COLOURLESS • TaeKook

Von Imnochurbr0

21.8K 2.3K 1.2K

Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... Mehr

Characters
01
02
03
04
05
06
07
08
09
10
11
12
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
Bonus
thankyou... ❤️‍🩹

13

489 59 25
Von Imnochurbr0

Thenks for 100+ votes🥲



>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

Jimi"നീ എന്താടാ ഇവിടെ??? 🙄"

Evin"ഞാൻ... ഞ... Jeena... ജീനക്ക് എന്ത് പറ്റി??? "

Jimi"ജീനക്കെന്ത്... അവൾക്കൊന്നും പറ്റിയില്ല... 😏"

Evin"ziya... അവൾ പറഞ്ഞു... "

Jimi"അതോ... ഒരു ചെറിയ തലവേദന... "

Evin"ചെറുതാണേലും വേദന വേദന തന്നെയാ... മുന്നീന്നു മാറെടി കാട്ടുകോഴി... 🤯"

ജിമിയെ ഉന്തി മാറ്റിയിട്ടു evin അകത്തുകയറി. ജിമി വേഗം അവൾ കിടക്കുന്ന മുറിയുടെ മുന്നിൽ പോയി നിന്നു.  അതാണ് jeena കിടക്കുന്ന മുറി എന്ന്  വിചാരിച്ചു Evin നേരെ അങ്ങോട്ട് ചെന്നു. (🤦🏻‍♀️)

ഒരു പൂച്ചക്കുഞ്ഞിനെ പോലെ ജിമിയെ എടുത്ത് തട്ടിയിട്ട് evin വാതിൽ തുറന്ന് അകത്തുകയറി. ജിമി അവന്റെ ചന്തി നോക്കി ചവിട്ടിയിട്ട് വേഗം വാതിലടച്ചു lock ചെയ്തു!

Evin തറയിൽ നടുവും തിരുമ്മി ഇരുന്ന് അന്തംവിട്ടു.

Jimi"ടാ പട്ടി... നീ എന്നെപ്പറ്റി എന്താടാ വിചാരിച്ചേ... അവിടെ കിടക്കട നീയ്...!!"

Evin"വാതിൽ തുറക്കെടി ശവമേ... "

Jimi"ഇല്ലടാ കോപ്പേ... 🤣🤣🤣നീ അവിടെ കിടക്ക്!!!😏"

Evin എഴുന്നേറ്റ് വാതിലിൽ അടിച്ചതും ശബ്ദം കെട്ട് jeena എണീറ്റുവന്നു.

Jeena"എന്ത് പറ്റി ജിമി?? 🥱"

Jimi"ഒരു വെട്ടുപോത്ത് എന്റെ മുറിയിൽ കേറിയതാ... ഡോണ്ട് ബറി... മയക്കുവെടിക്ക് ആളെ വിളിച്ചിട്ടുണ്ട്!😏"

ഉടനെ evin അകത്തുനിന്നും വിളിച്ചുകൂവി"മയക്കുവെടി നിന്റെ മറ്റവന് കൊടുക്കെടി... വാതിൽ തുറക്ക് പെണ്ണുമ്പുള്ളെ!!!🤯"

എവിന്റെ ഒച്ച കെട്ട് jeena ജിമിയെ അന്തം വിട്ടു നോക്കി.

Jimi"ഞാൻ പറഞ്ഞില്ലേ... വെട്ടുപോത്ത് എന്റെ മുറിയിൽ കേറിയതാ... "

Jeena"evin എന്താ ഇവിടെ??? "

Evin"jeena... ഈ ശവത്തോട് വാതിൽ തുറക്കാൻ പറ... എടി കോഴി... നീ ഈ room clean ചെയ്തിട്ട് എത്ര നാളായെടി??? എന്ത് നാറ്റവാ... എന്റമ്മോ... 🤢"

Jimi"jeena ഇന്നലെ clean ചെയ്ത മുറിയാ... കണ്ടോടി ജീനേ... നീ ശെരിക്ക് വൃത്തിയാക്കിയില്ലാ എന്നാ അവൻ പറയണേ... 😏"

അത് കേട്ടതും ജീനയുടെ ഭാവം മാറി.

