COLOURLESS • TaeKook

By Imnochurbr0

22.2K 2.3K 1.2K

Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... More

Characters
01
02
03
04
05
06
07
08
09
10
11
12
13
14
15
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
Bonus
thankyou... ❤️‍🩹

16

476 58 52
By Imnochurbr0














>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

Evin"എനിക്ക് നടക്കാടോ... "

Jeena"അത് സാരമില്ല... ഞാൻ പിടിച്ചു എന്നോർത്തു എന്തേലും പറ്റുവോ? "

Evin"എന്നല്ല ഞാൻ ഉദ്ദേശിച്ചത്..."

ജീന "ഇയാളിപ്പോ കൂടുതലൊന്നും ഉദ്ദേശിക്കേണ്ട... ഇങ്ങ് വാ... Black man ന്റെ കോട്ടയിലേക്ക് പോകാം... 😂"

Evin"Black man ന്റെ കോട്ടയോ??? 🙄"

Jeena തലയാട്ടിയിട്ട് അവനെ അവന്റെ മുറിയിൽ എത്തിച്ചു.

Jeena"ഇതാണ് black man ന്റെ കോട്ട... 🤭"

Evin അവന്റെ മുറിയിലേക്കും, പിന്നീട് അവളുടെ മുഖത്തേക്കും നോട്ടം തെറ്റിച്ചു!

Evin"ഓഹോ... പക്ഷെ എനിക്കിതാ ഇഷ്ട്ടം...😕 "

Jeena"ഒരൽപ്പം positive energy ഈ മുറിയിൽ ഉണ്ടോ???🤨🤌 "

Evin"positive energy യോ???🙄 "

Jeena"black കളർ usually negative ആയിട്ടാ കണക്കാക്കുന്നത്... Black കളറിനു ഒരു തരം absorption energy ഉണ്ട്... അത് ഈ മുറിയിലെ പോസിറ്റീവ് energy മുഴുവൻ വലിച്ചെടുക്കുവാ! പിന്നെങ്ങനെ ഉറക്കം വരാനാ?😮‍💨"

Evin" ഇതൊക്കെ നിന്നോടാര് പറഞ്ഞു?😶"

Jeena" Excuse me Mr., ഞാൻ ഒരു arts Student ആണ്🤨. ഇതൊക്കെ ഞാൻ അറിയാതിരിക്കുവോ? Black കളർ, sad, moody, depressed atmosphere നെ ചൂണ്ടിക്കാണിക്കാൻ വേണ്ടിയാ ഉപയോഗിക്കുന്നേ! ഈ മുറിയിൽ എന്തൊക്കെയുണ്ടോ, അതൊക്കെ black! ആകെ താൻ മാത്രം വെളുത്ത് തുടുത്ത് ഒരു സായിപ്പിന്റെ കൂട്ടിരിപ്പുണ്ട്!😑🖐️."

Evin"🤭... so, ഞാൻ ഇപ്പൊ എന്താ ചെയ്യണ്ടേ??? "

Jeena"ഇപ്പൊ rest എടുക്കുക... ബാക്കി ഞാൻ പറയാം... Also one thing... I'm not forcing you... okey...  "

Evin തലകുലുക്കിയിട്ട് dress change ചെയ്യാനായി പോയി.

Jeena phone എടുത്ത് റൂമിനു പറ്റിയ designs അന്വേഷിക്കാൻ തുടങ്ങി. കുറേ നോക്കി അവസാനം അവൾ ഒന്ന് കണ്ടുപിടിച്ചു. ഒറ്റ നോട്ടത്തിൽ അത് അവൾക്ക് ഇഷ്ട്ടമായി. But എവിന്റെ ഇഷ്ട്ടം നോക്കണമല്ലോ എന്നോർത്തു അവൾ വേറെയും എടുത്ത് വച്ചു. Evin വേഗം തന്നെ fresh ആയി വന്നു.

Evin"താൻ ചെന്ന് എന്തെങ്കിലും കഴിക്ക്... Lunch കഴിച്ചതല്ലാതെ വേറൊന്നും കഴിച്ചില്ലല്ലോ... "

Jeena"സമയം ആയില്ല സായിപ്പേ... ദേ, ഇതൊന്നു നോക്കിക്കേ... ഈ designs എങ്ങനുണ്ട്??? "

അവൾ ആ designs ഒക്കെ അവനെ കാണിച്ചു. അവളുടെ ഷോക്കിന് അവൾക്കിഷ്ടപ്പെട്ട design തന്നെയാണ് അവനും എടുത്തത്.

