പ്രതീക്ഷയുടെ ഒരിറ്റു നാളം തേടിയുള്ള പെണ്ണിന്റെ ജൈത്യയാത്ര.... തുടർന്നു കൊണ്ടേയിരിക്കുന്നു... അതെ ഇത് അവളുടെ കഥയാണ് .... സാഹചര്യങ്ങൾ പ്രതികൂലമായിട്ടും ജീവിക്കാൻ പൊരുതുന്ന ഓരോ സ്ത്രീയുടെയും കഥ ........

": സ്വന്തം ആഗ്രഹങ്ങൾക്ക് ഈ ലോകത്ത് വില ഇല്ല എന്നാണോ..? പെണ്ണായി ജനിച്ചതു കൊണ്ട് വേദനകൾ ഉള്ളിൽ ഒതുക്കണമോ..?? "
..
.
.
"എന്റെ ഇണയായി ചേരുന്നവളെ ഒരു ഭാര്യ എന്ന തലകെട്ടിനപ്പുറം ഒരു വ്യക്തിയായി കാണാനാണ് എ...