🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 16 🌼

Start from the beginning
                                    

Abi : അയ്യടാ.... എനിക്ക് license ഇല്ല ഹേ.. 😌 come on let's go... 😌😂

അങ്ങനെ അവർ നടക്കാൻ തുടങ്ങി...

Imaan : I'm Hungry.... Abi🥵

Abi : അറിയാർന്നു... വാ....

അവരങ്ങനെ മുന്നിൽ കാണുന്ന ഒരു cafe ലേക്ക് ക്ക് കയറി...

അവരങ്ങനെ മുന്നിൽ കാണുന്ന ഒരു cafe ലേക്ക് ക്ക് കയറി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Staff : ma'am Your order please?!

Imaan : hmmm.... Manousheh, chelo kebab,shawarma, then... 3 Grape juice

Staff : Okey ma'am...

Abi : വേഗം കയ്ക്കണം.... ആ പെണ്ണ് വരുമ്പോഴേക്കും ഞമ്മക്ക് വീട്ടിലേക്ക് എത്തും വേണം....

അവർ സംസാരിക്കാൻ തുടങ്ങി... അവിടെ ഓരോ ഭാഗത്തായി കുറേ പേര് സംസാരിക്കുന്നു.. Coffee കുടിക്കുന്നു.. എല്ലാവരും അവരുടേതായ തിരക്കിൽ.... ഇവരൊക്കെ സന്തോഷിപ്പിക്കാനായി ഒരു പാട്ടുകാരനും അവന്റെ Guitar ഉം...

 ഇവരൊക്കെ സന്തോഷിപ്പിക്കാനായി ഒരു പാട്ടുകാരനും അവന്റെ Guitar ഉം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പെട്ടെന്ന്..., ആ പാട്ടുകാരന്റെ ശബ്ദം അല്ലാതെ വേറെ ഒരു ശബ്ദം അവിടെ എങ്ങും മുഴങ്ങി...














Abi : Huh??? 😳 എടീ ഓള്...

Mahalia : Whatt??? 🙄

Abi : മാറി നിൽക്കടീ.. മുന്നിൽന്ന്..

അവൾ അവരെയൊക്കെ തട്ടി മാറ്റി മുൻപിലേക്ക് പോകാൻ വേണ്ടി ശ്രമിച്ചു...അപ്പോഴേക്കും അവളുടെ ആ ഗാനം കഴിഞ്ഞിരുന്നു...

?? : Thankyou everyone....

Abi എല്ലാവരെയും തട്ടി മാറ്റി അവളുടെ അടുത്തേക്ക് പോയപ്പോഴേക്കും അവൾ പോയിക്കഴിഞ്ഞിരുന്നു...

Abi : Heyyyyy!!!!!!??!!??!

അവൾ പോകുന്നത് നോക്കി abi അവളെ വിളിച്ചു....

അവൾ പോകുന്നത് നോക്കി abi അവളെ വിളിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

?? : Huh?????

അവൾ abi യെ ഒന്ന് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ abi യെ ഒന്ന് നോക്കി... ഒരു ചെറിയ പുഞ്ചിരി മുഖത്തു വെച്ച് അവളുടെ bag ഉം cap ഉം ഒന്ന് ശരിയാക്കി അവൾ അവിടെ നിന്നും പോയി....

______________________________________

•Ok bie... 👩🏻‍🦯

💋❤️

Xe_Alfrrr😈

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now