The Lovely Haters (ON HOLD)

The Lovely Haters (ON HOLD)

8.3K Reads 1.2K Votes 24 Part Story
Rifz By prettyLittleGirl_2 Updated Jun 12

(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല."      ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു.

    " ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല. അന്നത്തെ സംഭവത്തിന് ശേഷം റിഹാനിന് ശരിക്കും mentally problem ഉണ്ടായിരുന്നു പോലും."   ഞാൻ ശെറിയോട് പറഞ്ഞു...

   " oh my god... ഇപ്പോ അവൻ ഓക്കെ അല്ലെ അത് മതി.നീ ശരിക്കും ആരാണ് എന്ന് നിഷാദിനോട് പറഞ്ഞോ?"   അവൾ ഓരോരോ ചോദ്യങ്ങളുമായി എന്നെ മൂടി. ഞാൻ ഇല്ല എന്ന അർത്ഥത്തിൽ മൂളി.
   
    " അത് നന്നായി. ഇപ്പഴേ അറിഞ്ഞാൽ അതിന്റെ thrill പോകും".   അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ചിരിച്ചു എന്നെല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല. പിന്നെ ബൈ പറഞ്ഞ് കോൾ ഡിസ്കണക്ട് ചെയ്തു.......)

    ******************************************
    Forgive the errors .. (^^)

     ## Cover courtesy to iLoveTheRainyDays


#45 in teenfiction - 9/11/2016

Dimitri_390 Dimitri_390 Sep 25, 2016
New friends Kannan ithra santhoshmo ? Veedu evedanna paranjee ...¿
Dream_catch3r Dream_catch3r Sep 25, 2016
This diologue😂😂😂😂 innalayum koodi naan frndinod parannitte ullu😂
NaJwA_JiBiN NaJwA_JiBiN Sep 25, 2016
Welcome darling.......ennu parayanamengil enikku valla thalakk oolavum undaakanam......90% undaaya entte phonele charger nee ottayadikk 30% aakithannille😏😏😕
Ruby_The_Tomboy Ruby_The_Tomboy Oct 06, 2016
Ithra koodudal description starting ile kodukade story de idak idak koduthal nannayirikum. (Njan negative ayi paranjadallato.if you felt bad then I am really sorry)
jismymantony1996 jismymantony1996 Sep 26, 2016
Nice......quite natural work.....continue.. All the best........