Jeena"ചൂല് കൈകൊണ്ട് തൊടാത്ത ഇതിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല ജിമി... നീ വന്നേ... എനിക്കൊരു coffee താ... നല്ല തലവേദന... അതിപ്പോ കൂടി!😒"

Jimi"അല്ലേലും ഈ വെട്ടുപോത്തിന്റെ ഒച്ച കേട്ടാൽ തലവേദന റോക്കറ്റ് പിടിച്ചുവരും... ഇവൻ മൈക്കും സ്പീക്കറും ഒരുമിച്ച് വിഴുങ്ങിയതാണോ എന്ന് എനിക്ക് സംശയം ഉണ്ട്!"

Evin"വാതിൽ ഞാൻ ചവിട്ടി പൊളിക്കണ്ട എങ്കിൽ മര്യാദക്ക് തുറന്നോ... "

Jimi"ഞാൻ മമ്മിയെ വിളിച്ചു പറയട്ടെ... മമ്മീടെ വിത്തുകാള ഇവിടുണ്ടെന്നു!🤣"

Evin തറയിലേക്ക് ഊർന്നിരുന്നു. എന്നിട്ട് ആ room മുഴുവൻ ഒന്ന് കണ്ണോടിച്ചു. കാര്യമായ interest ഒന്നും അവന് തോന്നിയില്ല. അതുകൊണ്ട് അവിടെ നിന്നും escape ആകാൻ ഉള്ള മാർഗം അവൻ അന്വേഷിച്ചു.

Evin ന്റെ POV
(more like ദീനരോദനം... 🥲)

ഏത് നേരത്താണോ കർത്താവേ എനിക്കിങ്ങോട്ട് വരാൻ തോന്നിയത്😩??? News കണ്ട് വട്ട് പിടിച്ചിരുന്നപ്പോഴാണ് ജീനയെ ഓർമ വന്നത്... അവൾ ഈ news അറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം??? എന്നാലും ഞാൻ എന്തിനാ അതൊക്കെ നോക്കുന്നെ??? പക്ഷെ... അവൾ ഇതറിയുമ്പോഴുള്ള അവളുടെ ആ ഒരു reaction... ഇനി അവൾ news അറിഞ്ഞുകാണുമോ? അതോണ്ടാണോ mind ചെയ്യാതെ പോയത്???

ഈ room തുറക്കാൻ എന്താ മാർഗം? ചവിട്ടിപൊളിച്ചാലോ? വേണ്ടാ, ഒള്ള impression മുഴുവൻ പോകും...

(ലേ ഞ്യാൻ :അല്ലേലും എന്ത് impression ആടോ ഉള്ളത്??? 🥲

ലെ evin: നീ മിണ്ടരുത്... 😤

ലെ ഞ്യാൻ : ഹാവൂ... 😖)

എവിന്റെ ദീനരോദനം ഇവിടെ അവസാനിപ്പിക്കുന്നു!😌

എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് evin വാതിൽ തുറക്കാൻ ഉള്ള വഴി നോക്കി. ഈ സമയം jeena കൂളായി coffee കുടിക്കുകയാണ്. ജിമി ആണേൽ മമ്മിയെ വിളിച്ചു മമ്മീടെ *വിത്തുകാള* മുറിയിൽ trapped ആണെന്ന് അറിയിച്ചു.

ജിമിയുടെ റൂമിൽ നിന്നും എന്തൊക്കെയോ തട്ടും മുട്ടും കേട്ടപ്പോൾ എന്തോ ജീനക്ക് നോക്കാതിരിക്കാൻ തോന്നിയില്ല. അതുകൊണ്ട് അവൾ ഇരുന്നിടം വിട്ട് എണീറ്റു. But അതേപടി തിരിച്ചു ഇരുന്നു.

