🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 30 🌼

Start from the beginning
                                    

Christina : haa.. ഇപ്പൊ ഇതെങ്കി ഇത് 😌

Nora : 🙄😌

Christina 2 പേരുടെയും bag എടുത്തു വീടിന്റെ അകത്തേക്ക് കയറി..

Nora : ടീ... നീയെ bag അവിടെ കൊണ്ടോയി വെക്ക്.. എനിക്ക് വീട്ടിൽക്കൊന്ന് വിളിക്കണം.

Christina : Haa.. Okey

അവൾ bag ഉം എടുത്തു മുകളിലേക്ക് പോയി..

Nora : ഇവളെന്താ phone എടുക്കാതെ?

അവൾ abi യെ വിളിച്ചുകൊണ്ടെ ഇരുന്നു..

__________________________________________

Mahalia : Abi!!Abi!!

Abi : Yeah?

Iman : Your phone!!?

Abi ഓടി വന്ന് phone എടുത്തു..

Nora : Hel!!!!

Abi : Hello ichaaaaaaaaa!!!!!!

Nora : Ehhh!!😳

Abi in mind : അയ്യേ!!!🥴🤐🥶😖😤

Nora : ടീ!!

Abi : Hehe.. അഹ്? 😅

Nora : നീ എന്നെ ആണോ വിളിച്ചേ?

Abi : H... Aaaa ( mind = ayyoo.. നാണക്കേട് 😖👩🏻‍🦯😒🥴🤐😤😅 )

Nora : ശെരിക്കും?

Abi : Ha.. അല്ല ങ്ങളവിടെ എത്തിയ?

Nora : നീ ഇത് പറ... എന്നെ ആണോ ichaa ന്ന് വിളിച്ചേ?

Abi :............... ( mind = 🙈😅 )

Nora : Abeese!!

Abi : Aysss...എന്താ?

Nora : നീയെയ് എന്നെ ആണോ ichaa ന്ന് വിളിച്ചേ?

Abi : Mmmm...

Nora : ശെരിക്കും.?

Abi : Haa.. ശെരിക്കും

Nora : എന്താപ്പോ പെട്ടന്നില്ലാത്തൊരു വെപ്രാള വിളി?

Abi : പിന്നെ മനുഷ്യൻ ഇവിടെ തീ തിന്നുവാ.. ഞാൻ പറഞ്ഞതല്ലേ flight ഇറങ്ങിയ എനിക്ക് വിളിക്കണം എന്ന്... എന്നെ കുറിച് എന്തേലും ഓർത്തോ.. എവിടെ...!!അല്ലെങ്കിലും ഞാനാരാ... പോവുമ്പോ പറയാൻ പറ്റിയില്ല.. എന്നാ ഇപ്പോ പറയാ.. Paris ആണ്.. കൊറേ എണ്ണം കാണും.. കണ്ണും നട്ട് അവൾമാരെ എങ്ങാനും നോക്കിയാ... അല്ല ഞാൻ അറിയില്ല.. എന്നാലും.. ഇങ്ങനൊരു പെണ്ണ് ഇവിടെ ഉണ്ടെന്ന് ഒരു ചിന്ത ഉണ്ടയ്ക്കോട്ടേ.. കേട്ടോ Elizabeth Nora?!

Nora :

Nora :

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now