COLOURLESS • TaeKook

De Imnochurbr0

21.1K 2.3K 1.2K

Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... Mai multe

Characters
01
02
03
04
05
06
07
08
09
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
37
38
Bonus
thankyou... ❤️‍🩹

36

405 51 7
De Imnochurbr0

Hello everyone...

Mungiyathalla... Wifi pani pattichatha🥲...

Appo kadhayilott kadakkam...

Vote um comment um aishvaryamayitt thannolu... 😌🙏







>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

evin"ഹാ, അപ്പൊ ഒരു party ക്കുള്ള വകയുണ്ട്✨️..."

dad"അതൊന്നും വേണ്ടാടാ🙂✨️... ഇപ്പൊത്തന്നെ ഒത്തിരി ആഘോഷങ്ങളായി... നമുക്ക് എല്ലാർക്കും കൂടെ എവിടേലും ശാന്തമായ ഒരിടത്ത്ഒ തുങ്ങാന്നെ..."

evin"അങ്ങനെയെങ്കിൽ അങ്ങനെ🤗..."

അവർ എല്ലാം വീണ്ടും കലപിലയൊക്കെ പറഞ്ഞ് അതിലൂടെ നടന്നു...

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

night...

jeena"ജിമിമോളെ... ഐശ്വര്യമായിട്ട് ഈ പാലങ്ങു പിടിച്ചേ😁..."

jimi"വേണോടി😨... ഇന്ന് ഞാൻ നിന്റെ കൂടെ കിടന്നോട്ടെ🥺?"

ziya"അയ്യേ🙄... നാണമില്ലല്ലോ... എവിടെ ഞങ്ങളുടെ വീരശൂര പരാകൃമി? അല്ല, പരാക്രമി... ഹാ, അത് തന്നെ😌..."

jeena" പരാക്രമം ഒക്കെ അവിടെ നിക്കട്ടെ🙄... ധൈര്യമായിട്ട് അങ്ങോട്ട് ചെല്ല് കൊച്ചേ... നാളെ രാവിലെ എന്നിട്ട് വിശേഷം ഒക്കെ പറയണേ..."

jimi"വേണോ🙄... ഞാൻ video എടുത്ത് സെന്റാം🤨..."

ziya"അതൊക്കെ ബുദ്ധിമുട്ടാകും🌚... വേണ്ടാന്നെ🌚 ... താളം ചവിട്ടി നിക്കാണ്ട് അകത്തോട്ടു കേറ് പെണ്ണുമ്പുള്ളെ😤..."

അങ്ങനെ ജീനയും സിയയും ഒരുവിധത്തിൽ ജിമിയെ മുറിയിലേക്ക് ഉന്തിക്കയറ്റി🤧...

ziya"ഇനി ആരാ???... ജിന്നിക്കൊച്ച് എന്തിയെ?"

jeena" അത് ആദ്യമേ ഉറക്കം വരുന്നു എന്ന് പറഞ്ഞ് മുറിയിലേക്ക് പോയി😂..."

ziya" അതിനു പിന്നെ first night ന്റെ ആവശ്യം ഒന്നും ഇല്ലല്ലോ🤣... ഹാ... ഇനി നമ്മളെന്നാണോ ഇതുപോലെ പൊവ്വാ😪..."

jeena"പോ കൊച്ചേ അവിടുന്ന്🙈..."

ziya"അയ്യേ🙄... പെണ്ണിന്റെ നാണം കണ്ടോ🙄... ഇതൊക്കെ ഒരു രസല്ലെടി😁... one of the beautiful moments in our life... "

jeena" അതൊക്കെ ശെരിയാ... പക്ഷെ ഓർക്കുമ്പോൾ... ശോ🙈🙉🙊... ഞാൻ പൊവ്വ🏃🏻‍♀️..."

ziya"ഹാ... ഓടിച്ചേല്ല്... സായിപ്പ് waiting ആവും🤣..."

jeena" പോടി പെണ്ണെ😂..."