Pakshe aa design muzhuvan onn oodichunokkiyappol evinte netti chulinju...

Evin"but, ഇതിലും black ഉണ്ടല്ലോ??? 🙄"

Jeena"സായിപ്പിന് black ഇഷ്ട്ടമാണെന്ന് പറഞ്ഞോണ്ട് ആ ഒരു gradient നോക്കിയതാ ഞാൻ😌... "

Evin"ഈ background എനിക്ക് ഇഷ്ട്ടപ്പെട്ടു. റൂമിന്റെ മുകളിലായി dress area ഉള്ളതുകൊണ്ട് നമുക്ക് bed ഉം അതിന്റെ background ഉം ഇതുപോലെ set ചെയ്യാം... എന്ത് പറയുന്നു??? "

Jeena super എന്ന് കൈകൊണ്ട് കാണിച്ചു.

എവിനും ജീനയും പിന്നെയും കുറേ discuss ചെയ്തു. ജീനയുടെ ideas എവിനെ വല്ലാതെ impress ചെയ്തു. interior designing ഇൽ അവൾക്കൊരു കഴിവുണ്ടെന്നു അവന് മനസിലായി.

Jeena"ഇതിന്റെ ബാക്കി പണിയൊക്കെ സായിപ്പ് തന്നെ set ആക്കിക്കോ... എന്തേലും ആവശ്യം ഉണ്ടേൽ എന്നെ വിളിച്ചാ മതി... 😌"

evin"Madam ഇത് മുഴുവൻ എന്റെ ഈ വയ്യാത്ത തലയിൽ ഇട്ടേച്ചു പോകുവാണോ?😦"

Jeena"അപ്പൊ തലക്ക് സുഖമില്ലെന്നു അറിയാം... അല്ലെ??? 🤭🤭🤭"

Evin"വട്ടുണ്ടെന്നല്ല ഞാൻ ഉദ്ദേശിച്ചത്... ഇവളെയൊക്കെ... 😬"

Jeena"ഞാൻ ചെല്ലട്ടെ സായിപ്പേ... വയറ് തള്ളക്ക് വിളിക്കുന്നു... 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️"

അവന്റെ മറുപടിക്ക് കാക്കാതെ jeena മുറിവിട്ട് ഓടി. Evin അവൾ പോയതും നോക്കി അവിടിരുന്നു😂!

✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️

Jimi"നീ അവനോടു frnd ആകാമോ എന്ന് ചോദിച്ചെന്നോ??? 🤯"

Polling കഴിഞ്ഞ് jeena റൂമിലേക്ക് വന്നപ്പോൾ തന്നെ ജിമി, ജീനയും എവിനും തമ്മിലുള്ള പിണക്കം മാറിയോ എന്ന് ചോദിച്ചു. Jeena അതുവരെ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു...

Jeena"അത് മോശം കാര്യം വെല്ലോം ആണോ??? 🙄"

Jimi"അല്ല, എന്നാലും... ☹️"

Jeena"ദേ തള്ളേ, ഞങ്ങളെ രണ്ടുപേരേം set ആക്കാൻ നീ നടക്കുന്ന കഥയൊക്കെ എനിക്കറിയാം... പക്ഷെ, എനിക്കങ്ങനൊരു ഇഷ്ട്ടം സായിപ്പിനോട് തോന്നുന്നില്ല ജിമി... നീ ഒന്ന് മനസിലാക്ക്... "

Jimi"I'm sorry ടി മുത്തേ... നിങ്ങളെ രണ്ടുപേരേം ഒന്നിച്ചു കാണാനുള്ള ആഗ്രഹം കൊണ്ടാ... സത്യായിട്ടും നീ വന്ന ശേഷം എവിന് നല്ല മാറ്റം ഉണ്ട്... പഴയ evin അല്ല അവനിപ്പോ...😔 "

