°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 6

2.1K 233 88
By Najwa_Jibin

"Aah ദീദി എന്തു പണിയാ കാണിച്ചത്!!!ആ കാറിന് എന്തിനാ സൈഡ് കൊടുത്തത്" വിക്കി നിലത്തുനിന്നും എഴുന്നേറ്റു ദേഷ്യത്തോടെ എന്നെ നോക്കി ചോദിച്ചു.

"Sry Sry ഞാൻ അവർക്ക്‌ ഒരുപകാരം ചെയ്തതെല്ലേ അവർ ഈ ചെറിയ റോഡ്‌ വഴി ആ ബെൻസും എടുത്തു വരണമെങ്ങിൽ അവർക്കെന്തൊ അത്യാവശ്യക്കാര്യം ഉണ്ടെന്നെല്ലേ അർഥം"
ഞാൻ അവനെ പുഞ്ചിരിയോടെ പറഞ്ഞു.

"പിന്നെ അത്യാവിശ്യം"

"ഓക്കെ കഴിഞ്ഞത് കഴിഞ്ഞു. വാ നമുക്ക് വണ്ടി എടുത്ത് പോക്കാം..."

"വലിയ പരോപകാരം ചെയ്തതെല്ലേ സ്വയമങ്ങു പൊക്കിയാമതി" ഇതും പറഞ്ഞവൻ കെയ്യുംകെട്ടി മാറി നിന്നു.ഞാൻ അവനെ നോക്കി ഒന്നു ചിരിച്ച ശേഷം മെല്ലെ എന്റ്റ്റെ സ്കൂട്ടിയെ നിലത്തുനിന്നും നേരെ നിർത്തി.പെട്ടന്നു ഞങ്ങളുടെ മുന്നിലേക്ക് ആ ബെൻസ് വന്നു നിർത്തി.ഞാനും വിക്കിയും പരസ്പരം നോക്കി.

"സോറി എന്റ്റ്റെ ഒരു ഫ്രണ്ടിനെ urgent ആയി ഇവിടെ ഇറക്കാനുണ്ടായിരുന്നു അതു കൊണ്ടാ നിർത്താതെ പോയത്"ബാക്ക് സീറ്റിൽ നിന്നും ഒരു middle age ഉള്ള ഒരാൾ ഇറങ്ങിയിട്ട് പറഞ്ഞു.

"Heyy നോ പ്രോബ്ലം അങ്കിൾ ഞാനാ ദീദിയോടു പറഞ്ഞത് ഈ വണ്ടിക്കു സൈഡ് ആക്കികൊടുത്തെ എന്നു"വിക്കി പറഞ്ഞ്.അത് കേട്ടു ഞാൻ അവനെ അത്ഭുതത്തോടെ നോക്കി കള്ളൻ.അവനും എന്നെ ഇടകണ്ണിട്ടു നോക്കി.

"ആഹാ അത് എനിക്കും തോന്നി ഇയാളു ഇവിടെ കെയ്യും കെട്ടി നിൽകുന്നതും ദീദി വണ്ടി എടുത്തു പൊക്കുന്നതും കണ്ടപ്പോൾ" അതും പറഞ്ഞ് അയാൾ ചിരിച്ചു.

"Shhhh അപ്പോ അത് കണ്ട് അല്ലേ?"വിക്കി ഒരു ചമ്മിയ ചിരിയോടെ മുടിയിൽ പിടിച്ചു.

"It's okk uncle" ഞാൻ അയാളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.

"എന്നാ okk അങ്കിളെ വിധി ഉണ്ടെങ്കിൽ നമുക്ക് ഇനിയും കാണാം..."വിക്കി പറഞ്ഞു.

"താനാള് കൊള്ളാലോ"അയാൾ വിക്കിയുടെ മുടിയിൽ തലോടികൊണ്ട് പറഞ്ഞു.ഞാനും അത് നോക്കി ചിരിച്ചു.വിക്കിയങ്ങെയാ ആരാ എന്താ ഒന്നും അവനറിയെണ്ടാ തോന്നുന്നതെന്നും വിളിച്ചുപറയും.എല്ലാം ഒരു കോമഡി രൂപത്തിൽ...

"എന്നാ ഓക്കെ ഞാൻ പോകട്ടെ...ഇയാളു പറഞ്ഞ പോലെ വിധിയുണ്ടെങ്ങിൽ നമുക്ക് കാണാം...sry പറയാൻ മറന്നു സൈഡ് തന്നു സഹായിച്ചതിന് താങ്ക്സ്"ഇതും പറഞ്ഞു അയാൾ കാറിൽ കയറി പോയി.

"എന്നാ പിന്നേ നമുക്ക് പോയാലോ"വിക്കി സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് ചോദിച്ചു.

"പോകാം നീ പിന്നിലെക്കിരുന്നേ ആദ്യം"

"ഇന്ന് ഞാൻ drive ചെയ്യാം...എന്തു പറയുന്നു my darling siz???"

"എന്റ്റ്റെ darling brthrനു 4years കഴിഞ്ഞാൽ 18 ആകും.അപ്പോൾ drive ചെയ്യാം ഇപ്പോ മര്യാദിക്കു പിന്നിലേക്ക്‌ ഇരിന്നേ..."ഇതും പറഞ്ഞ് ഞാനവനെ പിന്നിലേക്കു തള്ളി.

"അയ്യേ 18 വയസ്സായാൽ ഞാൻ സ്കൂട്ടി എടുക്കാനോ!!! ഞാൻ വല്ല ഫെരാരിയോ മറ്റോ എടുക്കൂ... ഇതൊക്കെ ചെറിയ വണ്ടി അല്ലേ..."