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

jeena അവിടുന്ന് അവളുടെം എവിന്റേം റൂമിലേക്ക് പോയി... അവിടെ ചെന്നപ്പോൾ evin laptop ഇൽ എന്തോ പണിയുകയാണ്...

jeena"സായിപ്പേ... ഈ സാധനം എവിടുന്ന് വന്നു?🤨"

evin"ഇതെന്റെ കയ്യിൽ ഉണ്ടായിരുന്നു😅... ബാഗിൽ😁... നീ ജിമിയെ പറഞ്ഞ് വിട്ടോ?😃"

jeena"hmm... ഒരു വിധത്തിൽ😂... പെണ്ണ് അനങ്ങുവേലാർന്നു🤭..."

evin"നമുക്കും വരൂല്ലോ അങ്ങനൊരു ദിവസം... ഹുഹുഹു😌..."

jeena"അത് വരുമ്പോ നോക്കാം😝..."

evin"ഹാ... അതിനി എന്നാണാവോ😪..."

jeena"എന്തായാലും ഈ പാതിരാത്രി അല്ല😂... കിടക്കാൻ നോക്ക് മനുഷ്യാ..."

evin"അല്ലാടി മുയൽക്കുഞ്ഞെ? നമുക്ക് കെട്ടണോ? ഇങ്ങനങ്ങു നടന്നാൽ പോരെ?"

jeena"അതും നല്ല ഒരിതാണ്... ആലോചിക്കാം😌..."

evin" ആലോചിക്കേണ്ടിയിരിക്കുന്നു... പക്ഷെ താലികെട്ടി, ഇതെന്റെ പെണ്ണാ എന്ന് പറയുന്നതിന്റെ സുഖം, അതൊരു food കഴിച്ചാലും കിട്ടത്തില്ല😁..."

jeena"ഹാ... ഫുഡിന്റെ കാര്യം പറഞ്ഞപ്പോഴാ... ആ ചുവന്ന colour ഇൽ ഇരുന്ന കറി എന്തായിരുന്നു?"

evin"ഏതോ വായികൊള്ളാത്ത പേരാ... പക്ഷെ നല്ല taste ആയിരുന്നു😌..."

jeena" ജിന്നിക്കൊച്ചിന് അത് വല്യ ഇഷ്ട്ടായി..."

evin" നിനക്കിഷ്ട്ടായോ?"

jeena"hmm... ഇഷ്ട്ടായി😁..."

evin മറുപടി പറയും മുന്നേ അവരുടെ മുറിയിലേക്ക് നല്ല തണുത്ത കടൽക്കാറ്റ് വീശി...

evin" ദേ, ഞാൻ പറഞ്ഞപോലെ തണുത്ത കാറ്റ്😃..."

jeena"ശെരിയാ... നല്ല തണുപ്പുണ്ട്😚..."

evin"പുറത്ത് പോയിരുന്നാലോ😃..."

jeena തലയാട്ടിയതും evin laptop അടച്ചുവച്ചു. എന്നിട്ട് ഇരുവരും പുറത്ത് പോയിരുന്നു...


evin"ആഹഹ... ഇവിടെ വന്ന് താമസിച്ചാലോ😁?"

jeena" പിന്നെ... നല്ലതായിരിക്കും😌..."

evin"എന്താ മോളെ ഒരാക്കൽ🙄?"

jeena" ആക്കിയതല്ല... അതങ്ങു സമ്മതിച്ചു തന്നതാ😂..."

evin"hmm... നീ ഇങ്ങ് വാ..."

jeena അവന്റെ അടുത്ത് ചെന്നതും അവൻ അവളെ ചേർത്ത് പിടിച്ചു നിന്നു...

evin"jeenaa...."

jeena"എന്താ സായിപ്പേ?"

evin" am i being too much?"

jeena" എന്ന് വച്ചാൽ?"

evin"like... ഞാൻ നിന്നെ force ചെയ്യുന്നപോലെ... അങ്ങനെ എന്തെങ്കിലും?"

jeena"എന്തേയ് ഇപ്പൊ അങ്ങനെ തോന്നാൻ?"

evin"അത്... just... my insecurity...🙂"

jeena അവന്റെ മുഖം കയ്യിലെടുത്തു...

jeena" എന്തിനാണ് സായിപ്പേ ഈ insecurity ഒക്കെ🙂... എനിക്ക് സായിപ്പിന്റെ കൂടെ ഇരിക്കാൻ സന്തോഷമേ ഉള്ളു... infact ചില സമയം സായിപ്പിനെ എങ്ങും വിടാണ്ട് പൊതിഞ്ഞു പിടിക്കാൻ തോന്നും🙈... പിന്നെ ആദ്യമൊക്കെ എനിക്കുണ്ടായിരുന്ന മടി.... അതെന്റെ inexperience ന്റെ യാ... ആദ്യായിട്ടാ ഇങ്ങനൊക്കെ ഒരാളോട് ഞാൻ പെരുമാറുന്നത്... അത് അയാൾക്ക് എങ്ങനെ ഉണ്ടാകും, ഞാൻ ഇങ്ങനെ ചെയ്താൽ അയാളുടെ reaction എന്താകും, ഇഷ്ടാകുവോ? അതോ awkward ആകുവോ...

