°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 5

2.2K 224 38
By Najwa_Jibin

ജീവിതത്തിൽ ഒരിക്കലും കാണില്ലെന്നു വിചാരിച്ചിരുന്നാളാ ഇപ്പോൾ മുമ്പിലുള്ളത്. ഇത് പോലെത്തെ ഷോക്ക്‌ എനി ജീവിതത്തിൽ കിട്ടില്ല.

"താനെന്താ ഈ ആലോചിക്കുന്നത്" അയാളുടെ ചോദ്യം കേട്ടപ്പോഴാണ് ഞാൻ ഞെട്ടിയത് ഇത്രയും നേരം ഞാൻ അയാളുടെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നെന്നു.ഞാൻ പെട്ടന്നു തെന്നെ തലതാഴ്ത്തി പറഞ്ഞു.

"Nothing സാർ" അയാൾ എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.

"ഇപ്പം താൻ പോയിക്കോ നാളെ off dy അല്ലേ...mondy നമുക്ക് കാണാം."ഞാൻ പെട്ടന്നു തെന്നെ അവിടെ നിന്നും എഴുന്നേറ്റു.അപ്പോൾ തെന്നെ അയാളുടെ ഫോൺ അടിഞ്ഞു.

"ooh shit‌...ടൈം എന്തായി"അയാൾ phoneഉം കൈയ്യിൽ പിടിച്ച് എന്നോട് ചോദിച്ചു.ഞാൻ പെട്ടന്നു തെന്നെ ഫോൺ എടുത്തു നോക്കി.

"3:35 സാർ"ഞാൻ കാര്യം മനസിലാവാതെ അയാളുടെ മുഖത്തേക്ക് നോക്കി.ആരാ ഇയാളെ വിളിക്കുന്നത് ഇത്ര ടെൻഷൻ ആവാൻ....അയാൾ ഫോണിൽ തെന്നെ നോക്കിയിരിക്കുകയായിരുന്നു പെട്ടന്നു എന്റ്റ്റെ മുഖത്തേക്ക് നോക്കി.ഞാൻ

"സോറി സാർ"ഇതും പറഞ്ഞ് പുറത്തേക്കു നടന്നു.പക്ഷേ...

"1minut തന്റ്റെ ഫോൺ തരൂ"അയാൾ എന്നോട് പറഞ്ഞു.എന്റ്റ്റെ ഫോൺ ഇയാക്കെന്തിനാ എനിക്കൊന്നും മനസിലായില്ല.

"Excuseme സർ എന്റ്റ്റെ ഫോൺ"ഞാൻ മനസ്സിലാവാതെ അയാളോട് ചോദിച്ചു.അതോടപ്പം തെന്നെ അയാളുടെ ഫോൺ അടിയുന്നതും നിന്നു.

"തന്റ്റെ ഫോൺ തനിക്കെന്താ ചെവികേൾക്കില്ലേ??"അയാൾ എന്നെ നോക്കി കുറച്ച് ദേഷ്യത്തോടെ ചോദിച്ചു.ഞാൻ പെട്ടന്നു തെന്നെ എന്റ്റ്റെ ഫോൺ അയാൾക്ക്‌ കൊടുത്തു.കുറച്ചു നേരം അയാൾ ഫോണിൽ ഏന്തോ സേർച്ച്‌ ചെയ്തു.പിന്നെ എനിക്കുനേരെ തിരിഞ്ഞ് ശബ്ദമുണ്ടാക്കാരുതെന്നു പറഞ്ഞു.ഞാൻ ഒന്നും മനസ്സിലാവാതെ അവിടെ തെന്നെ നിന്നു.എന്താ ഇവിടെ നടക്കുന്നത്.

അയാളുടെ ഫോൺ പിന്നെയും അടിയാൻ തുടങ്ങി.അയാൾ ഫോൺ എടുക്കുന്നതിനു മുമ്പ് എന്റ്റ്റെ ഫോണിൽ എന്തോ മ്യൂസിക്‌ ഓൺ ആക്കി.ഒരു ട്രാഫിക്‌ ബ്ലോക്കിൽ പെട്ടാലുണ്ടാകുന്ന തരത്തിലുള്ള സൗണ്ട്.ഫുൾ കാർ ഹോണിന്റ്റെ സൗണ്ടുകൾ.ഞാൻ ഒന്നും മനസ്സിലാവാതെ അവിടെ നിന്നു.

