🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 33 🌼

Start from the beginning
                                    

Abi : Hmm? എന്താ പറ്റി?

Nora : Mhm.... ഒന്നൂല്ല

Abi : Ooh.. പറയ്

Nora : നീ എന്നെ വിട്ട് പോകോ?

Abi : അതെന്താ ഇപ്പൊ അങ്ങനൊരു വർത്താനം?

Nora : നീ പറ...

Abi : Hmmm...???? പോണോ?

Nora : കൊല്ലും ഞാൻ!!!

Abi : 😂😂😂😂

Nora : നീ കാര്യം പറയടീ?

Abi : ഞാൻ എവിടെ പോകാനാ... ഇപ്പൊ നിന്റെ കൂടെ ഇല്ലേ..?

Nora : Hmmm

Abi : aysss...എന്താ?

Nora : Kiss me...!!

Abi : Huh? 😳

Nora : Please.. Abi kiss me!!!hummm?!??


















 Abi kiss me!!!hummm?!??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവർ പരസ്പരം kiss ചെയ്തു.... എന്തോ 2 പേരുടെയും ഉള്ളിൽ ഒരു പേടിയായിരുന്നു..
ഇനി എങ്ങാനും!!!!!!!!

Nora : അപ്പോ kiss ചെയ്യാനൊക്കെ അറിയാം...😌

Abi : Oufff!!! ഇനി തെരൂലട്ടോ...

Nora : ഞാൻ എടുത്തോണ്ട്... 😏😌

Abi : 🙄

Nora : 😁

Abi : എനിക്ക് വിശക്കുന്നു...

Nora : നിന്റെ വയറ്റിലെന്താ കൊക്കപ്പുഴു ഉണ്ടോ?

Abi : എനിക്കതൊന്നും കേൾക്കേണ്ട.... എന്തെങ്കിലും വേടിച്ചു താ..

Nora : Hmm... വാ

Abi : Vokey😌

___________________________________________

___________________________________________

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now