ഇതൊക്കെ സാധാരണമാണെന്ന് എനിക്ക് പറഞ്ഞ് തന്നത് നമ്മടെ ജിമിയും ജിന്നിക്കൊച്ചും സിയയും ഇസയുമൊക്കെയാ... അവർക്കൊക്കെ വല്യ experience ഉണ്ടല്ലോ🤭... അവരാ എനിക്ക് പറഞ്ഞ് തന്നത്, ഒരാളെ സ്‌നേഹിക്കുമ്പോൾ അയാളെ തൃപ്തിപ്പെടുത്തേണ്ടത് നമ്മുടെ ആക്ഷൻസ് കൊണ്ടല്ല, സ്നേഹം കൊണ്ടാണെന്ന്... അതിൽ പിന്നെ എനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല... സ്നേഹം ഉണ്ടാകുമ്പോൾ അത് താനേ ആക്ഷൻസിൽ വന്നോളും... 🤗"

jeena അത്രയും പറഞ്ഞപ്പോഴേക്കും എവിന്റെ ചുണ്ടിലെ പുഞ്ചിരി വിലമതിക്കാൻ ആവാത്തതായിരുന്നു... അവൻ അവളെ ഇറുക്കെ കെട്ടിപ്പിടിച്ചു...

evin"thanks jeena... thanks for being my world..."

jeena"thanks ഒക്കെ കൊണ്ടുപോയി ഉപ്പിലിട്😁... ഇങ്ങ് വന്നേ... നമുക്ക് കിടന്നുറങ്ങാം..."

evin"hmm... വാ..."

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

ഈ സമയം... 😁

അങ്ങ് സായിടേം ജിമിടേം മുറിയിൽ👀...

പാലുമായി വിറച്ചുവിറച്ചാണ് jimi മുറിയിലേക്ക് കയറിയത്... കുട്ടി കണ്ട സകലമാന romantic movie യും വെറും മിനിറ്റ് കൊണ്ട് അവളുടെ മനസിലൂടെ ഓടി...

jimi"കർത്താവേ... സായിച്ചനെ കാണാനില്ലല്ലോ... ദൈവമേ, എന്നെ ആ മനുഷ്യന്റെ മുന്നിൽ നാണം കെടുത്തല്ലേ...."

saayi"നീ എന്താടി പിച്ചും പേയും പറയണേ🙄?"

jimi ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ബാത്‌റൂമിന്റെ വാതിൽക്കൽ നിന്ന് അവളെ തന്നെ അന്തം വിട്ടു നോക്കുകയാണ് saayi...

jimi"eyy😅... കണ്ടില്ലല്ലോ എന്നോർത്ത് നിൽപ്പായിരുന്നു... hehehe😅"

saayi അവളെ ഒന്ന് ആകമാനം നോക്കിയിട്ട് ബെഡ്ഡിൽ വന്നിരുന്നു...

saayi"നീ എവിടാർന്നു ഇത്രേം നേരം?"

jimi"ജീനാടെ ഒക്കെ കൂടെ... ഞങ്ങൾ വെറുതെ വർത്താനം പറഞ്ഞ്... അവിടിരുന്നു😅..."

saayi"ഇതെന്തിനാ പാലൊക്കെ?"

jimi"ഇതോ... ഇത്... hehehe... jeena തന്നതാ😅... എന്തിനാന്നറിയില്ല😅..."

saayi പതിയെ തലക്കടിച്ചു... jimi ആകെ ചമ്മി നിൽപ്പാണ്...

saayi"നീയതവിടെ വച്ചിട്ട് വന്നേ..."

jimi വേഗം ആ glass മേശപ്പുറത്ത് വച്ചിട്ട് നല്ല അനുസരണയുള്ള കുട്ടിയെപ്പോലെ അവന്റെ അടുത്ത് ചെന്ന് നിന്നു...

saayi" നിനക്ക് പേടിയുണ്ടോ?"

jimi"പേടിയോ😳? എന്തിന് 😅?"

saayi"പിന്നെന്തിനാ ഇങ്ങനെ awkward ആയിട്ട് നിൽക്കുന്നെ? ഇന്ന് നമ്മുടെ first night ആണെന്ന് ഓർത്താണോ?"