"ഹലോ മാ..ഞാൻ മറന്നിട്ടില്ല...വന്നോണ്ടിരിക്കുകയാ...ഇവിടെ മൊത്തം ട്രാഫിക്‌ ബ്ലോക്കാ..."അയാൾ ഫോൺ എടുത്തിട്ട്‌ പറഞ്ഞു.

ഞാൻ അത്ഭുതത്തോടെ അയാളെ നോക്കി ഇയാൾക്ക് ഇത്രയും വക്രബുദ്ധിയുണ്ടോ...പിന്നെയും എന്തൊക്കെയോ സംസാരിച്ചിട്ട്‌ അയാൾ ഫോൺ വെച്ചു.എന്നിട്ട് എന്നെ നോക്കി.

"എന്താ... താനിതുവരെ ആൾക്കാർ ഫോൺ ചെയ്യുന്നത് കണ്ടിട്ടില്ലേ???"അയാൾ എനിക്കു നേരെ നോക്കി ചോദിച്ചു.

"ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല"പെട്ടന്നു എന്റ്റ്റെ വായിൽ നിന്നും അങ്ങനെ ആണു വീണത്.അയാൾ എന്നെ നോക്കി ഒന്നു കളിയാകുന്ന രീതിയിൽ ചിരിച്ചു.

"ഇതാ തന്റ്റെ ഫോൺ" അയാൾ എന്റ്റ്റെ ഫോൺ എനിക്കു നെരെ നീട്ടി.ഞാൻ അതും വാങ്ങി.പുറത്തേക്കു നടന്നു.

"Heyy ഹയാ"ആഷി എന്നെയും വിളിച്ചോണ്ട് അടുത്തേക്ക് വന്നു.

"എന്തായി നീ പോയ കാര്യം???"അവൾ ചോദിച്ചു.

"നീ ഇറങ്ങാറായോ" ഞാൻ അവളോട് അങ്ങോട്ട്‌ ചോദിച്ചു.

"എന്തു പറ്റി is there any problem???"

"Heyy ഒന്നുമില്ല കുറേ പറയാനുണ്ട് നിന്നെ ഇന്ന് ഞാൻ ഡ്രോപ്പ് ചെയ്യാം"

"ഓകെ ഒരു 5 മിനിറ്റ് wait ചെയ്യു അപ്പോഴേക്കും ഞാനെത്താം"ഇതും പറഞ്ഞ് അവൾ പോയി.ഞാൻ എന്റ്റ്റെ ബാഗും എടുത്ത് പുറത്തേക്കു നടന്നു.

ആഷിയെ wait ചെയ്യുമ്പോൾ ഹിറ്റ്ലറെ കുറിച്ച് പിന്നെയും മനസ്സിൽ വന്നു.അയാൾ എനി എന്തൊക്കെ പണികളായിരിക്കും എനിക്കു തരുക.ഓർക്കാൻ തെന്നെ വയ്യ.

"എന്നാ പോകാം"ആഷി പുറത്തേക്കു വന്നു.

"ഓക്കെ"

"ഇന്നെന്താ പരിപാടി grpൽ ഒന്നും കണ്ടിട്ടില്ലല്ലോ"എല്ലാ Saturdyയും ഞങ്ങൾ കുറച്ചു ഫ്രണ്ട്സ് ഒന്നിച്ചു കൂടാറുണ്ട്.അതിനെ കുറിച്ചു whtsppൽ ഞങ്ങളുടെ ഫ്രണ്ട്സ് എല്ലാവരും ഉള്ള ഒരു grp ഉണ്ട്.അതിലാണ് എവിടെ പോകണം എന്നുള്ള ചർച്ച നടക്കുക.