Jeena"അതൊക്കെ ഞാൻ സമ്മതിച്ചു. പക്ഷെ അവന്റെ ഒരു നല്ല friend ആയി തന്നെ എനിക്കവന്റെ കൂടെ ഇനിയും നിൽക്കാൻ പറ്റും... അതിനു ഞങ്ങൾ പരസ്പരം ഇഷ്ടത്തിലാവണം എന്ന് എന്ത് നിർബന്ധം??? "

Jimi"സമ്മതിച്ചു... നീ എന്താണെന്ന് വച്ചാൽ ചെയ്തോ... ഞാൻ ഇനി ഒന്നിനും ഇല്ല... "

അതും പറഞ്ഞു ജിമി വാഷ്റൂമിലേക്ക് പോയി. Jeena ബെഡിൽ തന്നെയിരുന്നു.

"നിന്നെപ്പോലൊരു പഠിപ്പിയെ ആര് പ്രേമിക്കാനാടി???"

"നീ എന്താ വിചാരിച്ചേ??? നിന്നോടുള്ള പ്രേമം മൂത്ത് ഞാൻ പിന്നാലെ വന്നതാന്നോ??? എടി, നിന്നെ വളക്കുക എന്നത് വെറുമൊരു dare ആയിരുന്നെടി 🤣🤣"

"അച്ഛനും ഇല്ല അമ്മയും ഇല്ല... ഒരു ചേട്ടൻ ഉള്ളതോ, ഇവളെക്കാൾ വല്യ പഠിപ്പി. ഒരു പണക്കാരിയെ എങ്ങനെ അങ്ങേര് വളച്ചെടുത്തോ... 🤭"

Jeena അവളുടെ രണ്ട് ചെവിയും അമർത്തി പൊത്തിപ്പിടിച്ചു.

അവൾക്കറിയാം, അവളിതുവരെ കണ്ടവരെ പോലെ അല്ല ഇപ്പോൾ അവളുടെ ചുറ്റും ഉള്ളവരെന്ന്... സ്നേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യരാണെന്ന്... എന്നാൽ അവളെപോലൊരു പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടി royals പോലുള്ള ഒരു കുടുംബത്തിലെ ഒരാളെ സ്നേഹിക്കുക എന്നൊക്കെ പറഞ്ഞാൽ, ചിലർക്കൊക്കെ അത് വലിയൊരു വാർത്തയാണ്. കാലം എത്രയൊക്കെ മുന്നോട്ടു പോയെന്നു പറഞ്ഞാലും, മനുഷ്യൻ മനുഷ്യൻ തന്നെയല്ലേ???

എവിന്റെ പേരിലുള്ള scandal അവളെ വല്ലാതെ തളർത്തിക്കളഞ്ഞപ്പോൾ ആണ് അവൾക്ക് എവിനോടുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴം അവൾക്ക് മനസിലായത്. വളരെ ചെറിയ സമയം കൊണ്ട് അവളുടെ മനസ്സിൽ evin സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിൽ അത് വെറുതെയാവില്ല എന്ന് അവൾക്ക് അറിയാമായിരുന്നു...

അതുകൊണ്ട് തന്നെ അവളുടെ past insecurities അവളെ വീണ്ടും പിന്നിലേക്ക് വലിച്ചു. ഓരോ വട്ടം എവിനെ ഇഷ്ട്ടമല്ല, evin തന്റെ വെറുമൊരു frnd ആണ് എന്ന് പറയുമ്പോളും അവളുടെ നെഞ്ചിലൊരു വേദനയുണ്ടായിരുന്നു. അവളെ അവളുടെ സ്ഥാനം ഓർമിപ്പിക്കുന്നതുപോലെ...

Mom"jeena??? നീ എന്താ കരയുന്നെ??? "

മമ്മിയുടെ സ്വരമാണ് അവളെ തിരികെ കൊണ്ടുവന്നത്. അപ്പോളാണ് അവൾ പോലും അറിഞ്ഞത് അവൾ കരയുകയാണെന്ന്. അവൾ വേഗം കണ്ണ് തുടച്ചു. Mummy അവളെ നോക്കിക്കൊണ്ട് മുറിയുടെ വാതിൽക്കൽ നിൽക്കുകയായിരുന്നു.

