🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 27 🌼

Start from the beginning
                                    

Abi : നേരെ തെളിച്ചു പറ beebu!!!?

Twabeeba : ആ arabi ഇന്നലെ നിക്ക് വിളിച്ചീരുന്നു..!!ഇപ്പൊ അയാളുടെ PA യും വിളിച്ചു...!!അയാളുടെ കൈയിൽ നിന്നും ഞമ്മള് 2 ആളും 3000 Dirham.. വാങ്ങിയിട്ടണ്ടത്രെ...!!!അത് ഈ മാസം last അയച്ചില്ലെങ്കിൽ police case ആക്കുമെന്ന്!!!

(3000 dirham = ഇന്ത്യൻ Rs : ഒരു 50000 മറികടക്കും......അതായത് : 67,359..okey)

Abi : 😳 3000 dirham ooh????

Twabeeba : Hmm..

Abi : എപ്പോ?

Twabeeba : അതെന്നെ ചോയ്ച്ചു എപ്പോ?

Abi : സത്യം പറയ് beebu.. നീ കുടിച്ചിട്ട് എങ്ങാനും??!!

Twabeeba : പോ മജ്ജത്തേ.. 😳😤 ഞാൻ കുടിക്കെ???!!

Abi : hehe ചുമ്മാ!!😁

Twabeeba : ഞമ്മക്ക് ഇവിടുന്ന് പോകാ.. ടീ!!!

Abi : എങ്ങോട്ട്?

Twabeeba : പിന്നെ എന്താ ഞമ്മള് ചെയ്യാ??

Abi : ഒലക്ക...!! എടീ പോത്തേ... ആരാണേലും അവന്റെ പൈസ പോയിട്ടുണ്ടെങ്കിൽ ഇങ്ങോട്ട് വരാൻ പറയ്.. Hallapinne..!! ഏതേലും മരങ്ങോടാൻ വിളിച്ചിട്ട് കാശ് തരണം എന്ന് പറഞ്ഞാ... നമ്മൾ ഇവിടുന്ന് പോവേ??!! Hallee!!!

Twabeeba : അപ്പോ അവർ വന്നാ.. Case ആവൂലെ?

Abi : ഇതൊക്കെ students നെ ബാധിക്കുന്ന കാര്യം ആണ്.. അയാൾ വരട്ടെ proof ആയിട്ട്... അപ്പോ കൊടുക്കാം.. പടച്ച റബ്ബാണെ... ഞാൻ വാങ്ങിയിട്ടില്ല... ഒരു, m** ന്റെ അടുത്തു നിന്നും കാശ്.. ഇനി ജ്ജ് വാങ്ങിയോ?

Twabeeba : എടീ.. എനിക്ക് ഇത് വരെ ആരുടെ കയ്യിൽ നിന്നും കാശ് വാങ്ങേണ്ട വിധി വന്നിട്ടില്ല..

Abi : Haa. Okey... പോവാൻ പറ.. ഓരോ മാരണങ്ങൾ😤😤😤

Twabeeba : നിന്റെ ധൈര്യത്തിൽ ഞാൻ ഇവിടെ നില്ക്കാ... Police case എങ്ങാനും ആയാ പൊന്ന് abi...പൊറം ലോകം കാണില്ല!!!

Abi : Hmm... നമ്മക്ക് അവനെ ഒന്ന് കാണാൻ പോയാലോ?

Twabeeba : വേണോ?

Twabeeba : വേണോ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now