"ടൈം ആവുന്നതെല്ലേ ഉള്ളൂ എല്ലാവരും ഇറങ്ങുന്നതെ ഉണ്ടാവൂ."സത്യത്തിൽ ആഷി കോളേജിൽ എന്റ്റ്റെ സീനിയർ ആണു.പക്ഷേ അത്തരം ഒരു ബന്ധം ഞങ്ങൾക്കിടയിൽഉണ്ടായിട്ടില്ല. എനിക്കുകിട്ടിയതിൽ വെച്ചു ഏറ്റവും നല്ല ഫ്രെണ്ട് ആണു ആഷി.

"അതു വിട് നീ ഇപ്പം എങ്ങോട്ടെക്കാ പോകുന്നത്???ഹിറ്റ്ലറുടെ അടുത്ത് പോയിട്ട്‌ എന്തായി???"

"അത് കുറേ പറയാനുണ്ട്"

"എന്തു കുറേ???"

"ഞാനും ഹിറ്റ്‌ലറും ഇതിനു മുമ്പ് കണ്ടിരുന്നു."

"wht!!!! നീയും ഹിറ്റ്‌ലറും ഇതിനു മുമ്പ് കണ്ടെന്നോ എപ്പോൾ???എവിടെ വെച്ച്???"അവൾ അത്ഭുത്തോടെ ചോദിച്ചു.

"യെസ്....bt ഇപ്പോ അടുതൊന്നുമെല്ല 4 yearസിനു മുമ്പാ...."

"ഓഹോ അപ്പോൾ നമ്മൾ കാണുന്നതിനു മുമ്പ്. നീ ഹൈദരാബാദിൽ ഉള്ളപ്പോഴോ???"

"യെസ് പക്ഷേ കണ്ടത് അവിടെ വെച്ചല്ല ഗോവയിൽ വെച്ചാ"

"ഗോവയിൽ വെച്ചോ എങ്ങനെ നീ ഒന്നു തെളിച്ചു പറ"

"പറയാം അതിനെല്ലേ നിന്നെ ഇപ്പോ വിളിച്ചത്.നമുക്ക് ബീച്ചിലേക്ക് പോകാം"ഞാൻ സ്കൂട്ടി ബീച്ച് റോഡിലേക്ക് തിരിച്ചു.

ബീച്ചിലെത്തി ഞങ്ങൾ ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് ഇരുന്നു.

"എനി പറ ഗോവയിൽ വെച്ച് നീ എങ്ങനെ ഹിറ്റ്‌ലറെ കണ്ടു."ഞാൻ അവളോട്‌ എല്ലാം പറയാൻ തുടങ്ങി. പെട്ടന്നു ആഷിയുടെ ഫോൺ അടിഞ്ഞു.അവൾ 1 മിനിറ്റ് എന്നു പറഞ്ഞിട്ട് ഫോൺ എടുത്തു.

"ഹലോ മാ...എപ്പോൾ???ഞാനിതാ വരുന്നു.okk"ഇത്രയും പറഞ്ഞു അവൾ എന്നെ നോക്കി.

"ഹയാ എനിക്കുടനെ കിംസ് ഹോസ്പിറ്റലിൽ പോകണം"

"എന്തു പറ്റി എന്തിനാ ആന്റി വിളിച്ചത്"അവളുടെ മുഖം കണ്ടു ഞാൻ ചോദിച്ചു.

"എന്റ്റ്റെ granny ഹോസ്പിറ്റലിൽ ആണു ഉള്ളത്"

"ഓഹോ എന്നാ വാ ഞാൻ ഡ്രോപ്പ് ചെയ്യാം"ഇതും പറഞ്ഞ് ഞങ്ങൾ എഴുന്നേറ്റു.

"സോറി ഹയാ നിനക്ക് കുറേ സംസാരിക്കാനുണ്ടെന്നു എനിക്കറിയാം...am extremely sorry"ആഷി hospitalലിൽ എത്തിയപ്പോൾ പറഞ്ഞു.

"Heyy it's okk...നമുക്ക് എനി monday കാണാം"

"അപ്പോൾ നീ ഇന്ന് ഒത്തു കൂടില്ലേ"

"Heyy ഇന്ന് ഞാനും ഇല്ലാ"ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.

"mmm...okk ഹയാ"ഇതും പറഞ്ഞ് അവൾ അകത്തേക്കു പോയി.