"ഓവർ ആകിയാ ഇവിടെ ഇറക്കിവിടും പറഞ്ഞേക്കാം"

"ഓഹോ എന്നാ നിർത്തി.വണ്ടി വിട്."

"അതാ നല്ലത്"ഞാൻ സ്കൂട്ടി മുന്നോട്ടേക്ക് എടുത്തു.

"അല്ല ദീദി എവിടെക്കാ പോകുന്നത്???എന്താ പരിപാടി???"

"Nothing special as usual ഫസ്റ്റ് shopping പിന്നെ ഒരു മൂവി പിന്നെ food ഇത്രയൊക്കെ തെന്നെ..."

"അതേ ഈ ഷോപ്പിംഗ്‌ ഇതിൽ നിന്നും കട്ട്‌ ആക്കികൂടെ"

"ഓഹോ എന്നാ ഷോപ്പിംഗ്‌ ഒഴിവാകാം കൂടെ മൂവിയും എന്തു പറയുന്നു my little brthr"

"ഓഹോ അങ്ങനെയാണോ എന്നാ ഒന്നും ഒഴിവാകെണ്ടാ എന്തു പറയുന്നു"അവൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു.

"ഓക്കെ...പേടിക്കേണ്ടാ ഇന്ന് ഷോപ്പിംഗ്‌ കൂടുതലൊന്നുമില്ല ജസ്റ്റ്‌ കുറച്ചു ഫാൻസി വാങ്ങിക്കാനേ ഉള്ളൂ..."ഞാൻ അവനു നേരെ തല പകുതി ചെരിച്ചുകൊണ്ട് പറഞ്ഞു.

"എനി അത് എങ്ങനെയുണ്ടാവുമെന്ന് കണ്ടറിയാം"ഇതും പറഞ്ഞവൻ ആകാശത്തേക്ക് തലയുയർത്തി.

*-*-*-*-*-*-*-*-*-*-*

വിക്കിയുടെ കൂടെയുള്ളപ്പോൾ ഞാൻ ഹിറ്റ്‌ലരെ കുറിച്ചും അയാൾ ഇനി
തരാനുള്ള പണിയെ കുറിച്ചും total മറന്നു പോയിരുന്നു.

ഷോപ്പിങ്ങും മറ്റും എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴേക്കും 10:30 ആയിരുന്നു.ശെരിക്കും പറഞ്ഞാൽ മിക്ക Saturdayയും ഞാൻ ഇതിലും ലേറ്റ് ആയിട്ടാണ് വീട്ടിലെത്താറുള്ളത്.

"ഓഹോ എത്തിയോ 2ആളും "മമ്മി ഡൈനിംഗ് tableil നിന്നും വിളിച്ചു ചോദിച്ചു.അവർ 2 പേരും fd കഴിക്കുന്നതേ ഉള്ളൂ...

"എല്ലാ മമ്മി ഞങ്ങള് ഇന്ന് നേരത്തെ എത്തിയതാണോ മമ്മിയുടെ പ്രശ്നം" വിക്കി ഒരു കുസൃതിചിരിയോടെ ചോദിച്ചു.

"വിക്കി വേണ്ടാ വേണ്ടാ"മമ്മി വിക്കിയെ നോക്കി പറഞ്ഞു.വിക്കിയുടെ വീട്ടിലെ സ്ഥിരം പണി ഇതാണ് മമ്മിയെ വെറുതെ ചൂടാക്കുക.മമ്മിയെ മാത്രമെല്ല എല്ലാവരെയും.

"നിങ്ങള് വാ കുറച്ചു ഞങ്ങളുടെ കൂടെ കഴികാം"പപ്പ പറഞ്ഞു.

"വേണ്ടാ പപ്പാ വയറു ഫുള്ളാ"ഞാൻ പപ്പയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.

"അതൊന്നുമെല്ല നല്ല ചിക്കനും ചൈനീസുമൊക്കെ കഴിച്ചതിന്റ്റെ കൂടെ ആരെങ്ങിലും ഈ ഉണക്ക ചപ്പാത്തിയും വെജ് കറിയും കഴിക്കുമോ പപ്പാ..അല്ലേ ദീദി..."വിക്കി ഞങ്ങളെ എല്ലാവരെയും നോക്കി ചോദിച്ചു.പപ്പാ അത് കേട്ടു പൊട്ടിച്ചിരിച്ചു.

"വിക്കീ ഓവർ ആകെണ്ടാ..."ഞാൻ അവനെ നോക്കി.

"എന്നാ ഓക്കെ ഞാൻ ഉറങ്ങാൻ പോകുകയാ എല്ലാവർക്കും Gd night"
ഇതും പറഞ്ഞു വിക്കി അവന്റ്റെ റൂമിലേക്ക് പോയി.ഞാനും എഴുന്നേറ്റു.

ഉറങ്ങാൻ കിടന്നപ്പോഴാണ്‌ എന്റ്റ്റെ മനസ്സിലേക്ക് പിന്നെയും ഓഫീസും ഹിറ്റ്ലരും കടന്നു വന്നത്.ഇനി എന്തൊക്കെ സംഭവിക്കുമെന്നു കണ്ടറിയലെല്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഇങ്ങനെ എന്തോക്കെയോ ചിന്തിച്ചു ഞാൻ
എപ്പോഴോ ഉറക്കിലേക്ക് വീണു....

*-*-*-*-*-*-*-*-*-*-*-*


Continue Reading

You'll Also Like

38 1 1
What happened to me once when the school principal caught my thund CDs
13 1 1
A road story for upcoming short film..
19 2 1
Language - malayalam ഇത് ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് . 7പേർ അടങ്ങുന്ന ഒരു group . അവർക്ക് ഇടയിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ആണ് ഈ കഥ .