episode 25 love

439 54 11
                                    


Guyzz...

First of all sorry....sorry for the late update.ഞാൻ വേണോന്നു വെച്ച് അല്ല. ഞാൻ ഒരു camp ൽ ആയിരുന്നു.പെട്ടന്ന് ഉണ്ടായതിനാൽ മുൻകൂട്ടി പറയാൻ പറ്റിയില്ല. പോകുന്നതിൻ്റെ രണ്ട് ദിവസം മുന്നെ ആണ് ഞാൻ camp നെ കുറിച്ച് അറിയുന്നത്.അപ്പോ പോകുന്നതിൻ്റെ preparation ആയതിനാൽ പറഞ്ഞിട്ട് പോകാൻ പറ്റിയില്ല.
പിന്നെ ക്യാമ്പിൽ phone allowed ആയിരുന്നില്ല. വീട്ടിൽ വിളിക്കാൻ മാത്രേ ഉപയോഗിക്കാൻ പറ്റിയിരുന്നൊള്ളൂ.so update ചെയ്യാൻ പറ്റിയില്ല. 10 ദിവസം ഉണ്ടായിരുന്നു camp. പിന്നെ അവിടന്ന് വന്നെ പിന്നെ രണ്ട് ദിവസം അതിൻ്റെ ക്ഷീണം ആയിരുന്നു. എല്ലാം കൂടി കഴിഞ്ഞപ്പോ time ഇത്ര ആയി.

അവസ്ഥ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

                                      എന്ന്....

                                         നിക..(erioblack nika)

____________________★★★★★___________________

V-hobii...
Hobi-hmm..
V-ഞാൻ...ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. നീ.. നീ അതിനുള്ള ഉത്തരം എനിക്ക് തരോ..
Hobi-എന്നതാ..
V-അത്...ഞാൻ ഇത് ചോദിക്കുമ്പോ നീ വിഷമിക്കരുത്.ഞാൻ ....ഇത് നിൻ്റെ മനസ്സിനെ കൂടെ നേടിയിട്ടെ ഞാൻ ഇത് ചോദിക്കൂ എന്ന് വെച്ചതാ.ഇപ്പൊ അതിനുള്ള ടൈം ആയി എന്നെനിക്ക് തോന്നി...so...
Hobi-hmm എനിക്ക് മനസ്സിലായി...ഞാൻ എന്താ എൻ്റെ bday നിങ്ങളോട് ഒന്നും പറയാതെ ഇരുന്നെ എന്നല്ലേ..
(അത് പറയുമ്പോ hobi യുടെ കണ്ണ് നിറഞ്ഞിരുന്നു)
അവള് v ടെ sholder ൽ നിന്ന് തല ഉയർത്തി.
നിറ കണ്ണുകളോടെ v യെ നോക്കി.

V-ayy....നീ കരയണോ...കരയല്ലേ..അത് മാത്രം എനിക്ക് സഹിക്കില്ല. നീ okey ആണെങ്കിൽ മാത്രം പറഞ്ഞ മതി.
Hobi-അല്ല...എനിക്കിത് നിങ്ങളോട് പറയണം.
ഞാൻ നിങ്ങളുടേതായ ഈ ദിവസം എനിക്കെല്ലാം നിങ്ങളോട് പറയണം...എൻ്റെ കഥ.
V-hmm..? കഥയോ..
Hobi-hmm കഥ...എന്നെ ഇവിടെ വരെ എത്തിച്ച കഥ. But ആ കഥ പറയുന്നതിന് മുന്നെ എനിക്ക് വേറെ ഒരു സത്യം നിങ്ങളോട് പറയണം..
V-സത്യം...? എന്താണത്..
Hobi-പറയാം...
അവള് ഒരു ദീർനിശ്വാസം എടുത്ത് വിട്ട്.

Hobi- നിങ്ങളൊക്കെ കരുതുന്ന പോലെ gayatry oliver എൻ്റെ സ്വന്തം അമ്മയോ,kooki എൻ്റെ സ്വന്തം sister ഓ അല്ല..their are my stepmother and step- sister. Iam not a indian, I am completely Korean. ഞാൻ വളർന്നതും Graduation വരെ പഠിച്ചതുമെല്ലാം അവിടെ തന്നെ ആണ്.എനിക്കെൻ്റെ അമ്മയെ കണ്ടതായി ഒരു ഓർമയും ഇല്ല. എൻ്റെ eomma മാരിൽ നിന്ന് കേട്ടുള്ള പരിചയം മാത്രേ ഒള്ളു.
V-അപ്പോ...നീ....നീ എങ്ങനെ ഇവിടെ...നിൻ്റെ അമ്മക്ക് എന്തുപറ്റി...

Arranged love 💞   Where stories live. Discover now