°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

Chapter 14

1.8K 210 75
By Najwa_Jibin

"What did you do?" പിന്നിൽ എന്താണ് സംഭവിച്ചെതെന്ന് മനസ്സിലായതും ഹിറ്റ്ലർ വേഗം പുറത്തേക്കിറങ്ങി കൊണ്ട് ചോദിച്ചു.

ഹിറ്റ്ലർ shout ചെയ്യുന്നത് ഞാൻ കേട്ടിരുന്നെങ്കിലും തലപൊക്കി അയാളെ നോക്കാനുള്ള ധെെര്യം അപ്പോൾ എനിക്കില്ലായിരുന്നു.പെട്ടന്ന് അയാൾ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു.

ഞാൻ തലപൊക്കി അയാളെ നോക്കി.ദേഷ്യം കൊണ്ടാണോന്ന് അറിയില്ല അയാളുടെ മുഖം ചെറുതായി ചുവന്നിരുന്നു.ഞാൻ ചെറിയ പേടിയോടെ അയാളെ തെന്നെ നോക്കിനിന്നു.

"Come out!!" അയാൾ എന്നെ നോക്കി പറഞ്ഞു.

"Wha,what!!" ഞാൻ അയാൾ പറഞ്ഞത് മനസ്സിലാവാതെ അയാളോട് ചോദിച്ചു.

"ഇറങ്ങാൻ..." എന്നും പറഞ്ഞ് അയാൾ തെന്നെ എന്റെ സീറ്റ്ബെൽറ്റ് അഴിച്ചു.എന്നിട്ടു എന്റെ കയ്യിൽ പിടിച്ച് പുറത്തേക്കിറക്കി.

എന്നെ പുറത്താക്കിയശേഷം അയാൾ കാർ എടുത്തു പോകുമെന്നാണ് ഞാൻ കരുതിയത്.പക്ഷേ അയാൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് കാറിന് പിറകിലേക്ക് കൊണ്ടുവന്നു.എന്നിട്ട് കാർ ഇടിച്ചഭാഗം കാണിച്ചു.

കാറിൻറ്റെ ഇടിച്ചഭാഗത്ത് ചെറുതായി സ്ക്രാച് വീണിരുന്നു.Oh ഞാൻ മെല്ലെ തലപൊക്കി അയാളുടെ മുഖത്തേക്ക് നോക്കി.

"തനിക്ക് ശരിക്കും ഡ്രൈവിംഗ് അറിയുമോ?" അയാൾ എന്നെ നോക്കി ചോദിച്ചു.

"അറിയാം സാർ" ഞാൻ മെല്ലെ
തലകുലുക്കി.

"പിന്നെ ഇതെന്താ..." അയാൾ കാറിന് മുകളിൽ കെെചുരുട്ടി അടിച്ചുകൊണ്ട് ദേഷ്യത്തോടെ ചോദിച്ചു.

"ആഹ്... അത് അത് സോറി സാർ..." ഞാൻ അയാളെ നോക്കി പറഞ്ഞു.

അയാൾ കുറച്ചു നിമിഷം എന്റെ മുഖത്തേക്ക് തെന്നെ നോക്കി നിന്നു.ഇയാളെന്തിനാണ് ഇങ്ങനെ നോക്കുന്നത്.... ഞാൻ അയാളുടെ നോട്ടം കണ്ട് മെല്ലെ തലതാഴ്ത്തി.

"ഇനി എന്തായാലും താൻ ഡ്രൈവ് ചെയ്യണ്ടാ ഞാൻ ചെയ്തോളാം..." ഇതും പറഞ്ഞു അയാൾ കാറിൽ കയറി ഇരുന്നിട്ട് സ്റ്റാർട്ട് ആക്കി.

ഹിറ്റ്ലർ കാർ സ്റ്റാർട്ട് ആക്കിയെങ്കിലും ഫ്രണ്ട് സീറ്റിൽ കയറണോ?അതോ പിറകിൽ കയറണോ?എന്ന doubtൽ അവിടെ തന്നെ നിന്നു.

അവസാനം ഞാൻ പിറകിൽ തെന്നെ കയറാൻ തീരുമാനിച്ചു.ഫ്രണ്ടിൽ കയറാൻ ഞാൻ ഇയാളുടെ ഭാര്യയോ ഫ്രണ്ടോ ഒന്നുമില്ലല്ലോ...ഞാൻ നേരെ ബാക്ക് സീറ്റിൽ കയറി ഇരുന്നു.

