Abi : Arabi ആണോന്ന് cnfrm ആകണ്ടേ?
Twabeeba : അതും ഒരിതാണ്....എപ്പോ?
Abi : 2 dys കഴിഞ്ഞിട്ട് 😏
Twabeeba : okey.. Set 😌
Abi : അഥവാ arabi അല്ലെങ്കിൽ!!
Twabeeba : അവന്റെ...... ഹാ വാക്കി അപ്പോ കാണാം 😌🔥
Abi : 😂😂
_____________________________________________
Night
Abi യും nora യും ഒരു ആളൊഴിഞ്ഞ സ്ഥലത്ത് നിൽക്കുകയായിരുന്നു..2 പേരും ഒന്നും സംസാരിക്കുന്നില്ല...
Nora :..............
Abi :..................
Nora : സമയം ആയിട്ടുണ്ടെങ്കിൽ വീട്ടിലേക്ക് പൊയ്ക്കോ..!!
Abi :???
Nora :............
Abi : Hmmm... അതേയ്!
Nora :?
Abi : അത്...മിനിന്നാണ് പറഞ്ഞത് ഇല്ലേ!!
Nora : ഏത്?
Abi : Ayss..!! അലോയ്ക്കാൻ പറഞ്ഞത്!!
Nora : Hmmm....എന്തായി?
Abi : അത്... ഞാൻ ആലോചിച്ചു..!!!!
Nora : aahaa.. എന്നിട്ട്?
Abi : അത്.... അത്... നിക്ക് കൊഴപ്പം ഇല്ല...
Nora :............
YOU ARE READING
IT'S ҒΔTΣ🍁(compltd)✔️
FanfictionGirl × Girl Taekook 🐰🖤🐯 താല്പര്യം ഉള്ളവർക്ക് ഇവിടെ സ്വാഗതം...😌🔥
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 27 🌼
Start from the beginning