episode 19 caring.....🤗

335 58 1
                                    

നിന്നോളം മനോഹരമായതൊന്നും ഇനി എന്നിൽ പിറക്കാതിരിക്കട്ടെ..
എന്നോളം, ഓർമകളിൽ നിന്നെയാരും നിറയ്ക്കാതെയുമിരിക്കട്ടെ....!!

__________________________________________________
*****


V നേരെ ഓടി hobi ടെ അടുത്ത് ചെന്ന്.അവിടെ ചെന്നപ്പോ hobi desk ലും തല വെച്ച് കെടക്കയായിരുന്ന്. Jimin ക്ലാസ്സിനു പുറത്ത് നിന്ന്.

V-ho..hobi...
V ടെ ശബ്ദം കേട്ട് hobi തല ഉയർത്തി നോക്കി.
V-എന്ത് പറ്റി... വയ്യേ...
Hobi-hmmhmm..കുഴപ്പം ഇല്ല..ചെറിയ ഒരു തല വേദന.(weakly voice)
V-അല്ലല്ലോ...നിന്നെ കണ്ട കുഴപ്പം ഇല്ലാത്ത പോലെ തോന്നുന്നില്ലല്ലോ.... പനിക്കുന്നുണ്ടോ..

V അവൾടെ നെറ്റിയിൽ കൈ വെച്ച് ചൂട് നോക്കുന്നു.
V-ahh..ചെറിയ ചൂട് ഉണ്ടല്ലോ.. നീ വന്നെ ഹോസ്പിറ്റലിൽ പോവാ..
Hobi-എനിക്ക് കുഴപ്പം ഇല്ല വിച്ചേട്ടാ.. ഞാൻ okey ആണ്..
V-അതും കേട്ട് ഇരിക്കാൻ ഞാൻ നിൻ്റെ കാമുകൻ ഒന്നും അല്ലാ.. കെട്ടിയോനാ..

V അത് പറഞ്ഞപ്പോ hobi ക്ക് എന്തോ ഒരു പ്രത്യേക feel ഒക്കെ തോന്നി..just like മനസ്സിൽ മഞ്ഞ് വീഴാ അങ്ങനത്തെ..

Hobi-hmm..
V-ahh..എന്ന നിൻ്റെ ബുക്കും ബാഗിൽ ആക്കി വെക്ക് ഞാൻ ഇപ്പൊ വരാ.
V-hmm...

എന്നും പറഞ്ഞ് v,jimin ൻ്റെ അടുത്തേക്ക് ചെല്ലുന്നു..

V-ഡാ jimine നീ ഒരു വണ്ടി വിളിക്കോ..അവൾക്ക് ചെറിയ ചൂട് ഉണ്ട്.. പനി ആണെന്നാ തോന്നുന്നേ..
Jim-ആണോ..ഇനി എന്ത് ചെയ്യാനാ plan...
V-ഹോസ്പിറ്റലിൽ കൊണ്ട് പോണം..നീ കോളേജിൻ്റെ പുറത്തുനിന്ന് ഒരു ഓട്ടോ വിളി ഞാൻ അവളെ കൊണ്ട് വരാ..
Jim-എടാ നീ...കോളജ് അല്ലേ..കുട്ടികൾ കാണില്ലേ..
V-കാണുന്നോരു കാണട്ടെ..i don't care...
Jim-അവളോ...?
V-എനിക്ക് ഇപ്പൊ അവൾടെ helth ആണ് മുഖ്യം.. നിനക്ക് വണ്ടി വിളിക്കാൻ പറ്റോ..
Jim-hmm ഞാൻ വിളിക്കാ..

അതും പറഞ്ഞ് v വീണ്ടും hobi ടെ അടുത്തേക്ക് പോവുന്നു.
V-വാ എഴുനേൽക്ക്.. പോവാ
Hobi-hmm..
അവള് എഴുനേറ്റു.. v അവൾടെ ബാഗും എടുത്ത് മുന്നിൽ പോയി..hobi പുറകേയും...hobi ആകെ weak ആയിരുന്നു.അവൾക്ക് proper ആയി നടക്കാൻ കൂടി പറ്റുന്നുണ്ടായിരുന്നില്ല..അവൾക്ക് v ടെ ഒപ്പം നടന്നു എത്താൻ കഴിയുന്നുണ്ടയിരുന്നില്ല.
V തിരിഞ്ഞ് നോക്കിയപ്പോ hobi പുറകെ അടിവെച്ച് അടിവെച്ച് വരുന്നേ ഉണ്ടായിരുന്നുള്ളൂ.. അവളെ കണ്ടപ്പോ തന്നെ അവന് മനസിലായി അവൾക്ക് നടക്കാനും ബുദ്ധിമുട്ട് ഉണ്ടെന്ന്. അവൻ ചെന്ന് അവളുടെ കൈ ചേർത്ത് പിടിക്കുന്നു.

Arranged love 💞   Where stories live. Discover now