Jeena"ഒന്നൂല്ല അമ്മേ, ജൂണിച്ചനെ വല്ലാണ്ട് miss ചെയ്യുന്നു... ഇന്ന് വിളിച്ചപ്പോ ആള് തിരക്കിലായിരുന്നു. 😣"

Mom"എന്തിനാ മോളെ കള്ളം പറയുന്നേ??? 🙁"

Mummy അവളുടെ അടുത്തിരുന്നു അവളെ ചേർത്ത് പിടിച്ചു.

Jeena"കള്ളമോ?? ഞാൻ... എന്തിനു കള്ളം പറയണം??? 😔"

Mummy"നാവെത്ര കള്ളം പറഞ്ഞാലും, കണ്ണൊരിക്കലും കള്ളം പറയില്ല jeena... നിന്റെ അവസ്ഥ അല്ല എന്റെ എങ്കിലും, നിന്റെയീ പ്രായം കഴിഞ്ഞു വന്നതാ ഞാനും... എന്തുണ്ടെലും മോൾക്ക് ഈ അമ്മയോട് പറയാല്ലോ...🙂 "

Jeena ഒന്നും മിണ്ടിയില്ല. അമ്മ അവളെ നോക്കി പുഞ്ചിരിച്ചു, അവൾക്കൊരു ഉറപ്പ് കൊടുക്കുന്നതുപോലെ...

Jeena"സങ്കടം വരുവാ അമ്മേ... ഞാൻ... ഞാൻ ഇതൊന്നും അർഹിക്കാത്തപോലെ... 😔"

Mom"എന്തെ അങ്ങനെ തോന്നാൻ??? "

Jeena"അറിയില്ല... പണ്ടുമുതലേ ഞാൻ ഇങ്ങനെ തന്നെയായിരുന്നു... ചെറിയ കാര്യങ്ങൾ പോലും എന്നെ പെട്ടെന്ന് affect ചെയ്യും... പിന്നെ അതോർത്തു വിഷമിക്കും... "

Mom"ഇത് മിക്ക ആളുകൾക്കും ഉള്ളതാ മോളെ... അതിനു നീ സങ്കടപ്പെടണ്ട കേട്ടോ... നിനക്ക് ഞങ്ങൾ എല്ലാരും ഉണ്ടല്ലോ... നിനക്ക് എന്ത് പ്രശ്നം ഉണ്ടേലും ഞങ്ങളോട് share ചെയ്യാം... കേട്ടോ...😊 "

Jeena തലയാട്ടി. Mummy അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് അവളോട് കിടന്നോളാൻ പറഞ്ഞു. Jeena തലയാട്ടിയിട്ട് കേറി കിടന്നു. അവൾ ഉറങ്ങും വരെ mummy അവളുടെ അടുത്തിരുന്നു. കുറച്ചുകഴിഞ്ഞതും ജിമി fresh ആയി ഇറങ്ങി വന്നു.

Jimi"ജീനയെ നമ്മൾ force ചെയ്യുന്നതുപോലെ എനിക്ക് തോന്നുവാ mummy...😮‍💨 "

Mummy"ശെരിയാണ്... നമ്മൾ ആ സമയം എവിനെ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളൂ. മോളുടെ ഇഷ്ട്ടം നോക്കിയില്ല... ഹാ, ഇനിയും സമയം ഉണ്ടല്ലോ... എന്റെ മോള് ഇവിടെ തന്നെ ഉണ്ടാകുമല്ലോ... ദൈവം വിധിച്ചിട്ടുണ്ടെൽ എല്ലാം ശെരിയാകും...🤗 "

ജിമി ജീനയുടെ അടുത്ത് വന്നിരുന്ന് അവളുടെ നെറ്റിയിൽ ഒരുമ്മകൊടുത്തു.

Jimi"കൊച്ചുകുഞ്ഞാ mummy ഇവൾ... കൊഞ്ചിച്ചോണ്ട് നടക്കാൻ തോന്നുവാ... Joonie എത്ര lucky ആണെന്ന് നോക്കിക്കേ...🤭 "

Mummy ചിരിച്ചുകൊണ്ട് തലയാട്ടി.