എല്ലാം തുറന്നു പറയാൻ പറ്റിയ ആളായിരുന്നു ആഷി ഇപ്പോ അതും ഇല്ല.പെട്ടന്നാണ് ഓർമ വന്നത് വിക്കിയെയും കൊണ്ട് പുറത്തേക്കൊക്കെ കറങ്ങിയാലോ എന്നു.അതാകുമ്പോൾ കുറച്ചു സമാധാനം കിട്ടും.ടൈം 4:30 ആവുന്നതെ ഉള്ളൂ.അവന്റ്റെ ട്വൂഷൻ തീരാൻ ഇനിയും half hour ഉണ്ട്.ഞാൻ അങ്ങോട്ട്‌ തിരിച്ചു.

ട്വൂഷൻ കഴിഞ്ഞു പുറത്തിറങ്ങിയ വിക്കി എന്നെ കണ്ട് ഞെട്ടി.

"ദീദി!!! ദീദിയെന്താ ഇവിടെ???"അവൻ അത്ഭുതത്തോടെ ചോദിച്ചു.

"എന്താ എനിക്കിവിടെ വരാൻ പറ്റില്ലേ??"

"അതെല്ല ഇന്ന് Saturday അല്ലേ??അതു കൊണ്ട് ചോദിച്ചതാ..."

"നീ വാ നമുക്ക് ടൌണിലൊക്കെ ഒന്നു കറങ്ങാം ഇന്ന്"

"ആഹാ...ഇന്ന് ആഷി ദീദി ഇല്ലാ അല്ലേ..."അവൻ ചിരിച്ചോണ്ട് ചോദിച്ചു.ഞാൻ ഒന്നും പറഞ്ഞില്ല അവനെ നോക്കി വെറുതെ ചിരിച്ചതെ ഉള്ളൂ...അവനറിയാം ആഷി ഇല്ലെങ്ങിൽ ഞാനും Saturday പോകില്ല എന്നു.

"എന്നാ പോകാം"ഇതും പറഞ്ഞവൻ പിറകിൽ കയറി.

"മമ്മിയെ വിളിച്ചുപറഞ്ഞിനോ???" അവൻ ചോദിച്ചു.

"ഇല്ല നീ ഒന്നു msg അയച്ചേ മമ്മിയുടെ ഫോണിൽ"

"Mmm...okk"ഞാൻ സ്കൂട്ടി സ്ട്ടാർട്ട്‌ ചെയ്തു മുമ്പോട്ടെക്കെടുത്തു.

ഞാൻ ഷോർട്ട്കട്ട്‌ വഴി വേഗം ടൌണിൽ എത്താൻ ഒരു വൺവേ റോഡിലൂടെ വണ്ടി തിരിച്ചു.പക്ഷേ പെട്ടന്നു മറ്റേ sideൽ നിന്നും ഒരു കാർ വരുന്നു.എനിക്കു ഒന്നും ചെയ്യാൻ കഴിയില്ല.അവരാണ് wrong റൂട്ടിലൂടെ വരുന്നത്.ഞാൻ വിക്കിയോടു പിടിച്ചിരിക്കാൻ പറഞ്ഞിട്ട് സ്കൂട്ടി ചെറുതായിട്ട്‌ ചെരിച്ചു.പക്ഷേ ആ കാറിന്ട്ടെ സ്പീഡിൽ ഉള്ള വരവ് കണ്ടപ്പോൾ എന്റ്റ്റെ കൈ വിറച്ചു.ആ കാർ ഞങ്ങളെ pass ചെയ്ത അതേ ടൈം ഞാനും വിക്കിയും കൂട്ടത്തിൽ ഞങ്ങളുടെ സ്കൂട്ടിയും റോഡിലേക്ക് മറിഞ്ഞു.

*-*-*-*-*-*-*-*-*-*-*-*-*-*

Continue Reading

You'll Also Like

19 0 1
ഒരു ജീവിതം. പിന്നതിൽ ബാക്കിയായ പ്രണയം.
4.3K 442 14
jihope Taejin ithokke anu main ship vereyum ships ond. Ee story oru after marraige story anu.
580 79 1
18 + saadanokke kanum sookshichum kandum vaykkuka
13 1 1
A road story for upcoming short film..