episode 12 Final Match

317 45 4
                                    

വസന്തം ഇനിയും വരാം .....
പക്ഷേ നീ ഇല്ലാതെ പൂക്കുന്നതെല്ലാം എനിക്ക് വേനൽ മാത്രമാണ് ....!!!

______________________________________
*****

Time skip

നാളെയാണ് Ipl final...
india മൊത്തം അതിൻ്റെ ആവേശത്തിൽ ആണ്.. പ്രത്യേകിച്ച് കേരളവും രാജസ്ഥാനും...

കേരളത്തിൽ ആകെ മൊത്തം big screen കൊണ്ട് നിറഞ്ഞുക്കാണ്...

V ടേം hobi ടേം clg ലും നാട്ടിലും ഒക്കെ വെച്ചിട്ട് ഉണ്ട്...

V ടെ വീട്ടിലെ എല്ലാരും...(hobi ഒഴിച്ച്) കളിക്കാണാൻ പോയി

Goa international cricket stadiium ത്തിലാണ് കളി...

Hobi ടെ vecation നൊക്കെ കഴിഞ്ഞ്...
അതോടൊപ്പം Hobi ക്ക് 4th sem exam pratical തുടങ്ങി...(പ്യാവം കൊച്ച്... ഒന്നില്ലേലും ഗോവ കാണാൻ ഉള്ള ഒരു chance ആണ് പോയേ..)

Sem exam ആയത് കൊണ്ടും പ്രത്യേകിച്ച് pratical കൂടി ആയത് കൊണ്ട് കൂടി അവള് exam മുടക്കണില്ല എന്ന് തീരുമാനിച്ചു...
Final match ൻ്റെ പിറ്റേന്ന് തന്നെ exam ഉള്ളത് കൊണ്ട് അവള് വീട്ടിലും പോയില്ല...അവൾക്ക് കൂട്ടിനായി ജിമിനോടു വന്ന് നിക്കാൻ പറഞ്ഞു..
ഇപ്പൊ വീട്ടിൽ hobi യും jimin നും മാത്രേ ഒള്ളൂ...

Jimin match ൻ്റെ പിറ്റെ ദിവസം ഒരു dance computation ഉണ്ട്... അതിനാൽ അവൻ പോയില്ല...
its one step to his carrier

Goa യിലേക്ക് suku,jenni,basker,kooki,joon,jackson, പിന്നെ ജിമിൻെറ അനിയത്തി ആരോഹിയും <aaru ന്നു വിളിക്കും> (ജീമിൻ്റെ ഫാമിലിയെ കുറിച്ചൊക്കെ final കഴിഞ്ഞിട്ട് പറഞ്ഞുതരാം..) ആണ് പോയത്...
അവർ കുറച്ച് നേരയതെ ഒള്ളു പുറപ്പെട്ടിട്ട്...
Jimin ആണ് അവരെ സ്റ്റേഷനിൽ കൊണ്ട് വിട്ടേ...joon ഉം jackson ഉം ഒക്കെ ഉള്ളത് കൊണ്ട് hobi പോയില്ല.. (joon ഉം jakson നും station ക്ക് വരാംന്നാ പറഞ്ഞിരുന്നെ)
Hobi പഠിക്കണംന്ന് പറഞ്ഞു വീട്ടിൽ തന്നെ ഇരുന്ന്

സമയം പോയ്ക്കൊണ്ടേയിരുന്ന്... എല്ലാരും നല്ല ആവേശത്തിൽ ആയിരുന്നു...

കുറച്ച് സമയം കഴിഞ്ഞപ്പോ അവരു എത്തി എന്നും പറഞ്ഞ് hobi നെ വിളിച്ചിരുന്നു...jackson ഉം joon ഉം അവരുടെ കൂടെ പോകുന്നുണ്ടെങ്കിലും അവരു അവരുടെ സ്വന്തം risk ൽ ആണ് പോവുന്നെ...ചുരുക്കി പറഞ്ഞ അവരു ചുളിവിൽ ഗോവയിൽ അടിച്ച് പൊളിക്കാൻ പോവാ...അവരു jimine വിളിച്ചെങ്കിലും അവന് computation ഉള്ളത് കൊണ്ട് അവൻ പോയില്ല... എന്നിട്ട് വന്ന്  hobi ക്ക് കൂട്ടിരുന്ന്... അവൻ്റെ അമ്മ തന്നെ ആണ് അവനെ പറഞ്ഞയച്ചെ..hobi ഒറ്റക്ക് ഒക്കെ ഇരിക്കാന്നൊക്കെ പറഞ്ഞതാ.. but അവരാരും സമ്മതിച്ചില്ല.. പിന്നെ jimin ഉണ്ടാവും എന്ന വിശ്വാസത്തിൽ ആണ് jenni,suku ഒക്കെ പോയേർക്കണെ..

Arranged love 💞   Where stories live. Discover now