🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 29 🌼

Start from the beginning
                                    

Nora പതിയെ അവളുടെ ചുണ്ടുകൾ abi യുടെ ചുണ്ടിലേക്ക് ചേർത്തു വെച്ചു..2 പേരും കരയാൻ തുടങ്ങി.... കൊറച്ചു സമയം അവരങ്ങനെ തന്നെ നിന്നു...

അവസാനം...

Nora : പോകാട്ടോ.. നല്ല കുട്ടിയായി തന്നെ ഇരിക്കണേ..

Abi : ( Nodded )

Nora പിന്നെ ഒന്നും പറയാൻ പോയില്ല... ഇനി അവിടെ നിന്നാൽ ശരിയാവില്ല എന്നവൾക്ക് തന്നെ ഉറപ്പായിരുന്നു.....

അവൾ abi യിൽ നിന്നും അകന്നു.. കയ്യിൽ visa, passport പിടിച്ചു അവൾ arrivals ലേക്ക് കടന്നു..

അവൾ arrivals ലേക്ക് കടക്കുന്നതിനു മുന്നേ ഒന്നുകൂടി abi യെ തിരിഞ്ഞു നോക്കി...

അവൾ arrivals ലേക്ക് കടക്കുന്നതിനു മുന്നേ ഒന്നുകൂടി abi യെ തിരിഞ്ഞു നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Nora ക്ക് പോകാൻ തോന്നിയില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Nora ക്ക് പോകാൻ തോന്നിയില്ല... അവൾ തിരിച്ചു നടക്കാൻ തുടങ്ങി... Abi യെ വാരിപുണരാൻ... പക്ഷെ twabeeba abi യെ ചേർത്തുപിടിച്ചു...

Twabeeba : ഞാൻ നോക്കിക്കൊണ്ട്.. നീ ധൈര്യം ആയി പൊയ്ക്കോ...

അവൾ nora യെ നോക്കി ആംഗ്യം കാണിച്ചു..Nora ക്കെന്തോ അതൊരു ആശ്വാസം ആയതിപ്പോലെ അവൾ അകത്തേക്കു കയറി ചെന്നു...

അങ്ങനെ Nora തന്റെ MBBS പഠനം പൂർത്തിയാക്കാൻ Paris ലേക്ക് പോയി....

ഒരു ഭാഗത്തു നിന്ന് ആലോചിക്കുമ്പോൾ ജീവിക്കാൻ വേണ്ടി..

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now