COLOURLESS • TaeKook

Od Imnochurbr0

22.2K 2.3K 1.2K

Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... Více

Characters
01
02
03
04
05
06
07
08
09
10
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
Bonus
thankyou... ❤️‍🩹

11

485 51 17
Od Imnochurbr0













✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️

Mom"chocolate ന്റെ പരിസരത്തു പോലും പോകാത്തവൻ ആണ് അന്ന് office ഇൽ ഇരുന്ന് icecream കഴിച്ചത്... 🤯"

Jimi"എന്നാലും ഏത് വകയിൽ ആണ് chocolate ന് കയ്പ്പെന്നാ എന്റെ doubt🤔. അതിതുവരെ എനിക്ക് മനസിലായിട്ടില്ല... 🤧"

Mom"ജിമി... നീ അത് നോക്കി ഇരിക്കാതെ എന്നെ ഒന്ന് help ചെയ്യ്!"

Jimi"എന്ത് help? 🙄"

Mom"ഇവരെ രണ്ട് പേരെയും ഒന്ന് set ആക്കാൻ... 🤧"

Jimi"എന്ത് നല്ല അമ്മ... ഹാ, എനിക്കൊരു അമ്മ ഉണ്ട്... എവിടാണോ എന്തോ!🤧"

Mom"ഈ കൊച്ച്!നിന്റെ അമ്മയല്ലേടി ഇന്ന് രാവിലെ വിളിച്ചു നിന്റെ കല്യാണക്കാര്യം പറഞ്ഞ് കരഞ്ഞത്!😬"

Jimi"ഞാൻ ഒരു flow ക്ക് പറഞ്ഞെയാ mummy... എന്ത് help ആ വേണ്ടേ എന്ന് പറ... 😅"

Mom"അവരെ എങ്ങനെയെങ്കിലും set ആക്കണം... അതിനുള്ള വഴി പറ... "

Jimi"mom അവർ already set ആണ്... എവിന് അവളെ എന്തായാലും ഇഷ്ട്ടമാ... ജീനാടെ കാര്യം ഒന്ന് നോക്കിയാൽ മതി. അതിപ്പോ അവളോട്‌ കുത്തികുത്തി ചോദിച്ചാൽ അവളും പുറത്തിടും!"

Mom"അപ്പൊ നീ എന്ത് നോക്കി നിൽക്കുവാ... വേഗം പോയി അവളോട്‌ ചോദിക്ക്... "

Jimi"mummy അവളിപ്പോ ക്ലാസ്സിലാ... 😬"

Mom"എങ്കിൽ അവൾ വരുമ്പോൾ ചോദിക്കണം..."

Jimi"അതേയ്, joonie യോട് ഇതൊന്നു പറയണ്ടേ? ഒന്നുമില്ലേലും അവന്റെ അനിയത്തീടെ കാര്യമല്ലേ... "

Mom"അയ്യോ, അത് ശെരിയാ... ഞാൻ ജിന്നിയെ വിളിക്കട്ടെ... "

Jimi"അവരിപ്പോ കിടന്നുകാണും... "

Mom"eyy, ഇവിടിപ്പോ സമയം 1:30 pm കഴിഞ്ഞതല്ലേയുള്ളു... അപ്പൊ അവിടെ രാത്രി... ഏതാണ്ട്... 11 മണിയാണ്.🤔"

Jimi"അപ്പൊ പിന്നെ അവർ കിടന്ന് കാണില്ലേ??? 🙄"

Mummy"എന്നാലും ഒന്ന് വിളിച്ച് നോക്കാന്നെ... "

Jimi"എങ്കിൽ വിളിക്ക്... "

Mom വേഗം phone എടുത്ത് ജിന്നിയെ വിളിച്ചു. രണ്ടുമൂന്ന് ring കഴിഞ്ഞതും ജിന്നി എടുത്തു. Vdo call ആയിരുന്നു.