ജീനയുടെ ദീനരോദനം😌

ആ സായിപ്പ് അവിടെ കിടന്ന് തട്ടും മുട്ടും കാണിക്കുന്നേനു ഞാൻ എന്തിനാ tension അടിക്കണേ??? 😒😒😒... എന്തുവാ ആ പെണ്ണിന്റെ പേര്... എലേനയോ?? എലീനയോ??? അവക്കടെ അടുത്തോട്ടു അങ്ങ് പോയാൽ പോരെ? സുഖവിവരം അന്വേഷിച്ചു വന്നേക്കുന്നു ഒരാൾ... ആ സിയക്കട്ട് കൊടുക്കണല്ലോ കർത്താവേ രണ്ടിടി! എന്തുണ്ടെലും അങ്ങോട്ട് ചെന്ന് വിളമ്പിക്കോളും...

കർത്താവേ, എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നെ??? ഏത് നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്... 🥲അല്ല, ഇങ്ങനൊക്കെ വരും എന്നോർത്തോണ്ടാണോ ഞാൻ വന്നത്??? അല്ലല്ലോ??? ഒട്ടും അല്ല...!🥲

എന്നാലും ഈ സായിപ്പും ആ പെണ്ണും തമ്മിൽ എന്തേലും...??? ഉണ്ടാവോ???

അവർ തമ്മിൽ എന്തേലും ഉണ്ടേൽ ഞാൻ എന്തിനാ മോങ്ങണെ??? പക്ഷെ ഓർക്കുമ്പോൾ ഒരു വിഷമം... കർത്താവേ ഇനി ഇതാണോ പ്രേമം???

(ലേ author ആയ ഞ്യാൻ :പാവം പിള്ളേർക്ക് ബുദ്ധി ഉപദേശിച്ചുകൊടുക്കാൻ ആരും ഇല്ലേ കർത്താവേ???🤧 )

Jeena ഓരോന്നും ആലോചിച്ചു ഇരുന്നപ്പോൾ ആണ് ജിമി വന്നത്.

Jimi"അവൻ എന്റെ room പൊളിക്കുവോടി? "

Jeena" ആവോ... "

Jimi"നിനക്കെന്താടി ഒരു വിഷമം?? നീ ആ news കണ്ടോ? "

Jeena"എ... എന്ത് news??? 😅"

Jimi"ഉരുളണ്ട... അപ്പൊ നീ കണ്ടു... അത് അതേപടി അങ്ങ് വിശ്വസിച്ചു!എന്റെ കർത്താവേ... അത് fake news ആടി... "

Jeena"ഞാൻ ഒരു news ഉം കണ്ടില്ല😒... "

Jimi"മോളെ... നിന്നെക്കാൾ വല്യ ടീമുകളെ കണ്ട് തേഞ്ഞിരിക്കുന്ന ആളാണ്‌ ഞാൻ🤧... ആ കളി എന്നോട് വേണ്ടാ😌... ആ ചെക്കനെ ആരേലും കൊത്തിക്കൊണ്ട് പോകും മുന്നേ പോയി പറയാൻ നോക്ക്... 😌"

Jeena"എന്തെന്ന്??? "

ജിമി"ഇഷ്ട്ടാണെന്ന്... അല്ലാതെന്താ? "

Jeena"ആർക്ക് ആരെ ഇഷ്ട്ടം??? എനിക്കെങ്ങും ഇഷ്ട്ടമല്ല ആ സായിപ്പിനെ... "

എന്തോ തകർന്നുവീഴുന്ന ശബ്ദം കെട്ട് രണ്ടുപേരും ജിമിയുടെ മുറിയുടെ നേരെ നോക്കി. എന്നിട്ട് തിരികെ പരസ്പരം നോക്കി. പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു.

ജിമി വേഗം വാതിൽ തുറന്നതും വാതിലിന്റെ അടുത്തായി വെട്ടിയിട്ട വാഴപോലെ കിടക്കുന്നെ എവിനെ കണ്ട് സ്തംഭിച്ചുനിന്നു!

പിന്നാലെ വന്ന ജീനയുടെ അവസ്ഥയും വല്യ വിത്യാസം ഒന്നുമില്ല. രണ്ടും പരസ്പരം നോക്കി അന്തിച്ചുനിന്നു.

ജിമി വേഗം മേശപ്പുറത്തിരുന്ന jug എടുത്ത് അവന്റെ മുഖത്തേക്ക് വെള്ളം തളിച്ചു.

