🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 12 🌼

Start from the beginning
                                    

Abi : Oooh🙆🏻‍♀️🏃🏼‍♀️

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abi : Oooh🙆🏻‍♀️🏃🏼‍♀️

Shamna : എന്ത് നിഷ്കളങ്കത.. 😌 ഇതെങ്ങാനും ഓള് അറിഞ്ഞാ അന്റെ തലമണ്ട അടിച്ചു പൊട്ടിക്കും...

Abi : പിന്നെ ഞാൻ ന്താ കാട്ടാ????

Shmna : Hmm.. എടീ ഒന്ന് കേക്ക് ജ്ജ്... ജോരു പെണ്ണ്.. ഓളൊരു പെണ്ണ്.. Ok, എങ്ങനെടീ..???

Abi : Aaahhhh...!!!!! നിക്കൊന്നും അറീലാ.. ഞാൻ പോവാ..

അവൾ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി...

Ami : Oiiii😁

Abi : Haa.. ന്തേ?

Ami : eyyy.. ഒന്നൂല്ല.. ഞമ്മക്ക് ഒന്ന് നടക്കാൻ പോയാലോ?

Abi : ഞാൻ ഇല്ല.. ജ്ജ് പൊയ്ക്കോ..

Ami : ayss.. വാന്നെ നല്ല കുട്ടിയല്ലേ...?pleachhh

Abi അവളെ ഒന്ന് നോക്കി.. ഒരു ചെറിയ കുട്ടികളെ പോലെ അവൾ കൊഞ്ചുന്നുണ്ടായിരുന്നു....

Abi : Hmmm.. നടക്ക്..

Ami : Ok 🤩

അവൾ അവളുടെ കൈ പിടിച്ച് പുറത്തുകൂടെ നടക്കാൻ തുടങ്ങി...

Abi : Hmm.. Ami

Ami : ഹാ.. പറയൂ...

Abi : നമ്മക്ക് അവടെ ഇരിന്നലോ?

Ami : അയ്നെന്താ വാ

അവർ 2 പേരും അവിടെയുള്ള ഒരു ഇരിപ്പിടത്തിൽ ഇരുന്നു..

Abi : Hmmm... എടീ

Ami : haa.. Paraaa

Abi : അത്.... നിക്കെന്താന്ന് അറീല.. ഈ!!

Ami  അവളെ തന്നെ ഉറ്റ് നോക്കുന്നുണ്ടായിരുന്നു..

Abi : Oooh... എടീ എന്താന്ന് അറീല..നിക്ക് ഈ girls നോട് ഒരു.....

Ami ഒന്ന് ചിരിച്ചു...

Ami : ഒരു???

Abi : i don't know

Ami : പറാ..

Abi : ഈ girls നോട് ഒരു attraction തോന്നാ നിക്ക്... ഒരു feeling... Boys നോട് ഉള്ളപ്പോലത്തന്നെ... എന്താ..???!! ഇതിനൊക്കെ meaning.. എനിക്ക് മനസ്സിലാവണില്ല.. 😞

Ami : എണീയ്ക്ക്..!!

Abi : Haaa?

Ami : എണീക്ക് ന്ന്...

Abi അവളെ തന്നെ നോക്കി അവിടെ നിന്നും എണീറ്റു....

Ami : Hmmm

Ami അവളെ ചേർത്തു കെട്ടിപ്പിടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Ami അവളെ ചേർത്തു കെട്ടിപ്പിടിച്ചു.... 💗

______________________________________

•Ok bie..... 👩🏻‍🦯

💋❤️

Xe_Alfrrr😈

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now