കാഴ്ചയുടെ അഭങ്ങി അത് അവളുടെ മുഖത്ത് മാത്രമെ എനിക്ക് കാണാൻ സാധിച്ചൊള്ളു... പക്ഷെ തീർച്ചയായും അവളുടെ മനസ്സിന്റെ ഉൾഭംഗി അത് ഞാൻ അനുഭവിച്ചു തികച്ചും ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്ക് പോകുന്തോറും വെളിച്ചമാണോ അതോ പ്രതീക്ഷയാണോ എന്നറിയില്ല..... ഒരു നാളം ചിലപ്പോൾ ആ നാളം തന്നെയായിരിക്കാം ഇനിയുള്ള സന്തോഷത്തിന്റെ മാർഗങ്ങൾ
1 part