🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 30 🌼

Start from the beginning
                                    

Christina : അപ്പോ appartment അല്ലെ നോക്കുന്നെ?

Nora : എന്തിന്? appartment നും വീട് നും തികഞ്ഞാൽ ഒരേ വില ആവും.. പിന്നെ വീട് ഒരു 2 Step ആണെങ്കിൽ മുകളിലെ ഭാഗം ആർക്കെങ്കിലും rent നു കൊടുത്താൽ നമ്മക്ക് ലാഭം ഉണ്ടാക്കലോ?

Christina : Woww🤩 എന്നലെ ഞാൻ നിങ്ങടെ കൂടെ വന്നോട്ടെ?

Nora : എന്തിന്? 🙄

Christina : hehe😁 ഞാനും MBBS പഠിക്കാൻ വന്നതാ.. ഇവിടെ ആരെയും എനിക്ക് പരിജയം ഇല്ല.. 🥵 ഇപ്പോഴാ ഒരു മലയാളി യെ തന്നെ കിട്ടിയേ.. Heeh😁 നമക്ക് share ചെയ്ത് cash നോക്കാം..? എപ്പടി? 😌

Nora : hHaa.. എന്നാ friends?

Christina : അതിനെന്താ friends 😌💗

Nora : Haa.. Elizabeth Nora

Christina : Aahaa.. എന്നാ വാ.. 😌

അവർ 2 പേരും അവിടെ നിന്നും പോയി..

__________________________________________

Dubai

Abi : എന്താ അവൾ വിളിക്കാത്തെ? 🥺

Twabeeba : നീ ഒന്ന് അടങ് വിളിക്കും

Abi : Tym ആയല്ലോ.. റബ്ബേ!!

Twabeeba : ഇതിനെ!!!

Abi : നിനക്ക് പറഞ്ഞ മതി... Ichaa അങ്ങട്ട് എത്തിയോ..? എത്തിയാ enthaa വിളിച്ചൂടെ?! Ehhh!!

Twabeeba : അവൾ വിളിക്കും വീടൊക്കെ ഒന്ന് set അവണ്ടെ... നീ ഒന്ന് ക്ഷമിക്ക്..

Abi : Hmm

അവൾ ഒന്ന് നെടുവീർപ്പിട്ട് അവിടെ കിടന്നു..

___________________________________________

Paris

Christina : Ommo🤩 പൊളി 🤩🤩

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Christina : Ommo🤩 പൊളി 🤩🤩

Nora : അത്രക്കൊന്നും ഇല്ല... ഏതായാലും ഇവിടെ നില്ക്കാ... ഒന്ന് set ആയിട്ട് വേറെ വീട് നോക്കല്ലേ..

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now