NEW: Introducing Tap. Addictive chat stories for your 📲 Now in 10 languages
DOWNLOAD NOW!
ഒരു സുഹൃത്തിനെ കാണാനായ്....

ഒരു സുഹൃത്തിനെ കാണാനായ്....

26.2K Reads 2.5K Votes 48 Part Story
Hayah By iLoveTheRainyDays Completed

OH MY GOD...

അപ്പോൾ ഞാൻ കളളൻ ആണെന്ന് കരുതി കടിച്ചത് ഷെയിനിനെ ആയിരുന്നോ....no no no...Plz god... അതറിഞ്ഞതും ജെറിയുടെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി.. 

"സോറി, ഞാൻ വിചാരിച്ചു കളളനാണെന്ന്..." ,അവൾ തന്നെ കൊല്ലാനുളള ദേഷ്യത്തോടെയുളള അവന്റെ നോട്ടം നേരിടാനുളള ശക്തി ഇല്ലാതെ താഴൊട്ട് നോക്കിക്കൊണ്ട് പറഞ്ഞു. 

"You are saying Sorry??...Shut up!!"
അവൻ പെട്ടെന്ന് കസേരയിൽ നിന്നും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയി അവന്റെ കൈ കാണിച്ചു. അവൾ തലയുയർത്തി നോക്കിയപ്പോൾ അവന്റെ കയ്യിലായി ഏതോ വന്യ മൃഗം കടിച്ചാലുണ്ടാകുന്ന രീതിയിൽ അവളുടെ  പല്ല് അവന്റെ തോലിയിലെക്ക് ആഴ്ന്നിറങ്ങിയ പാട് കണ്ടു.... 

Oh Nooo.... 

"നീ എന്താ ആക്കി വെച്ചതെന്ന് നോക്ക്... Oh god,its killing me...you are a monster... !" 
കൈ കുടഞ്ഞു കൊണ്ട് അവൻ തുടർന്നു....

Curious to know more? Start reading then... ഇഷ്ടമായാൽ വോട്ട് പിന്നെ കമൻറും ചെയ്തോളൂ ... ;)))☺

IMPORTANT NOTE:ALL THE IMAGES FROM INTERNET/PINTREST , ALL CREDITS GOES TO THEIR RESPECTIVE OWNERS

NaJwA_JiBiN NaJwA_JiBiN Apr 25, 2016
Nintte story aaythond vaayikaan thonnunnilla kaaranam ithum pakuthikitt pokumo ennu doubt;)
KuruvillaChacko KuruvillaChacko Jun 30, 2016
You should also publish on valmeeki.com. Malayalam writers inu ule dedicated platform aanu.
_trinityhwan _trinityhwan Sep 24, 2016
@iLoveTheRainyDays  I'm a malayali, a trainee at a company in Korea
KuruvillaChacko KuruvillaChacko Jun 30, 2016
You should also publish on valmeeki.com. Malayalam writers inu ule dedicated platform aanu.
RizZafazZ RizZafazZ Jul 07, 2016
Mistakes kshamikkanam ennu parannadukonda mistakes kshamikkunnad