Mom"എന്താ മോളെ നിന്റെ മുഖം ഒക്കെ വല്ലാതെ ചുവന്നിരിക്കുന്നെ??? പനിയാണോ??? "

Jinni"eyy... 😅😅😅അല്ല... Mummy എന്താ വിളിച്ചേ? "

(ജിന്നിയും mummy എന്നാട്ടോ വിളിക്കുന്നെ...)

Mom"അതോ മോളെ, joonie ഉണ്ടോ അവിടെ? രണ്ടുപേരോടുമായിട്ട് ഞങ്ങൾക്ക് ഒരു കാര്യം പറയാനാ... "

Joonie"ഞാൻ ഇവിടുണ്ട് mummy... പറഞ്ഞോ... 😁"

Jimi"രണ്ടുംകൂടെ അവിടെ കാര്യമായ കലാപരിപാടികളിൽ ആയിരുന്നെന്നു തോന്നുന്നല്ലോ... വെറുതെയല്ല... 🤣"

Mom"എന്റെ ജിമി, അവർ എന്നാച്ചാൽ ആവട്ടെ🤭... നമ്മൾ വിളിച്ച കാര്യം പറയാം... "

Joonie ആ സമയം കൊണ്ട് ജിമിയെ കഴുത്ത് ഞെരിച്ചു കൊല്ലും എന്ന് ആക്ഷൻ കാണിച്ചു. ജിമി nice ആയിട്ട് പുച്ഛിച്ചുവിട്ടു😏!

Jinni"എന്താ mummy കാര്യം? "

Mom"മമ്മിയോടൊന്നും തോന്നല്ലേ മക്കളെ... (🤣🤣🤣) ഒരാഗ്രഹം തോന്നി, അതോണ്ട് ചോദിക്കുവാ... "

Joonie"mummy കാര്യം പറ... "

Mom"jeena മോളെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി. പിന്നെ, എവിനില്ലേ, അവനും അവളോട്‌ ഒരു, ഇതൊക്കെയുണ്ട്... അവൻ പറഞ്ഞിട്ടില്ല, ഞങ്ങൾക്ക് തോന്നിയതാ... അപ്പൊ... "

Joonie "mummy... അത് ശെരിയാകുമോ😟?"

Mom"അതെന്താടാ joonie അങ്ങനെ ചോദിച്ചേ? ☹️"

Joonie"അവർക്ക് ഇഷ്ടമുണ്ടോ എന്നൊന്നും അറിയാതെ നമ്മൾ അത് തീരുമാനിക്കുന്നത് ശെരിയല്ല. എന്റെ കൊച്ചിന് അങ്ങനൊരു ഇഷ്ട്ടം അവനോടുണ്ടേൽ... എനിക്ക് ഒരു പ്രശ്നവുമില്ല...😟 "

Mom"അത് കേട്ടാൽ മതി എനിക്ക്...😃 "

അതും പറഞ്ഞു mom phone ജിമിയുടെ കയ്യിൽ കൊടുത്തിട്ട് dad നേ അന്വേഷിച്ചു പോയി.

Jimi"ടാ പുസ്തകപ്പുഴു... അവർക്ക് രണ്ടുപേർക്കും പരസ്പരം ഇഷ്ട്ടം ആടാ... പക്ഷെ ഇരുവരും അത് പരസ്പരം പറഞ്ഞിട്ടില്ല... ഏതാണ്ട് നിന്റെ അവസ്ഥയൊക്കെയാ... 🤣"

Joonie"എന്റെ അവസ്ഥക്ക് നല്ല മാറ്റമുണ്ട്... കേട്ടല്ലോ... 😬"

Jimi"ഉവ്വേ... അപ്പൊ എങ്ങനാ, അവരെ പിടിച്ചു കെട്ടിച്ചേക്കട്ടെ??? 😂"

Joonie"എന്റെ കൊച്ചിന് ok ആണേൽ എനിക്കും ok!"