ഒരു ഞെരക്കം കണ്ടതും അവർ പ്രതീക്ഷയോടെ നോക്കി. പക്ഷെ പിന്നീട് evin അനങ്ങിയില്ല.

Jimi"ചത്തോടി??? 😨"

Jeena ജിമിയെ ഒന്ന് തുറിച്ചുനോക്കി. ജിമി വായക്ക് zip ഇടുന്നപോലെ കാണിച്ചു.

Jeena എവിന്റെ അടുത്തിരുന്നിട്ട് അവനെ പിടിച്ചു കുലുക്കി.

Jeena"സായിപ്പേ... കണ്ണ് തുറക്ക്... ചുമ്മാ കളിക്കല്ലേ... 😰"

എവിന്റെ നെറ്റി ചുളിഞ്ഞതും ജിമി വീണ്ടും വെള്ളം തളിച്ചു. Evin പതുക്കെ കണ്ണ് തുറന്നു.

Jimi"നീ എങ്ങനാടാ തറയിൽ land ആയത്??? 🙄"

Evin കുറച്ചുനേരം കണ്ണ് ചിമ്മി തുറന്നിട്ട് തല ഒന്ന് കുടഞ്ഞു.

Evin"table ഇൽ ചവിട്ടിയത് ഓർമയുണ്ട്... അതിനുശേഷം എന്തോ സംഭവിച്ചു... 😵‍💫😵‍💫😵‍💫"

Jimi"അയിന് നീ എന്തിനാ table ഇൽ ചവിട്ടിയത്... 😶"

Evin"വെള്ളം... 😣... "

ജിമിക്ക് അവനെ കണ്ടിട്ട് പാവം തോന്നിയോണ്ട് വെള്ളം ചോദിച്ചപ്പോൾ ആ jug തന്നെ അങ്ങ് കൊടുത്തു. (നന്മമരം... 🥲)

Jeena പിന്നീട് ഒന്നും മിണ്ടാതെ മാറിനിന്നു. Evin പതിയെ എണീറ്റ് ബെഡിലേക്ക് ഇരുന്നിട്ട് ജീനയെ നോക്കി.

Jimi"അവൾക്ക് കുഴപ്പമൊന്നും ഇല്ല... 😌"

അതെന്തിനാ അവനോടു പറഞ്ഞെ എന്ന മട്ടിൽ jeena ജിമിയെ നോക്കി.

Jimi"നിന്റെ സുഖവിവരം അന്വേഷിക്കാൻ വന്നതല്ലേ... അപ്പൊ അത് പറയണമല്ലോ!😗"

Jeena ജിമിയെ ഒന്ന് കുത്തിച്ചു നോക്കിയിട്ട് എവിന്റെ നേരെ നോക്കിയപ്പോൾ അവൻ തല ഇരുന്ന് തടവുന്നുണ്ട്. എന്തോ ഒരു ഇതിൽ jeena അവന്റെ അടുത്ത് ചെന്ന് നോക്കിയപ്പോൾ ആണ് അവന്റെ കയ്യിൽ പറ്റിയിരിക്കുന്ന ചോര കണ്ടത്...

Jeena"ജിമി... Blood... 😱"

Jimi"എവിടെ blood?? 😱"

Jeena"എവിന്റെ... തലയിൽ... "

ജിമി വേഗം തന്നെ രണ്ടുമൂന്നു tissue എവിടുന്നൊക്കെയോ തപ്പിപ്പിടിച്ചു കൊണ്ടുവന്നു. എന്നിട്ട് അവന്റെ തലയിൽ അമർത്തിപ്പിടിച്ചു.

Jimi"നീ jain നെ വിളിച്ചേ... എന്നിട്ട് വേഗം വരാൻ പറ..."

Jeena വേഗം phone എടുത്ത് Jain-ziya എന്ന no. ലേക്ക് വിളിച്ചു. Jain ഉടനെ തന്നെ attend ഉം ചെയ്തു.

