഇല്ലല്ലോ.. എന്താ?

Christina : നമ്മടെ തൊട്ടടുത്തായിട്ട് ഒരു new താമസക്കാർ വന്നിട്ടുണ്ട്... നീയൊന്ന് ചെല്ല്..

nora : നീ എവിടെയാ?

Christina : എന്റെ work കഴിഞ്ഞിട്ടില്ല... നിനക്ക് ചെല്ലാൻ പറ്റുമോ?

Nora : ഹാടീ... ഞാൻ പോകാം...

Christina : Hh.. Okey

Call cut

Abi : എന്താ പ്രശ്നം?

Nora : Heyy... ഒന്നൂല്ല... ഞമ്മടെ new താമസക്കാർ വന്നിട്ടുണ്ട്... അങ്ങോട്ടേക്ക് പോകാം... ബാ...

അവർ കൈ പിടിച്ച് നടക്കാൻ തുടങ്ങി....

_____________________________________________

Ok bei....... 👩🏻‍🦯

💋❤️

Xe_Alfrrr😈

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now