ഞാൻ കയറി എന്നുകണ്ടതും അയാൾ കാർ മെല്ലെ മുന്നോട്ടേക്കെടുത്തു.

കാർ Parking ഏരിയകടന്ന്‌ ഗേറ്റിനരികിലെത്തിയപ്പോൾ ഹിറ്റ്ലർ പെട്ടന്ന് ബ്രേക്ക് ചവിട്ടി.

അപ്രതീക്ഷമായതിനാൽ എന്റെ മുഖം കൊണ്ടുപോയി മുന്നിലെ സീറ്റിനു പിറകിൽ കൊണ്ടുപോയി ഇടിച്ചു.നന്നായി വേദനിച്ചെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ ഇപ്പോൾ എന്തിനാണ് ബ്രേക്ക് ചവിട്ടയത് എന്ന ചോദ്യഭാവത്തോടെ ഞാൻ അയാളെ നോക്കി.

"I am not your driver.." അയാൾ ഫ്രണ്ട് മിററിലൂടെ എന്നെ നോക്കി പറഞ്ഞു.

"എന്ത്?" എനിക്ക് അയാൾ ഉദേശിച്ചത്‌ എന്താണെന്ന് മനസ്സിലായില്ല.

"മുന്നിൽ വന്നിരിക്കാൻ..." ഹിറ്റ്ലർ പിറകിലേക്ക് തലചെരിച്ച് എന്നെ നോക്കി കൊണ്ട് പറഞ്ഞു.

ഞാൻ വേഗം പുറത്തേക്കിറങ്ങി ഫ്രണ്ട് സീറ്റിൽ കയറി ഇരുന്നു.

ഞാൻ ഇരുന്നു കഴിഞ്ഞിട്ടും ഹിറ്റ്ലർ കാർ മുന്നോട്ടേക്കെടുത്തില്ല.ഇയാളെന്താ കാർ എടുക്കാതെ എന്നും ചിന്തിച്ച് ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി...

"സീറ്റ് ബെൽറ്റ്" ഇത്രയും നേരം എന്റെ മുഖത്തേക്ക് നോക്കിനിന്നിരുന്ന അയാൾ പെട്ടന്ന് ഇതും പറഞ്ഞ് കാർ മുന്നോട്ടേക്കെടുത്തു.

"ആഹ് സോറി.." ഞാൻ വേഗം സീറ്റ് ബെൽറ്റ് ഇട്ടു.

ഹിറ്റ്ലർ എന്തിനായിരിക്കും എന്നെ തെന്നെ നോക്കിനിന്നിട്ടുണ്ടായിരിക്കുക.ഇതും ചിന്തിച്ച് ഞാൻ അയാളുടെ മുഖത്തേക്ക് ഇടകണ്ണിട്ട് നോക്കി.ഞാൻ അയാളെ നോക്കിയതും അയാൾ എന്നെ തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു.

"What?" അയാൾ നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു.

"Na..Nothing സാർ" ഞാൻ പെട്ടന്ന് പെട്ടന്ന് തെന്നെ അയാളിൽ നിന്നും കണ്ണെടുത്ത് പുറത്തേക്കു നോക്കി.

ഹിറ്റ്ലർ കാർ ഞങ്ങളുടെ ഓഫീസ് ലക്ഷ്യമാക്കി ഓടിച്ചു....

😊*-*-*-*-*-*-*-*-*-*-*-*-*-*😊

എനിക്കറിയാം ഇതൊരു ചെറിയ ചാപ്റ്റർ ആണെന്ന്...sry😃

Next ചാപ്റ്റർ എന്തായാലും പെട്ടന്ന് തെന്നെ update ചെയ്യും.😊

Continue Reading

You'll Also Like

8 0 4
no sé, solo pendejadas que escribo por escribir :v
1 0 2
😡Enemy to Lover's 💌
22 4 2
ɪᴛ'ꜱ ᴀ ᴄᴏᴍᴩʟɪᴄᴀᴛᴇᴅ ꜱᴛᴏʀʏ ❣️
619 1 22
പ്രണയം കാമം നഷ്ടങ്ങൾ ഇതെല്ലാം പറയുന്ന ഒരു പെണ്ണിന്റെ കഥ