jimi"hmm... ഞാൻ ആദ്യായിട്ടാ ഇങ്ങനൊക്കെ🙁...."

saayi" ഞാൻ പിന്നെ പത്തിരുപതു കഴിഞ്ഞ് ഇരിക്കുവാണല്ലോ😒..."

jimi"ങേ😳😳😳😳?"

jimi അവനെ അന്തം വിട്ടു നോക്കി... അത് കണ്ട് saayi വീണ്ടും തലക്കടിച്ചു...

saayi"എന്റെ പെണ്ണെ... നീ നിന്ന് വിയർക്കേണ്ട... നമ്മൾ പരസ്പരം ഈ new relation നോട് comfortable ആകും വരെ നീ വിചാരിക്കുന്നപോലെ ഒന്നും ചെയ്യൂല്ല... ok?"

jimi"സത്യായിട്ടും🥺?"

saayi"hmm... സത്യായിട്ടും... നീ വാ... കിടക്കാം..."

jimi"പക്ഷെ എനിക്ക് ഉറക്കം വരുന്നില്ല
🥺👉👈..."

saayi" എന്നാൽ വാ, നമുക്ക് ചുമ്മാ വർത്താനം പറയാം😄..."

jimi"hmm... ok..."

saayi" hmm...എങ്കിൽ നീ തുടങ്ങിക്കോ... എന്തൊക്കെയാ നിന്റെ expectations..."

jimi" എനിക്ക് ഒരു expectation മാത്രമേ ഉണ്ടായിരുന്നുള്ളു... അത് ഇച്ചായനാ😌..."

saayi" അതല്ല പോത്തേ🙄... after marriage... about having time with eachother... traveling... അങ്ങനെ എന്തെങ്കിലും?"

jimi"ooh അങ്ങനെ... ഞാൻ സായിച്ചനെ ആണ് കെട്ടുന്നതെങ്കിൽ കുറേ bucket list ഉണ്ടാക്കി വച്ചിരുന്നു😁..."

saayi" ആഹാ... പറ... കേക്കട്ടെ...😂"

jimi" hmm...ഒന്നാമത്... weekends ഇൽ സായിച്ചന്റെ കൂടെ guitar ഉം വായിച്ച് ഇരിക്കണം... ഒരു week full ഉണ്ടാകുന്ന സകല frustration ഉം ആ സമയത്ത് തീർക്കണം... പിന്നെ... coffee dates... ജീനക്ക് ഒത്തിരി ഇഷ്ട്ട ഇത്... അവളുടെ കൂടെ കൂടി ഇപ്പൊ എനിക്കും അത് try ചെയ്യണം എന്നുണ്ട്..."

jimi അങ്ങനെ ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു... ഇതെല്ലാം saayi ഒരു ചെറു പുഞ്ചിരിയോടെ തന്നെ കേട്ടിരുന്നു... അവന്റെ പെണ്ണ്... അവന്റെ മാത്രം പെണ്ണ്... അവൾ എത്ര നേരം ഇരുന്ന് സംസാരിച്ചാലും കേൾക്കാൻ അവൻ ready ആയിരുന്നു ...

kind of mad in love...💞

•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~

To be continued... 💕

•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~

Guys... 😁

എങ്ങനെ നടന്ന ചെക്കനാല്ലേ evin... ഇപ്പൊ ഒരുമാതിരി lovesick നെ പോലെ... ഛേയ്... മോശമായിപ്പോയി... അതൊന്ന് നമുക്ക് മാറ്റിയാലോ??? അല്ലേൽ വേണ്ട... അവനെ അങ്ങട് തട്ടിക്കളഞ്ഞാലോ... Anybody up👀???

എവിനെ തട്ടിക്കളയണ്ട എങ്കിൽ വേഗം vote സെയ്‌തോ... 😌

Thanks for reading...

Ba-byeeeeeee... 🤭😘

Continuă lectura

O să-ți placă și

3.4K 330 16
Hello guys🖐️ Ithoru manglish college love story ann.. Ithil full comdey romance okke ayirikum.. 4 Main ships : Namjin Taekook Yoonmin KookV Side shi...
2.1K 264 5
taekook fan fiction 💜
16K 2.4K 23
[ COMPLETED ] Tae kuttan oru orphan bi man anne he .... But jk nere opposite oru straight man ..... So jeevithathinte oru tymill vache evare kandu m...
2.5K 306 16
Hello gooys😁🫶 ith ente first manglish taekook ff ann ellavarum koode ninn support cheyyanee🫶 Pinne ee story ...The war between Love & Obse...