കാര്യം എല്ലാം പറഞ്ഞു കഴിഞ്ഞു താമസിയാതെ തന്നെ jain അവിടെ വന്ന് എവിനെ താങ്ങിപ്പിടിച്ചു കാറിലേക്ക് കൊണ്ടുപോയി. Evin ആകെ ഒരു മരവിച്ച അവസ്ഥയിൽ അവനൊപ്പം നടന്നു. പിന്നാലെ ജിമിയും ജീനയും പേടിയോടെ ചെന്നു.

എവിന്റെ പിന്നാലെ jeena കാറിൽ കയറാൻ തുടങ്ങിയതും evin തടഞ്ഞു.

Evin"വേണ്ട jeena... You don't have to come... "

Jeena"പക്ഷെ... "

Evin"please don't force yourself... Take care... "

അതും പറഞ്ഞു അവൻ car door അടച്ചു. ഇത് കണ്ട് ജിമി ജീനയെ നോക്കി 'വിളിക്കാം... പേടിക്കണ്ട...' എന്ന് sign കാണിച്ചു. Jeena തലയാട്ടിയതും ജിമി വേഗം അപ്പുറത്തെ door തുറന്നു കയറി. Jain ന്റെ car കണ്മുന്നിൽ നിന്നും മറയും വരെ jeena അവിടെ നിന്നു.

"please don't force yourself... Take care... "

Jeena"എന്നാലും സായിപ്പെന്താ അങ്ങനെ പറഞ്ഞത്😦?? വയ്യാത്തത് അങ്ങേർക്കല്ലേ... എന്നിട്ട് എന്നോട് take care എന്ന്... 😟"

Jeena തിരികെ വീട്ടിലേക്ക് കയറിപ്പോയി. മേശപ്പുറത്തെ അവളുടെ coffee cup കണ്ടതും കുറച്ചുമുമ്പ് നടന്നകാര്യങ്ങൾ അവൾക്ക് ഓർമ വന്നു...

Jimi"മോളെ... നിന്നെക്കാൾ വല്യ ടീമുകളെ കണ്ട് തേഞ്ഞിരിക്കുന്ന ആളാണ്‌ ഞാൻ🤧... ആ കളി എന്നോട് വേണ്ടാ... ആ ചെക്കനെ ആരേലും കൊത്തിക്കൊണ്ട് പോകും മുന്നേ പോയി പറയാൻ നോക്ക്... 😌"

Jeena"എന്തെന്ന്??? "

ജിമി"ഇഷ്ട്ടാണെന്ന്... അല്ലാതെന്താ? "

Jeena"ആർക്ക് ആരെ ഇഷ്ട്ടം??? എനിക്കെങ്ങും ഇഷ്ട്ടമല്ല ആ സായിപ്പിനെ... "

അന്നേരമാണ് evin വീഴുന്നത്...

Jeena"ഇനി ഞാൻ അങ്ങനെ പറഞ്ഞത് സായിപ്പ്  കാണുമോ? കേട്ടാലും അങ്ങേർക്ക് എന്ത് തോന്നാൻ... പക്ഷെ അതോർക്കുമ്പോൾ എനിക്കെന്താ ഒരു വിഷമം പോലെ..."

Jeena സ്വയം പറഞ്ഞുകൊണ്ട് കണ്ണടച്ചു...

"ദൈവങ്ങളെ... എന്റെ സായിപ്പിനൊന്നും വരുത്തരുതേ... 😔"

To be continued... 💕
✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️

അങ്ങനെ തട്ടിമുട്ടി നമ്മുടെ സായിപ്പിനെ ഞാൻ ആശൂത്രീലാക്കിയിട്ടുണ്ട് 😂 ജീനക്ക് ഒരു കുഞ്ഞു love dose ഉം കൊടുത്തിട്ടുണ്ട്...

Vote ഉം comment ഉം... 😄

Have a nice day... ✨️
Slayyyyyyyyyy✨️

Preview:

Weiterlesen

Das wird dir gefallen

24.1K 3.6K 24
ith oru manglish ff ahn.... taekook story ahnuuu just story aayit edtha mathy This story is about jungkook and taeya and their life moments after s...
21.8K 2.3K 41
Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... ഇവിടെ മലപോലെ, സുന്ദരനും സുമുഖനും സുശീലനു...
4.6K 561 19
ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക്...