Jinni"അപ്പൊ jeena നമ്മുടെ നാത്തൂനായല്ലെടി... 😂"

Jimi" അതേ... ഇനി എന്റെ മാവ് എന്ന് പൂക്കുമോ എന്തോ... 😪"

Jinni"നിന്റെ മാവ് പൂക്കാൻ ഞാൻ പ്രാർത്ഥിക്കാം കൊച്ചേ... നീ പോയി എന്റെ പിള്ളേരെ set ആക്ക്... 😂"

Jimi"ആയിക്കോട്ടെ... പിന്നെ മോനെ joonie... "

Joonie"എന്താടി കാട്ടുകോഴി??? "

Jimi"😏😏😏...  ഒരിത്തിരി മയത്തിലൊക്കെ വേണം കേട്ടോ മോനെ... കൊച്ച് blush അടിച്ചു ചാവും... 😝അപ്പൊ ശെരി കേട്ടോ... 😝😝😝😝"

ജിമി call end ചെയ്തതും അടുത്തിരുന്നു തലയണ എടുത്ത് ജിന്നി ജൂനിയെ ഇട്ട് അടിയോ അടി!

Joonie"മോളെ തല്ലല്ലേ... എന്തുവാ... അയ്യോ... "

Jinni"ആ പെണ്ണ് പറഞ്ഞത് കേട്ടോ??? 😫😫😫😫... ഒരു മയത്തിലൊക്കെ വേണമെന്ന്... "

Joonie"എന്തെ? അങ്ങനെ വേണ്ടേ? 😁"

Jinni"ഈ വഷളൻ... ഇന്ന് തറയിൽ കിടന്നാ മതി. ഞാൻ പൊവ്വ... ഹും!😤"

ജിന്നി ചാടിത്തുള്ളി പോകുന്നത് കണ്ട് joonie അന്തം വിട്ടു.

Joonie"ആ പന്ന കാട്ടുകോഴിയെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ... പാഷാണത്തിൽ കൃമി! വെറുതെയല്ലെടി കോഴി നിന്റെ മാവ് പൂക്കാത്തത്... 🥲"

ഈ സമയം ജിമി ജിന്നി-joonie യെ ഇട്ട് വാരിയതിന്റെ സന്തോഷത്തിൽ ഒരു കുപ്പി juice മുഴുവൻ കുടിച്ചുതീർത്തു!😌

✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️

പരീക്ഷ എഴുതുമ്പോൾ സമയം പെട്ടെന്ന് കടന്നുപോകും പോലെ ദിവസവും കടന്നുപോയി... 😝

Evin and jeena വല്യ പുരോഗമനം ഒന്നും ഇല്ലാതെ ഇങ്ങനെ പോകുന്നു. അത് കണ്ട് ജിമിക്ക് ആകെ ഒരു വിഷമം. കൊച്ച് പഠിച്ച പണി പതിനെട്ടും മുപ്പത്താറും നോക്കിയിട്ട് രണ്ടുപേരും അടുക്കുന്നില്ല. Mom and dad ആകെ ധർമ സങ്കടത്തിലുമായി. കാരണം jeena ജിമിക്കൊപ്പം തിരികെ വീട്ടിലേക്ക് പോയി. വീടാകെ ഉറങ്ങിപ്പോയപോലെ അവർക്ക് തോന്നി.

എവിന്റെ insomnia വീണ്ടും പെട്ടിയും കിടക്കയും എടുത്ത് തിരികെ വന്നു.

(ലെ insomnia:എന്നെ അങ്ങനെ പുറത്താക്കാം എന്ന് കരുതിയെങ്കിൽ തനിക്ക് തെറ്റി!😝)

Evin വീണ്ടും പഴയപോലെ മൂങ്ങയായി. Jeena പിന്നെ ഇതൊക്കെ എന്ത് എന്നമട്ടിൽ അങ്ങ് നടന്നു. കൊച്ചിന് വല്യ കുലുക്കം ഒന്നും ഇല്ല!