Mummy"ആ ജിമി, നാളെ ഇങ്ങോട്ട് അവൻ വരുന്നുണ്ട്...😜 "

Jimi"ഏതവൻ🙄🙄🙄? "

Mummy"നിന്റെ മറ്റവൻ... 😤"

Jimi"സത്യായിട്ടും??? 😱"

Mummy"ഹാ... കുറച്ചു മുൻപാ എന്നെ വിളിച്ചത്... അവൻ തിരിച്ചു വരുവാണെന്ന്... 🤗"

Jimi" ഇതൊക്കെ നേരത്തെ പറയണ്ടേ mummy??? അയ്യോ, ഞാൻ ഒന്ന് facial ചെയ്യട്ടെ... ശോ, എന്റെ makeup box... എന്റെ വീട്ടിലാ... അയ്യോ, നല്ല ഒരു dress??? 😱😱😱😱"

ജിമി കിടന്ന് തല്ലിപ്പെടക്കാൻ തുടങ്ങി. അത് കണ്ട് mummy തലക്ക് കൈകൊടുത്തു.

Mummy"അവൻ നിന്നെ പെണ്ണുകാണാൻ അല്ല വരുന്നത്... ഒന്നടങ്ങ് കൊച്ചേ...😆 "

ജിമി ചുണ്ട് കൂർപ്പിച്ചു നിന്നു... 😗😗😗

Mummy"evin ഹോസ്പിറ്റലിൽ ആയിരുന്നെന്നു അവൻ വളരെ late ആയാ അറിഞ്ഞത്. അപ്പൊ തന്നെ എന്നെ വിളിച്ചു. ഞാൻ പറഞ്ഞു അവൻ വീട്ടിലേക്ക് വന്നിട്ട് വന്നാൽ മതിയെന്ന്. "

Jimi"ഞാൻ ഇവിടുണ്ടെന്നു പറഞ്ഞോ👀??? "

Mummy"ഇല്ല... പക്ഷെ ജീനമോളുടെ കാര്യം ഒന്ന് ചെറുതായി സൂചിപ്പിച്ചിട്ടുണ്ട്... 😂വന്നതേ ഈ കൊച്ചിനെ പേടിപ്പിക്കേണ്ട എന്ന് കരുതി... 🤭"

Jimi"നല്ലതാ... Mummy, എനിക്ക് മമ്മിടെ makeup box വേണം... തന്നില്ലേൽ ഞാൻ എടുത്തോളാം... 😌നല്ല ഒരു dress എടുത്ത് വെക്കട്ടെ... "

Mummy"അവൻ നിന്നെ കണ്ട് പേടിച്ചു പോകാതിരുന്നാൽ മതിയായിരുന്നു... 🙄🙏"

Jimi"ഒന്ന് പോ mummy... അവൻ എന്നെ കണ്ട് കണ്ണ് തള്ളി നിൽക്കും... 😌"

Mummy"ദൈവമേ, എന്റെ പിള്ളേരെ കാത്തോണേ... 🙄🙏"

To be continued... 💕
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എന്തൊക്കെ സംഭവവികാസങ്ങൾ ആണ് സംഭവിക്കാൻ പോകുന്നതെന്ന് അടുത്ത പാർട്ടിൽ അറിയാം...

And yes, ജീനക്കും ഒരു past ഉണ്ടായിരുന്നു...*insert dramatic music...🤧

പക്ഷെ അവളുടെ ഊള past എന്റെ പിള്ളേരുടെ ലൈഫിനെ affect ചെയ്യാൻ ലേ ഞ്യാൻ സമ്മതിക്കില്ല... ഇത് സത്യം സത്യം ആ-സത്യം.... 😌

Preview:

Continue Reading

You'll Also Like

76.5K 10.1K 49
[ COMPLETED ] It was one of my early stories so fetus writing ahn...cringe ahead :) pinne paranjila arinjila parayaruthe. Taekook FF taekook marrie...
22.2K 3.2K 35
This story is based on college life of some friends..The most happiest moments in their life..And the problems they face together.. It's a bts mallu...
668 90 10
it's a malayalam fanfic story....... taekook , yoonmin , namjin ahnn ithile main couples and hope nnum ithil main role ind... ee kadhayil upayogikkun...
225K 24.8K 48
okay the story's one line is... Jungkook is an engineering student (btech) , where Taehyung is a Nurse. Jungkook's dad want him to get married to Kim...