അങ്ങനെ ഒരു ദിവസം academy യിൽ വച്ച്...

Jeena"എടി സിയേ "

Ziya"എന്തുവാ? "

Jeena"നിന്നെ jain bro എങ്ങനാ propose ചെയ്തേ? "

Ziya"എന്തിനാ മോളുസേ? 😜"

Jeena"എടി, നമുക്ക് മിനിങ്ങാന്നു കിട്ടിയ assignment ഇല്ലേ, story create ചെയ്യാൻ... അതിനു വേണ്ടിയാ... "

Ziya"അതിനു എന്റെ love story തന്നെ വേണോ മോളെ? "

Jeena"എനിക്ക് കിട്ടിയ topic അതായിപ്പോയില്ലേ? നിനക്ക് കിട്ടിയത് എന്ത് അടിപൊളി topic ആ... Night... എനിക്ക് കിട്ടിയതോ? Love!"

Ziya"love ന് എന്താടി ഒരു problem? "

Jeena"നമുക്ക് അറിയാവുന്ന വെല്ലോം ആയിരുന്നേൽ ഒരു കൈ നോക്കാമായിരുന്നു... ഒന്നുരണ്ടുപേരെ വായിനോക്കിയിട്ടുള്ളതല്ലാതെ, എനിക്ക് ആ കാര്യത്തിൽ ഒരു  experience ഉം ഇല്ല🥲... ഈ സിനിമയിൽ കാണുന്നത് ഒക്കെ എങ്ങനാ എഴുതിവക്കണേ😪..."

Ziya"അപ്പൊ എവിനോ? "

Jeena"എവിനോ??? "

Ziya"അതന്നെ... നീയും എവിനും തമ്മിൽ ഒന്നും ഇല്ല??? "

Jeena"എന്ത് ഉണ്ടാവാൻ?? 🙄"

Ziya"ശെടാ... ഞാൻ ഓർത്തു നിങ്ങൾ രണ്ടും ഇഷ്ടത്തിൽ ആണെന്ന്... ഒരാഴ്ചത്തോളം പുള്ളി നിന്നെ വിളിക്കാൻ വേണ്ടി ഇവിടെ വന്നിട്ടില്ലേ? Daily icecream മേടിച്ചുതരുന്നു, sundays ഇൽ ഷോപ്പിങ്ങിനു  കൊണ്ടുപോകുന്നു... ഇതൊക്കെ കണ്ടപ്പോ ഞാൻ ഓർത്തു... 🤧"

Jeena"eyy, അത് പുള്ളി റെസ്പോൺസിബിലിറ്റി തീർത്തതാ... എന്നെ  ഇങ്ങോട്ട് വിട്ടത് തന്നെ ഇവർ ഉണ്ടല്ലോ എന്ന ധൈര്യത്തിലാ... "

Ziya"എന്നാലും നിങ്ങൾ നല്ല മാച്ചാട്ടോ... Jeena Evin Royal... 😍"

Jeena"അത്രക്ക് royalty ഒന്നും എനിക്ക് വേണ്ടാ... അവരൊക്കെ വല്യ പണക്കാർ... ഞാനോ🙁... ജിന്നിയേച്ചിയെ തന്നെ നോക്ക്, ജൂണിച്ചനെ മാത്രേ കെട്ടത്തൊള്ളെന്നു പറഞ്ഞോണ്ട് മാത്രാ അവരുടെ marriage ഉറപ്പിച്ചത്. ഇല്ലേൽ അതും നടക്കില്ലായിരുന്നു."

Ziya"നിനക്ക് എവിനെ ഇഷ്ട്ടാണോ? "

Jeena"എനിക്കറിയില്ല... അങ്ങനൊന്നും എനിക്ക് തോന്നിയിട്ടില്ല... അങ്ങനെ ഉണ്ടേൽ തന്നെ, അതെങ്ങനാ ഞാൻ അറിയുക???"

Ziya"അതിപ്പോ ഓരോരുത്തർക്കും വ്യത്യസതം ആകും... ഹാ, കുറച്ചു common കാര്യങ്ങൾ ഉണ്ട്. നിനക്ക് വേണേൽ ഞാൻ പറയാം... "

Jeena"വേണം... ഒരു കാര്യം ചെയ്യ്... ഇന്ന് afternoon നമുക്ക് സെമിനാർ അല്ലെ? So അതിന്റെ സമയത്ത് നമുക്ക് ചാടാം... നീ അപ്പൊ പറഞ്ഞാൽ മതി!😃🤝"

Ziya"ധൃതി വക്കാതെ കൊച്ചേ... Evin എങ്ങോട്ടും പോവത്തില്ല... 😂"

Jeena"കോപ്പാ... Maybe എനിക്ക് ഇതിൽ നിന്നും story create ചെയ്യാൻ ഒരു idea കിട്ടിയാലോ? അല്ലാതെ വേറൊന്നുമല്ല😒"

Ziya"whatever helps you to sleep... 🤣 എന്തായാലും നിനക്ക് എവിനെ ഇഷ്ട്ടമാണെൽ മോളുസ്, നിനക്ക് ഞാൻ ഉണ്ടെടി കട്ട സപ്പോർട്ടിന് 😌"

Jeena"എണീറ്റ് പോ കെളവി... അവളുടെ ഒരു... 🤯"

ജീനയെ കളിയാക്കി ചിരിച്ചുകൊണ്ട് ziya എണീറ്റുപോയി. Jeena അവിടെ താടയ്ക്കും കൈകൊടുത്തിരുന്നു.

Jeena"ziya പറഞ്ഞപോലെ എനിക്ക് ആ സായിപ്പിനേ ഇഷ്ടമാണോ??? പക്ഷെ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലല്ലോ... ഈ സിനിമയിൽ ഒക്കെ കാണുന്നപോലെ??? പിന്നെന്ത് തേങ്ങയാ ഇത്? "

പ്യാവം jeena അവിടിരുന്നു ആലോചന തുടങ്ങി. പ്യാവം കുട്ടിക്ക് അറിയില്ലല്ലോ, ഇവിടുത്തെ cupid ഈ author ആയ ലെ ഞ്യാൻ ആണെന്ന്... 😌

💕>>>>>>>>>>>>>>>>>>>>>>>>>>>>💕
To Be Continued💕
💕>>>>>>>>>>>>>>>>>>>>>>>>>>>>💕

എന്തുവാന്നൊന്നും എന്നോട് സോയ്ക്കരുത്... യാതൊരു ബോധവും ഇല്ലാത്ത കാലത്തു എഴുതിയ കഥയാ...

അപ്പൊ vote ഉം comment ഉം... 😌

Have a nice day... ✨️
Slayyyyyyyyyy✨️

Preview:

Pokračovat ve čtení

Mohlo by se ti líbit

24.1K 3.6K 24
ith oru manglish ff ahn.... taekook story ahnuuu just story aayit edtha mathy This story is about jungkook and taeya and their life moments after s...
1.9K 153 8
Ith oru VMINKOOK lovestory aane...💜 oru simple love story ennum parayam.pinne ente first story aane.Ellarum onn support aakanee.Ee story ellarkkum i...
668 90 10
it's a malayalam fanfic story....... taekook , yoonmin , namjin ahnn ithile main couples and hope nnum ithil main role ind... ee kadhayil upayogikkun...
3.1K 287 14
Part one link 👇 https://www.wattpad.com/story/316716363?utm_source=android&utm_medium=link&utm_content=story_info&wp_page=story_details_button&wp_u...